വരമ്പത്ത് കൂലി… മന്ത്രി കെ ബി ഗണേഷ് കുമാർ പങ്കെടുത്ത പരിപാടിക്കിടെ വലിയ ശബ്ദത്തോടെ ഹോൺ മുഴക്കിയ സ്വകാര്യ ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ നിർദേശം നൽകി ഗതാഗതമന്ത്രി!👍