By ജോജി തോമസ്December 4, 2025December 4, 2025 കേരളം രാഹുല്‍ മാങ്കൂട്ടം MLA കീഴടങ്ങിയേക്കുമെന്നു സൂചന. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്നു വിധി പറയാനിരിക്കെ കര്‍ണാടകയിലെ ഒളിവു കേന്ദ്രത്തില്‍ നിന്നു രാഹുല്‍ കേരളത്തിലേക്ക് നീങ്ങി എന്നാണ് വിവരം. കീഴടങ്ങുന്നതിനു മുമ്പു പോലീസ് അറസ്റ്റ് ചെയ്യാതിരിക്കാന്‍ വനമേഖലയിലൂടെയാണ് രാഹുല്‍ കേരളത്തിലേക്ക് വരുന്നതെന്ന സൂചന പോലീസിനു ലഭിച്ചതായാണ് അറിവ്. Read More
By ജോജി തോമസ്December 4, 2025December 4, 2025 കേരളം രാഹുലിനെ കിട്ടിയില്ലെങ്കിലെന്താ ഡ്രൈവറെ കിട്ടിയില്ലേ..😜 രാഹുൽ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിൽ എത്തിച്ച മലയാളി ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ. Read More
By ജോജി തോമസ്December 2, 2025December 2, 2025 കേരളം അങ്ങനെയങ്ങ് ഒഴിവാക്കിയാൽ, എങ്ങനാ സാറെ..?.. കെഎസ്ആർടിസി ഡ്രൈവറെ തടഞ്ഞ കേസ്; ‘കുറ്റപത്രത്തില്‍ നിന്ന് ആര്യ രാജേന്ദ്രനെയും സച്ചിന് ദേവിനെയും ഒഴിവാക്കിയതില്‍ പരാതി നല്‍കും’; മുന്‍ KSRTC ഡ്രൈവര്‍ യദു. Read More
By ജോജി തോമസ്December 2, 2025December 2, 2025 കേരളം ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് പാലക്കാട് ഗവ. പോളിടെക്നിക് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ റാലി, പ്രതിജ്ഞ, മനുഷ്യച്ചങ്ങല എന്നിവ സംഘടിപ്പിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ വി ജിതേഷ് ഉൽഘാടനം നിർവ്വഹിച്ചു. വളണ്ടിയർ സെക്രട്ടറി സി എം രാഹുൽ, എ ജസ്ന, എസ് അമൽരാജ്, ടി എസ് അക്ഷയ് നാരായണൻ, വി ആദിത്യനാഥ് എന്നിവർ പ്രസംഗിച്ചു.👇 Read More
By ജോജി തോമസ്December 2, 2025December 2, 2025 കേരളം റിമാന്‍ഡ് പ്രതി കഴുത്തുമുറിച്ച് മരിച്ച നിലയില്‍! കണ്ണൂർ സെൻട്രൽ ജയിലിലാണ് സംഭവം. Read More
By ജോജി തോമസ്December 2, 2025December 2, 2025 കേരളം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതി രണ്ടു തവണ ആത്മഹത്യക്ക് ശ്രമിച്ചതായി വെളിപ്പെടത്തൽ. രാഹുലിൽ നിന്നുണ്ടായ പീഡനങ്ങളെയുംനിർബന്ധിത ഗർഭഛിദ്രത്തെയും തുടർന്നാണ് യുവതി ജവനൊടുക്കാൻ ശ്രമിച്ചത്. Read More
By ജോജി തോമസ്December 1, 2025December 1, 2025 കേരളം ഇച്ചിരി കൂടിപ്പോയോ…🚗 മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി 1.10 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. നിലവിൽ ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരം വാഹനം വാങ്ങാൻ ആണ് തുകയെന്നാണ് റിപ്പോർട്ട്. Read More
By ജോജി തോമസ്December 1, 2025December 1, 2025 കേരളം കണ്ണൂരിൽ റോഡിലേക്ക് വീണ ആളുടെ ദേഹത്ത് ബസ്സിന്റെ പിൻചക്രം കയറിയിറങ്ങി ദാരുണാന്ത്യം. ഇന്ന് വൈകിട്ട് 3.20 ഓടെയാണ് കണ്ണൂര്‍ കാൾടെക്സ് എൻഎസ് ടാക്കീസിന് മുന്നിൽ വെച്ച് ദാരുണമായ അപകടമുണ്ടായത്. കെഎസ്ആർടിസി ബസിന്റെ അടിയിൽ പെട്ടാണ് മരണം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല! Read More
By ജോജി തോമസ്December 1, 2025December 1, 2025 കേരളം അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല ! പോലീസ് പച്ചക്കള്ളം ചുമത്തിയാണ് ജയിലിൽ അടിച്ചതെന്നും, ജയിലിൽ നിരാഹാര സമരം ആരംഭിക്കുമെന്നും രാഹുൽ ഈശ്വർ. Read More
By ജോജി തോമസ്December 1, 2025December 1, 2025 കേരളം തിരുവനന്തപുരം ക്ലിഫ് ഹൗസ് ഉൾപ്പെടെ മൂന്ന് ഇടങ്ങളിൽ സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശത്തെ തുടർന്ന് ബോംബ് സ്ക്വാഡ് പരിശോധന പുരോഗമിക്കുന്നു. സന്ദേശത്തിന്റെ ഉത്ഭവം എവിടുന്നാണെന്നും പരിശോധിക്കുന്നു. Read More