By ജോജി തോമസ്February 17, 2026February 17, 2026 കേരളം മാസപ്പിറ കണ്ടില്ല! സംസ്ഥാനത്ത് റമദാൻ വ്രതാരംഭം മറ്റന്നാൾ. Read More
By ജോജി തോമസ്February 17, 2026February 17, 2026 കേരളം സർക്കാരിന് തിരിച്ചടി; നവകേരള സർവ്വേ റദ്ദാക്കി! പരിപാടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി..⚖️ Read More
By ജോജി തോമസ്February 17, 2026February 17, 2026 കേരളം തിരുവനന്തപുരം വിഴിഞ്ഞത്തെ അസ്മാക്ക് എന്ന് പേരുള്ള ഹോട്ടലിൽ നിന്നും ഭക്ഷ്യ വിഷ ബാധയേറ്റ് രണ്ട് പേർ മരിച്ചു!! ചടയമംഗലം സ്വദേശികളാണ് മരണപ്പെട്ടത്. ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി തുടങ്ങിയതായി റിപ്പോർട്ട്. Read More
By ജോജി തോമസ്February 16, 2026February 16, 2026 കേരളം കോഴിക്കോട് പേരാമ്പ്രയിൽ സിപിഎം പ്രവർത്തകനു വെട്ടേറ്റു. ദിനേശൻ (49) ആണ് മൂന്നംഗ സംഘത്തിൻ്റെ ആക്രമണത്തിന് ഇരയായത്. പേരാമ്പ്ര മുതുവണ്ണാച്ചയിലാണ് സംഭവം. കൈക്കും കാലിനും സാരമായി പരിക്കേറ്റ ദിനേശനേ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ഊർജിതമാക്കി. Read More
By ജോജി തോമസ്February 16, 2026February 16, 2026 കേരളം ഇന്ന് രാത്രിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദം രൂപപ്പെടുമെന്ന് ചെന്നൈ കലാവസ്ഥാ കേന്ദ്രം (ആർഎംസി) അറിയിച്ചു.. ഇത് തമിഴ്നാടിനൊപ്പം കേരളത്തിലും മഴ നല്‍കിയേക്കും. ഭൂമധ്യ രേഖാപ്രദേശത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ടെന്ന് കാലാവസ്ഥ അറിയിപ്പ്. Read More
By ജോജി തോമസ്February 15, 2026February 15, 2026 കേരളം ട്വന്റി 20 ലോകകപ്പ് ; ഇന്ത്യ – പാകിസ്താന് ത്രില്ലര്‍ പോര് 👍 ; ഇന്ത്യയ്ക്ക് ബാറ്റിങ്.. Read More
By ജോജി തോമസ്February 15, 2026February 15, 2026 കേരളം കണ്ണൂരില്‍ കര്ഷകന് ആത്മഹത്യ ചെയ്തു; കടബാധ്യതയെ തുടർന്നാണ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ചെറുപുഴ സ്വദേശി ഏലിയാസ് അമ്പാട്ടാണ് മരിച്ചത്..🌹 Read More
By ജോജി തോമസ്February 15, 2026February 15, 2026 കേരളം കുഞ്ഞുമാലാഖക്ക് ചക്കരയുമ്മ🤍 ആലിൻ ഷെറിന് വിട നൽകാൻ കേരളം ഒരുങ്ങി.. ഇന്ന് വൈകിട്ട് മൂന്നിന് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും! മല്ലപ്പള്ളിയിലെ വീട്ടിൽ പൊതുദർശനം തുടങ്ങിയിരിക്കുന്നു… Read More
By ജോജി തോമസ്February 14, 2026February 14, 2026 കേരളം പൂരം കലക്കിയത് ആരപ്പാ..?.. തൃശ്ശൂര്‍ പൂരം കലക്കല്‍; ‘അന്നത്തെ ജില്ലാ കളക്ടറെ ഒന്നാം പ്രതിയാക്കണം’; വി എസ് സുനില്‍ കുമാര്‍. Read More
By ജോജി തോമസ്February 13, 2026February 13, 2026 കേരളം ബംഗളൂരുവിൽ കാർ അപകടം; ആറു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. മരണപ്പെട്ടതിൽ ഒരു മലയാളി വിദ്യാർത്ഥിയും. ബാംഗ്ലൂർ ഹോസ്കോട്ടിലാണ് അപകടം. Read More