Month: April 2025
കളി എന്നോടു വേണ്ട പിള്ളേച്ചാ.. പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകി.
മുന്‍ ചിത്രങ്ങളുടെ പേരില്‍ സംവിധായകനും നടനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസയച്ചു. സിനിമകളുടെ പ്രതിഫലത്തില്‍ വ്യക്തത തേടിയാണ് നോട്ടീസ്. കൊച്ചിയിലെ ആദായ നികുതി വകുപ്പിന്റെ അസസ്മെന്റ് വിഭാഗത്തിന്റേതാണ് നടപടി. സിനിമയിലെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്താൻ 2022 ഡിസംബറിൽ ആദായനികുതി വകുപ്പ് പൃഥ്വിരാജിനോട് വിശദീകരണം തേടിയിരുന്നു. ആന്റണി പെരുമ്പാവൂർ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫിസുകളിലും അന്ന് പരിശോധന നടത്തിയിരുന്നു. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ നോട്ടിസ് നൽകിയിരിക്കുന്നത്. അന്നത്തെ സിനിമകളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട […]
Read Moreകൃത്യനിർവഹണത്തിനിടെ പോലീസിനെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു.
കൃത്യനിർവഹണത്തിനിടെ പോലീസ് സബ് ഇൻസ്പെക്ടറെയും സംഘത്തെയും ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. നെന്മാറ വിത്തനശ്ശേരി ചാണ്ടിച്ചാല ആലിങ്കൽ വീട്ടിൽ ഗിരീഷ് (29) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികളായ കണ്ടാലറിയാവുന്ന ഓടിപ്പോയ പ്രദേശവാസികളായ മറ്റു മൂന്നുപേർക്കെതിരെയും പോലീസ് കേസെടുത്തു. നെന്മാറ പോലീസ് സബ് ഇൻസ്പെക്ടർ ഫാദിൽ റഹ്മാനും സംഘത്തിനും നേരെയാണ് നാല് യുവാക്കൾ ഡ്യൂട്ടിക്കിടെ അക്രമം അഴിച്ചുവിട്ടത്. നെന്മാറ വല്ലങ്ങി വേലയുടെ മുന്നോടിയായി കഴിഞ്ഞദിവസം രാത്രി 8.45ന് വിത്തനശ്ശേരിയിൽ വാഹന ഗതാഗതം തിരിച്ചു വിടുന്ന ഡ്യൂട്ടിക്കിടെയാണ് […]
Read Moreഅബദ്ധം ആർക്കും പറ്റാം.. തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാന്റെ കയ്യില്‍ നിന്ന് അബദ്ധത്തിൽവെടിപൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. കണ്ണൂര്‍ തലശേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം.
തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കയ്യില്‍ നിന്ന് വെടിപൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. കണ്ണൂര്‍ തലശേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം. പൊലീസുകാരന്റെ കയ്യില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു. വെടിയേറ്റ് തറയില്‍ നിന്ന് ചീള് തെറിച്ചാണ് വനിതാ ഉദ്യോഗസ്ഥക്ക് കാലിന് പരിക്കേറ്റത്. കഴിഞ്ഞ ബുധനാഴ്ചയാണ് പൊലീസുകാരന്റെ കയ്യില്‍ നിന്ന് വീഴ്ച ഉണ്ടായത്. സംഭവത്തില്‍ തോക്ക് കൈകാര്യം ചെയ്ത സിപിഒ സുബിനെ സസ്‌പെന്റ് ചെയ്തു. പാറാവ് ഡ്യൂട്ടിയിലായിരുന്നു സിപിഒ ഡ്യൂട്ടിമാറുന്നതിനിടയിലാണ് വെടി പൊട്ടിയത്.
Read Moreനെന്മാറ – വല്ലങ്ങി വേല; ഇരുദേശങ്ങളും ആഹ്ലാദ തിമിർപ്പിൽ. ഇരുദേശങ്ങളുടെയും ആനച്ചമയങ്ങൾ കാണാം..👇
ആനച്ചമയം; നെന്മാറ ദേശം.👆 ജോജി തോമസ് നെന്മാറ വല്ലങ്ങി വേലക്ക് വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും എത്തിത്തുടങ്ങി. നെന്മാറ വേല എഴുന്നള്ളത്തിനെത്തിയ പ്രമുഖ ആനകൾക്ക് ആനപ്രേമി സംഘം സ്വീകരണവും നൽകി. നെന്മാറ ദേശത്തിൻ്റെ തിടമ്പേൽക്കുന്നത് പുതുപ്പള്ളി കേശവൻ. വല്ലങ്ങി ദേശത്തിൻ്റെ തിടമ്പ് ഗുരുവായൂർ നന്ദൻ വഹിക്കും. പഞ്ചവാദ്യമേളക്കാരും എത്തിയതോടെ മേള കമ്പക്കരും ആവേശത്തിലായി. ബഹുനില ആനപ്പന്തലിലെ ദീപാലങ്കാരവും സാമ്പിൾ വെടിക്കെട്ടും കാണാൻ ആയിരങ്ങൾ എത്തി. നെല്ലിക്കുളങ്ങര ക്ഷേത്രവും പരിസരവും ഭക്തരും കാഴ്ച കാണാൻ എത്തിയവരെ കൊണ്ട് നിറഞ്ഞു. കാഴ്ചക്കാർ […]
Read More