By ജോജി തോമസ്December 31, 2025December 31, 2025 കേരളം ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തിന് ആരംഭം… ജനുവരി 14ന് മകരവിളക്ക്, ജനുവരി 19ന് രാത്രി 11 വരെ ദർശനം. മകരവിളക്ക് തീർത്ഥാടനത്തിനായി വൈകിട്ട് അഞ്ചിന് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം നടതുറന്നു.വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി ഇ ടി പ്രസാദ് നടതുറന്നു. തുടർന്ന് ശബരീശൻ്റെ വിഗ്രഹത്തിൽ ചാർത്തിയ വിഭൂതിയും താക്കോലും മേൽശാന്തിയിൽ നിന്നും എറ്റുവാങ്ങിയ ശേഷം മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരി ഗണപതിയെയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറം ശ്രീകോവിൽ തുറന്നു. Read More
By ജോജി തോമസ്December 31, 2025December 31, 2025 കേരളം ഡൽഹിയിൽ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ്; ഇന്ന് രാവിലെ മുതൽ റെഡ് അലർട്ട് പുറപ്പെടുവിച്ചതായി അധികൃതർ അറിയിച്ചു. കനത്ത മൂടൽമഞ്ഞ് ഗതാഗത സംവിധാനങ്ങളെ, പ്രത്യേകിച്ച് വിമാന സർവീസുകളെ സാരമായി ബാധിച്ചിട്ടുണ്ട് ! Read More
By ജോജി തോമസ്December 31, 2025December 31, 2025 കേരളം ഇങ്ങനെയൊക്കെ പറയാമോ…. ‘CPI ചതിയൻ ചന്തു’; 10 വർഷം കൂടെ നിന്നിട്ടും മുഖ്യമന്ത്രിയെ തള്ളി പറഞ്ഞ് വെള്ളാപ്പള്ളി നടേശൻ ! Read More
By ജോജി തോമസ്December 31, 2025December 31, 2025 കേരളം കോട്ടയം മണിമലയ്ക്ക് സമീപം KSRTC ബസ് കത്തി നശിച്ചു ! ബസ്സിൽ പുക ഉയർന്നതോടെ യാത്രക്കാർ പുറത്ത് ഇറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. Read More
By ജോജി തോമസ്December 30, 2025December 30, 2025 കേരളം പുതിയ ബ്രാൻഡിക്ക് പേര് തേടി BEVCO; പേരും ലോഗോയും ജനങ്ങൾക്ക് നിർദേശിക്കാം… 10,000 രൂപയാണ് വിജയിക്ക് സമ്മാനം. നിർദ്ദേശിക്കേണ്ട അവസാന തീയതി ജനുവരി 7 . Read More
By ജോജി തോമസ്December 30, 2025December 30, 2025 കേരളം യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു. സംഭവത്തിൽ ഗുണ്ടാസംഘത്തിൽപ്പെട്ട രണ്ടു പേർ പിടിയിൽ. എലപ്പുള്ളി തേനാരിയിലാണ് സംഭവം. ബന്ധുക്കളുടെ മുന്നിൽ വെച്ചാണ് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചത്. ഒകരംപള്ളി സ്വദേശിയായ വിപിനാണ് മർദനമേറ്റത്. കഴിഞ്ഞ മാസം 17നാണ് സംഭവം നടന്നത്. ഇതേദിവസം തന്നെയാണ് വാളയാർ ആൾക്കൂട്ടകൊല നടന്നത്. നിരവധി കേസുകളിൽ പ്രതികളായ ഒകരംപള്ളി സ്വദേശികളായ ശ്രീകേഷ്, ഗിരീഷ് എന്നിവരാണ് അറസ്റ്റിലായത്. Read More
By ജോജി തോമസ്December 30, 2025December 30, 2025 കേരളം ആലപ്പുഴയിൽ പക്ഷിപ്പനിയെ തുടർന്ന് കോഴി വിഭവങ്ങൾ നിരോധിച്ചതിൽ പ്രതിഷേധം; ആലപ്പുഴയിൽ ഇന്ന് ഹോട്ടലുകൾ അടച്ചിടും. Read More
By ജോജി തോമസ്December 30, 2025December 30, 2025 കേരളം കൊച്ചി ബ്രോഡ് വേയിൽ വൻ തീപിടുത്തം. പത്തിലധികം കടകൾ കത്തി നശിച്ചു. ഫാൻസി, കളിപ്പാട്ട കടകൾക്കാണ് തീ പിടിച്ചത്. എട്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്ത് എത്തിതീനിയന്ത്രണവിധേയമാക്കി.ശ്രീധർതിയേറ്ററിനടുത്തുള്ള കടകൾക്കാണ് കടകൾക്കാണ് ചൊവ്വാഴ്ച പുലർച്ചെയോടെതീപിടിച്ചത്. തിയേറ്ററിന് പിന്നിലെ കോളിത്തറ കെട്ടിടസമുച്ചയത്തിലെ കടകൾക്കാണ് തീപിടിച്ചത്. Read More
By ജോജി തോമസ്December 29, 2025December 29, 2025 കേരളം കാസര്‍കോട് റാപ്പര്‍ വേടന്റെ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് ബേക്കല്‍ ബീച്ച് ഫെസ്റ്റിനിടെയാണ് സംഭവം. Read More
By ജോജി തോമസ്December 29, 2025December 29, 2025 കേരളം ശബരിമല സ്വർണ്ണം അടിച്ചുമാറ്റിയ സംഭവം; കേസിൽ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍. വിജയകുമാര്‍ അറസ്റ്റില്‍! പ്രമുഖ വ്യക്തികൾ കേസിൽ ഉൾപ്പെടുമെന്ന് സൂചന. Read More