Month: February 2025
ജില്ലാ ആശുപത്രിയിൽ എൻഎസ്എസ് പുനർജ്ജനി ക്യാമ്പ്.
പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ പുനർജ്ജനി ക്യാമ്പ് പാലക്കാട് ഗവ. ജില്ലാ ആശുപത്രിയിൽ ആരംഭിച്ചു.ആശുപത്രി സൂപ്രണ്ട് ഡോ. പി. കെ. ജയശ്രീ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ. ഷാബിറ ടീച്ചർ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ. നസീമ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. വി. ജിതേഷ്, ഹെൽത്ത് ഇൻസ്പെക്ടർ ഹരിപ്രസാദ്, വളണ്ടിയർ സെക്രട്ടറി പി. വി. വന്ദന തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിന്റെ ആദ്യദിനത്തിൽ അസ്ഥിരോഗ […]
Read Moreപാലക്കാട് ജില്ലാ ആശുപത്രിയില്‍ തീപിടിത്തം.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് തീപിടിത്തം ഉണ്ടായത്. ആശുപത്രിയുടെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന റെക്കോര്‍ഡുകളും മരുന്നുകളും സൂക്ഷിക്കുന്ന റൂമിലാണ് തീപിടിത്തം ഉണ്ടായത്.പുക പടര്‍ന്നതോടെ വനിതകളുടെ വാര്‍ഡിലെയും സര്‍ജിക്കല്‍ ഐസിയുവിലെയും രോഗികളെ പൂര്‍ണ്ണമായും മറ്റു വാര്‍ഡുകളിലേക്ക് മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികവിവരം. അര മണിക്കൂറിനകം ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനായി. ആര്‍ക്കും പരിക്കില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
Read Moreകാഞ്ഞങ്ങാട് ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്‌ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ എം.സി. കമറുദ്ദീനെ പോലീസ് വീണ്ടും അറസ്റ്റുചെയ്തു.
അറസ്റ്റിനെ തുടർന്ന് അദ്ദേഹത്തെ കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി കമറുദ്ദീനെ റിമാൻഡ് ചെയ്തു. കാസർഗോഡ് ചിത്താരി സ്വദേശികളായ സാബിറ, അഫ്സാന എന്നിവർ നൽകിയ പരാതിയിലാണ് അറസ്റ്റ്. നിക്ഷേപമായി ഇരുവരിൽ നിന്നും 15 ലക്ഷം രൂപയും 22 ലക്ഷം രൂപയും വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി.
Read More