By ജോജി തോമസ്December 1, 2025December 1, 2025 കേരളം കണ്ണൂരിൽ റോഡിലേക്ക് വീണ ആളുടെ ദേഹത്ത് ബസ്സിന്റെ പിൻചക്രം കയറിയിറങ്ങി ദാരുണാന്ത്യം. ഇന്ന് വൈകിട്ട് 3.20 ഓടെയാണ് കണ്ണൂര് കാൾടെക്സ് എൻഎസ് ടാക്കീസിന് മുന്നിൽ വെച്ച് ദാരുണമായ അപകടമുണ്ടായത്. കെഎസ്ആർടിസി ബസിന്റെ അടിയിൽ പെട്ടാണ് മരണം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല! Read More
By ജോജി തോമസ്December 1, 2025December 1, 2025 കേരളം അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല ! പോലീസ് പച്ചക്കള്ളം ചുമത്തിയാണ് ജയിലിൽ അടിച്ചതെന്നും, ജയിലിൽ നിരാഹാര സമരം ആരംഭിക്കുമെന്നും രാഹുൽ ഈശ്വർ. Read More
By ജോജി തോമസ്December 1, 2025December 1, 2025 കേരളം തിരുവനന്തപുരം ക്ലിഫ് ഹൗസ് ഉൾപ്പെടെ മൂന്ന് ഇടങ്ങളിൽ സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശത്തെ തുടർന്ന് ബോംബ് സ്ക്വാഡ് പരിശോധന പുരോഗമിക്കുന്നു. സന്ദേശത്തിന്റെ ഉത്ഭവം എവിടുന്നാണെന്നും പരിശോധിക്കുന്നു. Read More