‘കേരളത്തിന് ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് വരും’: കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെ.പി. നഡ്ഡ പാർട്ടി യോഗത്തിൽ കേന്ദ്രത്തിന്റെ നിലപാട് അറിയിച്ചത്. കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ പ്രഖ്യാപനം വലിയതോതിൽ ചർച്ചയാകുന്നതിനിടെ ആണ് നഡ്ഡ നിലപാട് അറിയിച്ചത്.