അഞ്ചു പേർകൂടി പിടിയിലാകാനുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം, കവർച്ച ചെയ്ത സ്വർണം ഇനിയും കണ്ടെത്തിയിട്ടില്ല. പിടിയിലായവരെ തൃശൂർ ഈസ്റ്റ് പൊലീസ്ചോദ്യംചെയ്യുകയാണ്. ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് പെരിന്തൽമണ്ണയിൽ ജ്വല്ലറിയുടമയെ ആക്രമിച്ച് സ്വർണം കവർന്നത്. സ്കൂട്ടറിൽ പോകുകയായിരുന്ന എം.കെജ്വല്ലറി ഉടമ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും പിന്തുടർന്നാണ് കാറിലുളള സംഘം സ്വർണ്ണം കവർന്നത്.
Read MoreMonth: November 2024
പത്തനംതിട്ട ഗവ. നഴ്സിങ് കോളേജിലെ വിദ്യാർഥിനിയുടെ മരണം; മൂന്ന് സഹപാഠികൾ പോലീസ് കസ്റ്റഡിയിൽ. മരണത്തിൽ പ്രതിഷേധിച്ച് നാളെ പത്തനംതിട്ടയിൽ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്.
പത്തനംതിട്ട ചുട്ടിപ്പാറ ഗവ. നഴ്സിങ് കോളേജിലെ വിദ്യാർഥിനിയുടെ മരണം; മൂന്ന് സഹപാഠികൾ പോലീസ് കസ്റ്റഡിയിൽ. നഴ്സിംഗ് വിദ്യാർഥിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് നാളെ പത്തനംതിട്ടയിൽ KSU വിദ്യാഭ്യാസ ബന്ദ്
Read Moreകോവിഡ് വാക്സിനേഷനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രഫ. കെ.വി.തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
കോവിഡ് വാക്സിനേഷനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി.തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കോവിഡ് വാക്സിന് എടുത്ത ശേഷം നിരവധി പേര് മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് അന്വേഷണം ആവശ്യപ്പെട്ടത്. വാക്സിന് എടുത്ത തന്റെ ഭാര്യയുടെ വൃക്കയും ഹൃദയവും തകരാറിലായി. പിന്നീട് മരിച്ചെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ പറയുന്നു. കോവിഡ് വാക്സിന് ഗുണത്തേക്കാള്‍ ദോഷം ചെയ്തുവെന്ന പരാതികളുണ്ട്. അതിനാല്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാര്യയുടെ മരണം […]
Read Moreവന്യമൃഗ ശല്യം; കിഫയുടെ നേതൃത്വത്തിൽ മലയോരവാസികൾ നെന്മാറ ഡി. എഫ്. ഒ. ഓഫീസിനു മുന്നിൽ ധർണ നടത്തുകയും, ഡി.എഫ്.ഒ.ക്ക് നേരിട്ട് നിവേദനവും നൽകി.
അയിലൂർ, വണ്ടാഴി പഞ്ചായത്തിലെ മലയോര കാർഷിക മേഖലകളിൽ കാട്ടുമൃഗങ്ങൾ ഇറങ്ങി കൃഷിനാശവും ജനജീവിതത്തെയും തടസ്സപ്പെടുത്തുന്നതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് കിഫ ( കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ) നെന്മാറ ഡി. എഫ്. ഒ. ഓഫീസിനു മുന്നിൽ ധർണ്ണയും നിവേദനം നൽകുന്നത്. കുരങ്ങ്, കാട്ടുപന്നി, മാൻ, കാട്ടാന, മലയണ്ണാൻ, കരടി തുടങ്ങിയ വന്യജീവികൾ കൃഷിയിടങ്ങളിലും വീട്ടുവളപ്പുകളിലും എത്തി നാശം ഉണ്ടാക്കുന്നതിന് പരിഹാരം കാണണമെന്നും, മേഖലയിൽ സൗരോർജ്ജ വൈദ്യുത വേലി കാര്യക്ഷമമായി രാത്രി മുഴുവൻ പ്രവർത്തിപ്പിക്കാൻ വേണ്ടുന്ന സംവിധാനം ഒരുക്കണമെന്നും […]
Read More‘തങ്ക’ ഇവരെ കാണ്മാനില്ല! കണ്ടുകിട്ടുന്നവർ, നെന്മാറ പോലീസ് സ്റ്റേഷനിൽ അറിയിക്കുക.. 04923243399.
ഈ ഫോട്ടോയിൽ കാണുന്ന “തങ്ക w/o കറുപ്പൻ ” ആശാരിമട, പൈതല, ഒലിപ്പാറ എന്ന വ്യക്തിയെ നെന്മാറ കണിമംഗലം താമസിക്കുന്ന മകൾ ചന്ദ്രികയുടെ വീട്ടിൽ നിന്നും 18/11/24 രാവിലെ 7 ഓടെ കാണാത്തതിനെ തുടർന്ന് അന്വേഷണം നടത്തി വരുന്നു.കണ്ടുകിട്ടുന്നവർ നെന്മാറ പോലീസ് സ്റ്റേഷനലോ,-04923243399,–9497980620 താഴെ പറയുന്ന ഫോൺ നമ്പറിലോ അറിയിക്കേണ്ടതാണ്.. Ph : 9061100563
Read More