പേരാമ്പ്രയില്‍ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം; ഷാഫി പറമ്പില്‍ എംപിക്ക് പരിക്ക്. കണ്ണീർവാതക പ്രയോഗത്തിനിടെഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. മേഖലയിൽ സംഘർഷം തുടരുന്നു.