Month: December 2025

തദ്ദേശ തിരഞ്ഞെടുപ്പ് പാലക്കാട് ജില്ലയിലെ പോളിംഗ് ശതമാനം..👇

02:05 PM 55.07% ജില്ലയിലെ ആകെ വോട്ടർമാർ: 24,33,390 ഇതുവരെ വോട്ട് ചെയ്ത‌വർ: 13,55,402 പുരുഷന്മാർ : 6,40,378 സ്ത്രീകൾ :7,15,018 ട്രാൻസ്ജെൻഡേഴ്സ് : 6

Read More

വോട്ടെടുപ്പിന് പഞ്ചായത്തുകളിൽ പോളിങ് സ്റ്റേഷനിൽനിന്ന് 200 മീറ്റർ അകലത്തിലും നഗരസഭകളിൽ 100 മീറ്റർ അകലത്തിലും മാത്രമേ രാഷ്ട്രീയ പാർട്ടികളുടെ ബൂത്തുകൾ സ്ഥാപിക്കാവൂ എന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. സ്ഥാനാർഥിയുടെ പേര്, പാർട്ടി ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനർ ബൂത്തിൽ സ്ഥാപിക്കാം. പഞ്ചായത്തുകളിൽ പോളിങ് സ്‌റ്റേഷനുകളുടെ 200 മീറ്റർ പരിധിക്കുള്ളിലും നഗരസഭകളിൽ 100 മീറ്റർ പരിധിക്കുള്ളിലും വോട്ട് പിടിക്കാനോ പ്രചാരണം നടത്താനോ പാടില്ല. രാഷ്ട്രീയ കക്ഷികളുടെ പേരോ ചിഹ്നമോ ഉള്ള മാസ്ക്‌, വസ്ത്രം, തൊപ്പി എന്നിവ ഈ പരിധിക്കുള്ളിൽ ഉപയോഗിക്കാൻ പാടില്ല!!!

Read More