Month: July 2025
തൃശൂരിൽ പിക്കപ്പ് വാനിടിച്ച് അപകടം; പ്ലസ്ടു വിദ്യാർഥിനിക്കു ദാരുണാന്ത്യം.
പ പുതുക്കാട് വടക്കെ തൊറവ് മാളിയേക്കൽ മോഹനന്റെ മകൾ വൈഷ്ണ (18) ആണ് മരിച്ചത്. ഇന്ന് രാവിലെ നന്തിക്കരയിൽ ആയിരുന്നു അപകടം.
Read Moreനെല്ലിയാമ്പതിയിലേക്ക് 33 കെവി വൈദ്യുതി ടവർ ലൈൻ സ്ഥാപിക്കുന്നതിനായി പദ്ധതി..
നെല്ലിയാമ്പതിയുടെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ നിലവിലുള്ള ലൈനുകൾക്ക് പകരം 33 കെവിയുടെ ടവർ ലൈൻ നിർമ്മിക്കാൻ കെഎസ്ഇബി അധികൃതർ പരിശോധനയും സർവ്വേയും നടത്തി. നിലവിൽ കൊല്ലങ്കോട് നിന്ന് സീതാർകുണ്ട് വഴിയാണ് പുലയംപാറ ഊത്തുകുഴി റോഡിലെ പവർ സ്റ്റേഷനിലേക്ക് വൈദ്യുതി എത്തുന്നത്. നെല്ലിയാമ്പതിയിലേക്ക് നിലവിൽ സിമന്റ്, മരം ഉപയോഗിച്ചുള്ള ഹൈടെൻഷൻ ലൈൻ മുഖേനയാണ് വൈദ്യുതി എത്തിക്കുന്നത്. കെഎസ്ഇബി പാലക്കാട് സബ് ഡിവിഷൻ അസിസ്റ്റന്റ് എഞ്ചിനിയർ രഞ്ചിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നെല്ലിയാമ്പതിയിൽ എത്തി തടസ്സമില്ലാതെ വൈദ്യുതി എത്തിക്കുന്നതിനായി ഹൈടെൻഷൻ […]
Read Moreവാഹനങ്ങളിൽ നിന്നും ഡീസൽ മോഷണം ബാക്കിയുള്ള പ്രതികളും പോലീസ് പിടിയിൽ.
നെന്മാറ തേക്ക് പ്ലാന്റേഷനില്‍ നിര്‍ത്തിയിട്ട അഞ്ചു വാഹനങ്ങളില്‍ നിന്നും ഡീസല്‍ മോഷ്ടിച്ച കേസില്‍ 2 പ്രതികളെ കൂടി നെന്മാറ പോലീസ് അറസ്റ്റു ചെയ്തു. കയറാടി വീഴ്ലി രണ്ടുപ്ലാക്കല്‍ ജൂഡോ ബേബി എന്ന ബേബി തോമസ് (44) കയറാടി വീഴ്ലി മുല്ലക്കൽ വീട്ടിലെ ടിന്റുമോൻ എന്ന രജീഷ് (48) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.ഇതേ കേസിൽ വീഴ്‌ലി സ്വദേശി അബുമോനെ ഒരാഴ്ച മുമ്പ് നെന്മാറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം മൂന്നായി. വടക്കാഞ്ചേരി എഴക്കാട് കൊട്ടാരത്തില്‍ […]
Read More