കരൂരിലെ അപകടം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം വീതവും, പരിക്കേറ്റവർക്ക് ഒരു ലക്ഷവും ധന സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. റാലിയിലെ അപകടം 36 മരണമായി. മരണസംഖ്യ ഉയരുമെന്ന് റിപ്പോർട്ട്.