By ജോജി തോമസ്January 1, 2026January 1, 2026 കേരളം പുതുവർഷാഘോഷം മറയാക്കി ഓൺലൈൻ തട്ടിപ്പുകൾ വ്യാപകം. വാട്സ്ആപ്പിലേക്ക് വ്യാജ സ്ക്രാച്ച് കാർഡ് ലിങ്കുകൾ അയച്ചുകൊടുത്ത് ആളുകളിൽ നിന്ന് പണം തട്ടുകയാണ് സൈബർ തട്ടിപ്പ് സംഘങ്ങൾ. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്ക്രാച്ച് കാർഡുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് കേരള പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. ആളുകളിൽ വിശ്വാസ്യത തോന്നിക്കാൻ ‘പ്രധാനമന്ത്രി ന്യൂ ഇയർ ഗിഫ്റ്റ് സ്ക്രാച്ച് കാർഡ്’ എന്ന പേരിലാണ് പ്രധാനമായും തട്ടിപ്പ് സംഘങ്ങൾ ലിങ്കുകൾ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് അയക്കുന്നത്. Read More
By ജോജി തോമസ്January 1, 2026January 1, 2026 കേരളം ഉപയോഗിച്ച ശേഷം കുപ്പി തിരികെ നല്കിയാൽ പണം ലഭി ക്കുന്ന പദ്ധതി ഇന്നു മുതൽ സംസ്ഥാന വ്യാപകമായി നടപ്പിലാക്കാൻ ബെവ്കോ. കേരളത്തിലെ എല്ലാ ബെവ്കോ, കണ്‍സ്യൂമർഫെഡ് ഔട്ട്ലെറ്റുകളിലും പ്ലാസ്റ്റിക് കുപ്പി തിരികെ നല്കിയാല് ഇനിമുതല്‍ 20 രൂപ ലഭിക്കും. നേരത്തെ രണ്ട് ജില്ലകളിലെ ചില ഔട്ട്ലെറ്റുകളില് നടപ്പിലാക്കിയ പദ്ധതി വിജയിച്ചതോടെയാണ് സംസ്ഥാനം മൊത്തം നടപ്പിലാക്കുന്നത്. Read More
By ജോജി തോമസ്January 1, 2026January 1, 2026 കേരളം ശബരിമലയിലെ പ്രഭാമണ്ഡലത്തിലെ സ്വർണവും കൊള്ളയടിച്ചതായി റിപ്പോർട്ട്. ഏഴു പാളികളിലെ സ്വർണമാണ് അടിച്ചുമാറ്റിയിരിക്കുന്നത്. Read More
By ജോജി തോമസ്January 1, 2026January 1, 2026 കേരളം പുതുവർഷത്തിൽ ഇരുട്ടടിയായി എൽപിജി വില വർധന; വാണിജ്യ സിലിണ്ടറിന് കുത്തനെ 111 രൂപ കൂട്ടി. ഇന്നു മുതൽ വില വർധന പ്രാബല്യത്തിൽ വന്നു. എന്നാൽ 14 കിലോ ഗാർഹിക എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല ! Read More