Month: March 2025

ആ​ല​പ്പു​ഴ​യി​ൽ ര​ണ്ട് പേ​ർ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. സ്ത്രീ​യു​ടെ​യും പു​രു​ഷ​ന്‍റെ​യും മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

അ​രൂ​ക്കു​റ്റി പ​ള്ളാ​ക്ക​ൽ ശ്രീ​കു​മാ​ർ ആ​ണ് മ​രി​ച്ച​ത്. മ​രി​ച്ച സ്ത്രീ​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇ​ന്ന് രാ​വി​ലെ ആ​ല​പ്പു​ഴ​യി​ലെ എ​ഫ്സി​ഐ ഗോ​ഡൗ​ണി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

Read More

കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയുടെ കഴുത്തിൽ വെട്ടി പരിക്കേൽപ്പിച്ച് ഭർത്താവ്.

കറുകപുത്തൂർ ഒഴുവത്രയിൽ മഹാലക്ഷ്മി എന്ന സ്ത്രീക്കാണ് വെട്ടേറ്റത്. അത്യാസന്ന നിലയിലായ ഇവരെ തൃശൂർ മെഡിക്കൽ കോളേജിൽപ്രവേശിപ്പിച്ചു. ഭർത്താവ് സുനിൽകുമാറാണ് വഴക്കിനെത്തുടർന്ന് മഹാലക്ഷ്‌മിയെ വെട്ടി പരിക്കേൽപ്പിച്ചത്. ഇന്ന് വൈകീട്ട്ആറരയോടെയായിരുന്നു സംഭവം.

Read More

ലഹരി ഉപയോഗം തടയാന്‍ നിയമത്തില്‍ ഭേദഗതി വരുത്തേണ്ടത് കേന്ദ്ര സര്‍ക്കാരെന്ന് എക്‌സൈസ് മന്ത്രി എം.ബി.രാജേഷ്.

ലഹരിക്കേസില്‍ ഏറ്റവും കൂടുതല്‍ നടപടിയെടുത്തത് കേരളമാണെന്നും മന്ത്രി പ്രതികരിച്ചു. കാമ്പസ് രാഷ്ട്രീയത്തിന്‍റെ ശൂന്യതയും ലഹരി ഉപയോഗത്തിന് കാരണമാകുന്നുണ്ട്. ഒരു കാലത്ത് രാഷ്ട്രീയ അതിപ്രസരമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴത്തെ പ്രശ്‌നം രാഷ്ട്രീയത്തിന്‍റെ ശൂന്യതയാണ്. ചെറുപ്പക്കാര്‍ക്കിടയില്‍ അക്രമം വലിയ രീതിയില്‍ പെരുകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read More