ഗണപതി,സുബ്രഹ്മണ്യൻ, കരിനാഗംപ്രതിഷ്ഠകളാണ് ഈ ശ്രീകോവിലിലുള്ളത്, കാലപ്പഴക്കം മൂലം ദുർബലാവസ്ഥയിലായതിനാലാണ്പുനരുദ്ധാരണം. ഗോമേദകം എന്ന തേൻനിറത്തിലെ ചെറിയ രത്നമാണ് ചതുരപ്പാത്രത്തിലെ പ്രധാനവസ്തു. 340മില്ലിഗ്രാമാണ് തൂക്കം. 9 സ്വർണരൂപങ്ങളും പഞ്ചലോഹക്കഷണവും ഓടിന്റെ കൊടിവിളക്കും തീർത്ഥം നൽകുന്ന ഉദ്ദരണിയും ലഭിച്ചു.
Read MoreMonth: September 2025
PSC പരീക്ഷയിൽ ഹൈടെക് കോപ്പിയടി.. ഉദ്യോഗാർഥി പിടിയിൽ! 👇
പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി. കാമറ ഉപയോഗിച്ച് കോപ്പിയടിക്കുകയായിരുന്ന ഉദ്യോഗാർഥിയെ പിഎസ്സി വിജിലൻസ് വിഭാഗം പിടികൂടി.കണ്ണൂർ പെരളശേരി സ്വദേശി എൻ.പി. മുഹമ്മദ് സഹദിനെയാണ് പിടികൂടിയത്. പയ്യാമ്പലം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു സംഭവം.സ്‌കൂളിൽനിന്ന് ഇറങ്ങിയോടിയ സഹദിനെ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേത്യത്വത്തിലാണ് പിടികൂടിയത്. പ്രതി കോപ്പിയടിക്കാൻ ഉപയോഗിച്ച കാമറയും കണ്ടെത്തി.
Read More