Month: August 2025
വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ പുതിയ പരാതികൾ. ഇയാളുടെ ലൈംഗിക അതിക്രമത്തിന്ഇരകളായെന്ന് വെളിപ്പെടുത്തി രണ്ടു യുവതികളാണ് മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചിരിക്കുന്നത്. നേരിൽ കണ്ട് പരാതിബോധിപ്പിക്കാൻ അവസരം തേടിയാണ് ഇമെയിലിൽ പരാതി അയച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെഓഫീസിൽ ബന്ധപ്പെട്ടും സമയം തേടിയിട്ടുണ്ട്. ഇന്ന്ഡൽഹിക്ക്പോകുന്നതിനാൽഅദ്ദേഹം തിരിച്ചെത്തിയ ശേഷം ഇവരെ കാണാൻ സമയംഅനുവദിച്ചേക്കും.
ദളിത് സംഗീതത്തിൽ ഗവേഷണംചെയ്യാനായി വിവരം തേടി ഫോണിൽ ബന്ധപ്പെട്ട യുവതിയെ 2020ഡിസംബറിൽകൊച്ചിയിലേക്ക് വിളിച്ചുവരുത്തി വേടൻ അതിക്രമം നടത്തി എന്നാണ് ഒരു പരാതി. ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും വഴങ്ങാത്തപ്പോൾ കടന്നുപിടിക്കുകയും ചെയ്തുവെന്ന് ഈ പരാതിയിൽ പറയുന്നു.
Read Moreകർഷക ദിനം ആചരിച്ചു.👇
നെന്മാറ ഗ്രാമപഞ്ചായത്ത് കൃഷിഭവൻറെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷകദിനം ആഘോഷിച്ചു. കെ. ബാബു, എം. എൽ. എ. ഉദ്ഘാടനം ചെയ്തു. നെന്മാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. തിരഞ്ഞെടുത്ത 29 കർഷകരെയും 2 വിദ്യാർത്ഥി കർഷകരെയും ആദരിച്ചു. ജില്ലാപഞ്ചായത്ത് അംഗം ആർ. ചന്ദ്രൻ, ബ്ലോക്ക് വൈസ് പ്രെസിഡന്റ് ശ്രീജ രാജീവ്, വിത്തനശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്റ് ടി. കെ. പദ്‌മനാഭൻ, കാർഷിക വികസന സമിതി അംഗങ്ങളായ എം. മുഹമ്മദ് ഹനീഫ, വി. ഹരിദാസ്, […]
Read More