By ജോജി തോമസ്March 4, 2026March 4, 2026 കേരളം സംസ്ഥാനത്ത് ഇന്ന്, സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ സമ്പൂർണ പണിമുടക്കും സെക്രട്ടേറിയറ്റ് മാർച്ചും നടക്കുന്നു. മിനിമം വേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. Read More
By ജോജി തോമസ്March 4, 2026March 4, 2026 കേരളം ഇറാനിൽ മരണം 1000 കടന്നു… 24മണിക്കൂറിനുള്ളിൽ 100 ലേറെ ആക്രമണം. മരണസംഖ്യ കൂടാൻ സാധ്യതയെന്ന് റിപ്പോർട്ട്. മരണപ്പെട്ടവരിൽ ഇന്ത്യക്കാരും ഉണ്ടെന്ന് പ്രാഥമിക നിഗമനം. Read More
By ജോജി തോമസ്March 3, 2026March 3, 2026 കേരളം ഇറാനിൽ ഭൂചലനം……. 4.6 തീവ്രതയിൽ ഭൂചലനം നടന്നതായാണ് പ്രാഥമിക റിപ്പോർട്ട്. Read More
By ജോജി തോമസ്March 3, 2026March 3, 2026 കേരളം മന്ത്രി വീണാ ജോർജിനെതിരെ നടത്തിയ പ്രതിഷേധത്തിലെ അഞ്ച് KSU പ്രവർത്തകരുടെ ജാമ്യ അപേക്ഷ കോടതി തള്ളി! പ്രതികൾക്ക് ജാമ്യമില്ല!! Read More
By ജോജി തോമസ്March 3, 2026March 3, 2026 കേരളം ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭര്‍ത്താവ് ജോര്‍ജ് ജോസഫ് സിപിഐഎമ്മിനെ സമീപിച്ചതായി റിപ്പോർട്ട് ! Read More
By ജോജി തോമസ്March 2, 2026March 2, 2026 കേരളം രമേഷ് പിഷാരടി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്ഥിയാകു മെന്ന് റിപ്പോർട്ട്. Read More
By ജോജി തോമസ്March 1, 2026March 1, 2026 കേരളം മഹാരാഷ്ട്രയിലെ നാഗ്പൂരിലെ SBL എനർജി ലിമിറ്റഡ് ഫാക്ടറിയിൽ വൻ പൊട്ടിത്തെറി.. 17 പേർക്ക് ദാരുണാന്ത്യം! നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും, മരണപ്പെട്ടതിൽ മലയാളികൾ ഉണ്ടെന്നും റിപ്പോർട്ട്. Read More