പാലക്കാട് കുട്ടിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് കുടുംബം.. കുട്ടിയുടെ കൈയിൽ പഴുപ്പ് വന്നതെങ്ങനെ?.. രക്തയോട്ടം എങ്ങനെ നിലച്ചു?.. ഉത്തരമില്ലാതെ ആശുപത്രി അധികൃതർ!!