Month: March 2025
പാചകം ഒരു കലയാണ് മക്കളെ.. എന്നാൽ.. യൂട്യൂബ് നോക്കി ഭക്ഷണ ക്രമീകരണം നടത്തി; കണ്ണൂരിൽചികിത്സയിലിരിക്കെ വിദ്യാര്‍ത്ഥിനി മരിച്ചു.
യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തിയതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയതോടെ തലശ്ശേരി ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വിദ്യാർത്ഥിയായ കൈതേരികണ്ടി വീട്ടില്‍ എം. ശ്രീനന്ദ (18) ക്ക് ദാരുണാന്ത്യം പാചകം ഒരു കലയാണ് മക്കളെ എന്നാൽ യൂട്യൂബ് നോക്കി സംഭവിച്ചു. വണ്ണം കൂടുതലാണെന്ന ധാരണയില്‍ കുറച്ചുനാളായി ഭക്ഷണത്തിന്റെ അളവ് കുറച്ചതാണ് പ്രശ്‌നമായതെന്നാണ് പ്രാഥമിക വിവരം.
Read Moreകടൽ മണൽ ഖനനത്തിനെതിരെ അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ആഴക്കടൽ സമരസംഗമത്തിനിടെ ഡിസിസി പ്രസിഡന്റ് ബി. ബാബു പ്രസാദും എം. ലിജുവും കടലിൽ വീണു. ആലപ്പുഴ തോട്ടപ്പള്ളി ഹാർബറിൽ നിന്ന് ബോട്ടിൽ മാറി കയറവെയാണ് സംഭവം ഉണ്ടായത്.
ബോട്ടിൽ കയറാനായി ചെറു വള്ളത്തിൽ കയറുമ്പോൾ ആണ് സംഭവം. ഇരുവരും കടലിൽ വീണ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും പൊലീസും ചേർന്നാണ് ഇരുവരെയും രക്ഷിച്ചത്.
Read Moreഉണങ്ങാൻ ഇട്ടിരുന്ന റബ്ബർ ഷീറ്റുകൾ മോഷണം പോയതായി പരാതി.
വീട്ടുവളപ്പുകളിൽ ഉണങ്ങാൻ ഇട്ടിരുന്ന റബ്ബർ ഷീറ്റുകൾ മോഷണം പോയതായി പരാതി. അടിപ്പരണ്ട തറ പുത്തൻപുര അബ്ദുൾ യു. ഖാദർ, യു. യൂസഫ്, കൊടിക്കരുമ്പ് കടലക്കാട് ജമീല എന്നിവരുടെ റബ്ബർ ഷീറ്റുകളാണ് കഴിഞ്ഞദിവസം രാത്രി മോഷണം പോയത്. ഒലിപ്പാറ കൊടിക്കരുമ്പിൽ വീട്ടുവളപ്പിലെ അയയിലും സ്ലാബ് മതിലിലുമായി ഉണങ്ങാൻ ഇട്ടിരുന്ന 46 റബ്ബർ ഷീറ്റുകളാണ് മോഷണം പോയത്. 7000 രൂപയോളം നഷ്ടം കണക്കാക്കുന്നു. ഇതു സംബന്ധിച്ച് നെന്മാറ പോലീസിൽ കർഷകർ പരാതി നൽകി. നെന്മാറ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി മേഖലയിൽ […]
Read More