By ജോജി തോമസ്February 3, 2026February 3, 2026 കേരളം പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ; ലോക്സഭയിൽ ചെയറിന് നേരെ പേപ്പറുകൾ എറിഞ്ഞുള്ള പ്രതിഷേധം… ഹൈബി ഈഡനും ഡീൻ കുര്യാക്കോസിനുമടക്കം 8 പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ ! Read More
By ജോജി തോമസ്February 2, 2026February 2, 2026 കേരളം ഫെബ്രുവരി 12ന് ദേശീയ പണിമുടക്ക് ! കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ലേബർകോഡുകളും പുതിയ തൊഴിലുറപ്പ് നിയമവും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 12ന് രാജ്യ വ്യാപകമായി പണിമുടക്ക് നടത്തുമെന്ന് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം അറിയിച്ചു. സംയുക്ത കിസാൻ മോർച്ചയടക്കം വിവിധ കർഷക സംഘടനകൾ പണിമുടക്കിന്റെ ഭാഗമാകുമെന്ന് സിഐടിയു ജനറൽ സെക്രട്ടറി വ്യക്തമാക്കി. Read More
By ജോജി തോമസ്February 1, 2026February 1, 2026 കേരളം വീണിതല്ലോ കിടക്കുന്നു..! ബജറ്റിൽ വീണ് ഓഹരി വിപണി; സെൻസെക്സ് 1,000 പോയിന്റും നിഫ്റ്റി 300 പോയിന്റും ഇടിവിൽ. Read More