Month: February 2026

പെതു വിദ്യാലയമികവുത്സവം സംഘടിപ്പിച്ചു

പല്ലശ്ശന ഗ്രാമപഞ്ചായത്ത് കൈത്തിരി സമഗ്ര വിദ്യാഭ്യാസം പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പൊതു വിദ്യാലയങ്ങളുടെ മികവുത്സവം പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാമദാസ് ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് ആർ. അംബിക അധ്യക്ഷത വഹിച്ചു. നിർവ്വഹണ ഉദ്യേഗസ്ഥ ടി.ഇ. ഷൈമ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ എ. രാജാമണി, ആർ. കണ്ണദാസ്, വി. രജിഷ മെമ്പർമാരായ ശരണ്യ, ശുഭ, വി. സന്തോഷ് കുമാർ , എ . രമ്യ രജിത, കൈത്തിരി കൺവീനർ എ. ഹാറൂൺ, എം. ഹരിസെന്തിൽ, […]

Read More