സ്വർണ്ണം വിഴുങ്ങിയതാര്?.. ദ്വാരപാലക ശിൽപം 1999 ൽ സ്വർണം പൂശിയെന്ന് ദേവസ്വം രജിസ്റ്ററും മഹസറും.. സ്വർണപ്പാളി ചെന്നൈയിലേക്ക് കൊണ്ടുപോയത് കൃത്യമായ മാനദണ്ഡം പാലിച്ചാണ്; തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ദേവസ്വം എനിക്ക് നൽകിയത് ചെമ്പ് പാളിയെന്നും അത് പ്രദർശനവസ്തുവാക്കിയിട്ടില്ലയെന്നും ഉണ്ണികൃഷ്ണൻ പോറ്റി. സ്വർണ്ണപ്പാളികൾ എവിടെ..?..