By ജോജി തോമസ്October 23, 2025October 23, 2025 കേരളം കാഞ്ഞിരപ്പുഴ വാക്കോടനിൽ അംബിക രവിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയിൽ സിസിടിവി യിൽ പതിഞ്ഞ പുലിയുടെ ദൃശ്യം👇 Read More
By ജോജി തോമസ്October 23, 2025October 23, 2025 കേരളം ശബരിമല സ്വർണ്ണം അടിച്ചു മാറ്റിയ സംഭവം; ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു കസ്റ്റഡിയിൽ! ഇന്നലെ രാത്രി പത്ത് മണിയോടെയാണ് എസ്ഐടി സംഘം പെരുന്നയിലെ വീട്ടിൽ നിന്ന് മുരാരി ബാബുവിനെ കസ്റ്റഡിയിൽ എടുത്തത്. Read More
By ജോജി തോമസ്October 22, 2025October 22, 2025 കേരളം പാലക്കാട് ഓങ്ങല്ലൂരിൽ ഉപദ്രവകാരികളായ 87 കാട്ടുപന്നികളെ കൂട്ടത്തോടെ വെടിവെച്ചുകൊന്നു. 18 മണിക്കൂർ നീണ്ട ദൗത്യത്തിന് ഒടുവിലാണ് 87 കാട്ടുപന്നികളെ കൊന്നൊടുക്കിയത്. മലപ്പുറം ജില്ലയിലെ അംഗീകാരമുള്ള ഷൂട്ടർമാരും സഹായികളും 6 വേട്ട നായ്ക്കളും ചേർന്നായിരുന്നു ദൗത്യം നടത്തിയത്. ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചും, ഓങ്ങല്ലൂർ പഞ്ചായത്തും സംയുക്തമായാണ് കാട്ടുപന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനുവേണ്ടുന്ന നടപടികൾ സ്വീകരിച്ചത്. Read More
By ജോജി തോമസ്October 22, 2025October 22, 2025 കേരളം ക്ലിഫ് ഹൗസിന് മുന്നിലെ സമരം അവസാനിപ്പിച്ച് ആശമാർ!!മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് വഴിയൊരുക്കാമെന്ന് ഉറപ്പ് നൽകിയതുകൊണ്ടുമാത്രം. Read More
By ജോജി തോമസ്October 21, 2025October 21, 2025 കേരളം പാലക്കാട് തൃപ്പാളൂരിൽ ഇന്നലെ ഉദ്ഘാടനം ചെയ്ത തൂക്കുപാലത്തിൻ്റെ കൈവരികൾ പൊട്ടിവീണു.😳ഗായത്രിപ്പുഴക്ക് കുറുകെ തൃപ്പാളൂർ ശിവക്ഷേത്രത്തിലേക്ക് നിർമ്മിച്ച തൂക്കുപാലത്തിൻ്റെ കൈവരി കമ്പികളാണ് നിലത്ത് വീണത്. തൂക്കുപാലവും അതിനോടനുബന്ധിച്ച നിർമ്മാണത്തിനായി അഞ്ചു കോടി രൂപയുടെ ഫണ്ടാണ് അനുവദിച്ചത്. പൊട്ടിവീണ കൈവരികൾ ഉടൻതന്നെ നന്നാക്കി പ്രശ്നം പരിഹരിക്കുമെന്ന് അധികൃതർ. Read More
By ജോജി തോമസ്October 21, 2025October 21, 2025 കേരളം സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയും..🏆 Read More
By ജോജി തോമസ്October 20, 2025October 20, 2025 കേരളം ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചു ! ഗാസയിൽ വെടിനിർത്തൽ കരാർ ലംഘിച്ചതോടെ ആക്രമണത്തിൽ 97 മരണം റിപ്പോർട്ട് ചെയ്തു. Read More
By ജോജി തോമസ്October 20, 2025October 20, 2025 കേരളം ഗതാഗത മന്ത്രിയുടെ നിർദേശം MVD പാലിച്ചു; എയർഹോണുകൾ റോഡ്റോളർ കയറ്റി തവിടുപൊടിയാക്കി. സംസ്ഥാനത്ത് പലയിടങ്ങളിലും എയർഫോണുകൾ പിടിച്ചെടുക്കാനുള്ള നടപടികൾ തുടരുമെന്ന് MVD. Read More
By ജോജി തോമസ്October 19, 2025October 19, 2025 കേരളം ശബരിമല സ്വർണ്ണം അടിച്ചു മാറ്റിയ സംഭവം; ‘ശബരിമലയിൽ നിന്ന് തട്ടിയെടുത്ത സ്വർണം മറിച്ചുവിറ്റു’ കുറ്റം സമ്മതിച്ച് ഉണ്ണികൃഷ്ണൻ പോറ്റി. Read More
By ജോജി തോമസ്October 18, 2025October 18, 2025 കേരളം നെന്മാറ ചെന്താമരയുടെ ശിക്ഷാവിധിയിൽ തൃപ്തരെന്ന് സജിതയുടെ മക്കൾ… പരോൾ നൽകരുതെന്നും! ചെന്താമരയെ ഒരിക്കലും പുറത്തുവിടരുതെന്നും! മക്കൾ ആവശ്യപ്പെട്ടു. വിധിയെ സ്വാഗതം ചെയ്യുന്നതായും മക്കൾ പറഞ്ഞു. Read More