കോൾഡ്രിഫ് സിറപ്പ് കഴിച്ച് മരിച്ചത് 11 കുട്ടികൾ; ഡോക്‌ടറെ അറസ്റ്റ് ചെയ്തു! കമ്പനിക്കെതിരെ കേസ്.. ഭോപ്പാൽ മധ്യപ്രദേശിലെ ചിന്ത്വാരയിലാണ് സംഭവം. 2 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഡോക്ടർമാർ ചുമയ്ക്കുള്ള സിറപ്പ് നിർദേശിക്കരുതെന്ന് സെൻട്രൽ ഡയറക്ടറേറ്റ് ഓഫ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് നിർദേശിച്ചിട്ടുണ്ട്.