9 മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റു; മലപ്പുറം തിരൂരിലാണ് സംഭവം. വിറ്റതും വാങ്ങിയത് തമിഴ്നാട് സ്വദേശികൾ. തിരൂർ പോലീസ് കുഞ്ഞിനെ രക്ഷിച്ചു.