ക്ഷേത്ര മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിക്ക് നേരെ തെരുവുനായയുടെ ആക്രമണം; തെരുവുനായ മൂന്ന് വയസുകാരിയുടെ ചെവി കടിച്ചെടുത്തു! പറവൂർ നീണ്ടൂരിലാണ് സംഭവം. കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.