ഓഫീസിന്‍റെ ജനൽ ചില്ല് തകർക്കുകയും കതകിന് തീയിടുകയും ചെയ്തിട്ടുണ്ട്. ഇന്ന് കെ. സുധാകരൻ ഉദ്ഘാടനംചെയ്യാനിരുന്ന ഓഫീസിനു നേരേയാണ് ആക്രമണമുണ്ടായത്.
Read MoreMonth: December 2024
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ; ആരെയാണ് വിഡ്ഢികളാക്കാൻ നോക്കുന്നതെന്ന് രൂക്ഷവിമർശനവുമായി ഹൈക്കോടതി.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ.. ഓഡിറ്റിംഗ് പോലും കൃത്യമല്ല! കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്ക് വേണം. ആരെയാണ് വിഡ്ഢികളാക്കാൻ നോക്കുന്നതെന്ന് രൂക്ഷവിമർശനവുമായി ഹൈക്കോടതി.
Read Moreവൈദ്യുതി ചാർജ് വർധന കേരളത്തിന്റെ പവര്‍ പര്‍ച്ചേസ് ചിത്രത്തിലേക്ക് അദാനിയെ കൊണ്ട് വരാനുള്ള ഈ ഗവണ്‍മെന്റിന്റെ പദ്ധതിയെന്ന് രമേശ് ചെന്നിത്തല.
ഉപഭോക്താക്കൾ സഹകരിച്ചേ മതിയാകൂവെന്നും, നിർക്ക് വർധിപ്പിച്ചത് മറ്റ് നിവൃത്തിയില്ലാതെയെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞെങ്കിലും, വൈദ്യുതി ചാർജ് വർധന കേരളത്തിന്റെ പവര്‍ പര്‍ച്ചേസ് ചിത്രത്തിലേക്ക് അദാനിയെ കൊണ്ട് വരാനുള്ള ഈ ഗവണ്‍മെന്റിന്റെ പദ്ധതിയാണെന്നും, നിരക്കു വർധന അംഗീകരിക്കാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read Moreകേസ് തീർപ്പാക്കാം..
കേരള ലോക് അദാലത്തുമായി ബന്ധപ്പെട്ട് പെറ്റികേസുകൾ കുറഞ്ഞ ഫൈൻ അടച്ചു തീർക്കുന്നതിന്റെ ഭാഗമായി നെന്മാറ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ പെറ്റികേസുകളും ചെറിയ ഫൈൻ അടച്ചു തീർപ്പാക്കാൻ ആലത്തൂർ ജെഎഫിഎം കോടതിയിൽ 14 വരെ സമയം അനുവദിച്ചു. എല്ലാവരും ഈ സൗകര്യം ഉപയോഗപ്പെടുത്തി കേസുകൾ തീർപ്പാക്കാൻ ശ്രമിക്കണമെന്ന് നെന്മാറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അറിയിച്ചു.
Read Moreകുടിവെള്ള പദ്ധതി പൈപ്പ് ചാലിൽ ലോറി കുടുങ്ങി.
പോത്തുണ്ടി കുടിവെള്ള പദ്ധതി പൈപ്പ് സ്ഥാപിച്ച ചാലിൽ തടി ലോറി താഴ്ന്നു. റബ്ബർ തടി കയറ്റി വന്ന മിനി ലോറിയാണ് റോഡരികിലെ കുടിവെള്ള പൈപ്പ് സ്ഥാപിച്ച ചാലിൽ കുടുങ്ങിയത്. കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി കീറിയ ചാൽ പൂർണ്ണമായി കല്ലു വിരിക്കാത്തതിനാലാണ് ലോറി താഴാനും ഗതാഗത തടസത്തിനും കാരണമായത്. കരിമ്പാറ – ഗോമതി പൊതുമരാമത്ത് റോഡിൽ കരിമ്പാറ സ്കൂളിന് സമീപത്താണ് ഇന്നലെ വൈകിട്ട് 5 ന് ലോറിയുടെ പിൻചക്രങ്ങൾ താഴ്ന്നത്. റോഡരികിലെ പൈപ്പ് സ്ഥാപിച്ച സ്ഥലങ്ങൾ പൂർണമായും ജല […]
Read More