50 പേരുമായി സഞ്ചരിച്ച റഷ്യൻ വിമാനം പറക്കലിനിടെ തകർന്നു വീണു. കിഴക്കൻ റഷ്യയിൽ ചൈനീസ് അതിർത്തിയിലാണ് വിമാനം തകർന്നുവീണത്. റഷ്യൻ സിവിൽ ഡിഫൻസാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് റിപ്പോർട്ട്.