Month: November 2025
കേരളത്തിന് മൂന്നാം വന്ദേഭാരത്: പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു.👇
കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഓൺലൈനായിട്ടാണ് ഫ്ലാഗ് ഓഫ് നിർവഹിച്ചത്. എറണാകുളം-ബെംഗളൂരു റൂട്ടിലോടുന്ന വന്ദേഭാരതിന്റെ ട്രയൽ റൺ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്രത്യേക വേദി സജ്ജമാക്കിയിരുന്നു. എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് ബെംഗളൂരുവിൽ എത്തിച്ചേരും. വാരാണസിയിൽ 4 പുതിയ വന്ദേഭാരത് ട്രെയിനുകൾ മോദി ഉദ്ഘാടനം ചെയ്തു. എറണാകുളം – ബെംഗളൂരു കൂടാതെ, ബനാറസ് – ഖജുരാഹൊ, ലക്നൌ-, ഫിറോസ്പൂർ […]
Read Moreമാതൃവേദി ഫൊറോന കൺവെൻഷൻ ഇന്ന് നെന്മാറ ക്രിസ്തുരാജ പള്ളിയിൽ.👇
സീറോ മലബാർ ഗ്ലോബൽ മാതൃവേദി മേലാർക്കോട് ഫൊറോന കൺവെൻഷൻ ഇന്ന് നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ നടക്കും. ഇന്ന് രാവിലെ ഒമ്പതിന് മാതൃവേദി രൂപത ഡയറക്ടറും, കെസിബിസി വുമൺസ് കമ്മീഷൻ സ്പിരിച്വൽ ഡയറക്ടറുമായ ഫാ. ബിജു കല്ലിങ്കൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഫൊറോന പ്രസിഡൻറ് മെർലി ബേബി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മാതൃവേദി ഫൊറോന ഡയറക്ടറും, ക്രിസ്തുരാജ പള്ളി വികാരിയുമായ ഫാ. സെബാസ്റ്റ്യൻ താമരശ്ശേരി ആമുഖപ്രസംഗവും നടത്തും. Join group
Read Moreമുരിങ്ങൂരില്‍ വാഹനാപകടം; ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ചു കയറി രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം !! 👇
തൃശൂര്‍ മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊരട്ടി ആറ്റപ്പാടം മനക്കകുടിയിൽ തോമസിന്റെ മകൻ ഗോഡ്‌സണ്‍ (19),അന്നനാട് പുത്തൻകണ്ടത്തിൽ റോയിയുടെ ഏക മകൻ ഇമ്മനുവേല്‍ (18) എന്നിവരാണ് മരിച്ചത്. ലോറിക്ക് പിറകില്‍ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. അപകടത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചു. ദേശീപാത മുരിങ്ങൂര്‍ മേല്‍പ്പാലത്തില്‍ വെച്ച് ആയിരുന്നു അപകടം. കൊരട്ടി ഭാഗത്തുനിന്ന് ചാലക്കുടി ഭാഗത്തേക്ക് ഇരുവരും ബൈക്കിൽ പോകുമ്പോൾ ലോറിയുടെ പിറകില്‍ ഇടുകയായിരുന്നു. കൊരട്ടി പോലീസും നാട്ടുകാരും […]
Read More