പേരക്കുട്ടിയെ മൈസൂരുവിൽ നഴ്സിങ്ങ് കോളജിൽ ആക്കി മടങ്ങിയ ഏഴംഗ കുടുംബം സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ച് ഒരു സ്ത്രീ മരിച്ചു. ആറു പേർക്ക് ഗുരുതര പരുക്ക്. പരുക്കേറ്റ താഹിറയുടെ മകൾ അൻഷിദ മൈസൂരുവിൽ നഴിങ്ങിനു പഠിക്കുകയാണ്. കുടുംബാംഗങ്ങൾ അവിടെപോയി മടങ്ങി വണ്ടൂരിലെ വീടിന് സമീപമായാണ് അപകടം.