Month: July 2025

കൊല്ലം കണ്ടോനെ ബിരിയാണി മേണ്ട!!! 😜 കൊല്ലത്ത് ബിരിയാണിയിൽ കുപ്പിച്ചില്ല് … തൊണ്ട മുറിഞ്ഞ് യുവാവ് ആശുപത്രിയിൽ.

കൊല്ലം ചിതറയിൽ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല് കണ്ടെത്തി. ചിതറയിലെ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്. കുപ്പിച്ചില്ല് കുടുങ്ങി തൊണ്ട മുറിഞ്ഞ കിളിത്തട്ട് സ്വദേശി ആശുപത്രിയിൽ ചികിത്സയിലാണ്. ഹോട്ടലിനെതിരെ പൊലീസിലും ഭക്ഷ്യസുരക്ഷവിഭാഗത്തിനും പരാതി നൽകി.

Read More

നെല്ലിയാമ്പതി കൈകാട്ടി – നൂറടി റോഡിന്റെ വശം ഇടിഞ്ഞു അപകട ഭീഷണി ഉയർത്തുന്നു.

നെല്ലിയാമ്പതിയിൽ കൈകാട്ടി നൂറടി റോഡിന്റെ വശം ഇടിഞ്ഞു. എവിടി ഫാക്ടറിക്കും കൂനം പാലത്തിനും ഇടയിലുള്ള ഭാഗത്താണ് റോഡ് ഇടിഞ്ഞത്. നെല്ലിയാമ്പതി പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൻ പാതയുടെ ഇടിഞ്ഞ ഭാഗം കല്ലുകളും. മണ്ണ് നിറച്ച ചാക്കുകളും വെച്ച് തത്ക്കാലിക സംരക്ഷണ ഭിത്തി നിർമ്മിച്ചു ഗതാഗത സൗകര്യമൊരുക്കി. പൊതു മാരമത്ത് വകുപ്പ് അധികൃതർ റോഡിന്റെ വശം ഇടിഞ്ഞത് പരിശോധിച്ചു. ചായ തോട്ടത്തിൽ നിന്നും ഒഴുകിവരുന്ന വെള്ളം റോഡ് മുറിച്ച് കടക്കുന്ന ഭാഗത്താണ് വശം ഇടിഞ്ഞു പോയത്. വീതി കുറഞ്ഞ റോഡും […]

Read More