Month: January 2025
കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് 15 മരണം; നിരവധിപ്പേർക്ക് പരിക്ക്. ലഖ്‌നൗ യിലാണ് സംഭവം
അമാവാസിയോട് അനുബന്ധിച്ച് പുണ്യസ്നാനത്തിനായി പതിനായിരക്കണക്കിന് ആളുകൾ ത്രിവേണി സംഗമത്തിൽ തടിച്ച് കൂടിയതാണ് അപകടത്തിന് കാരണമായത്. ആളുകളുടെ സുരക്ഷയ്ക്ക് വേണ്ടി കെട്ടിയ തടയണകൾ പൊട്ടിയത് ആണ് അപകടകാരണം. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണനിരക്ക് കൂടാൻ സാധ്യതയുണ്ട്.
Read Moreനെന്മാറ ഇരട്ടക്കൊലപാതകിയായ കൊടും കുറ്റവാളി ചെന്താമര പിടിയില്‍; പോത്തുണ്ടി മാട്ടായില്‍ നിന്നാണ് ചെന്താമര പിടിയിലായത്.
നെന്മാറ ഇരട്ടക്കൊലപാതകിയായ പ്രതി കൊടും കുറ്റവാളി ചെന്താമര പിടിയില്‍; പോത്തുണ്ടി മാട്ടായിയില്‍ നിന്നാണ് ചെന്താമര പിടിയിലായത്. ത പോത്തുണ്ടിയിൽ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമര പിടിയില്‍. പോത്തുണ്ടി മാട്ടായിയില്‍ നിന്നാണ് ചെന്താമര പിടിയിലായത്. വൈകുന്നേരം പോത്തുണ്ടി മാട്ടായിയില്‍ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസും നാട്ടുകാരും പ്രദേശത്ത് ചെന്താമരയ്ക്കായി വ്യാപകമായ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ചെന്തമാര ഒളിച്ചിരിക്കാൻ സാധ്യതയുള്ള ഇടങ്ങളെല്ലാം തിരച്ചിൽ നടത്തിയതിനുശേഷമാണ് പ്രതി പിടിയിലായത്. തിങ്കളാഴ്ച രാവിലെ പത്തിന് സുധാകരനേയും അമ്മ ലക്ഷ്മിയെയും അയല്‍വാസിയായ ചെന്താമര കൊലപ്പെടുത്തിയത്. […]
Read More