M.R.അജിത് കുമാർ ബവ്കോ ചെയർമാൻ.. ഹർഷിത അട്ടല്ലൂരി എംഡിയായി തുടരും.. ഹർഷിത അട്ടല്ലൂരിയായിരുന്നു ബവ്കോ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്‌ടറുടെ ചുമതല നിർവഹിച്ചിരുന്നത്. എന്നാൽ പുതിയ ഉത്തരവ് പ്രകാരം M R അജിത് കുമാറിനെ ചെയർമാനായി നിയമിച്ചിരിക്കുകയാണ് എക്സൈസ് കമ്മീഷണർ.