Month: November 2024
കടപ്പാറ വനം റോഡില്‍ ഓട്ടോറിക്ഷ മറിഞ്ഞ് അഞ്ചുപേര്‍ക്കു പരിക്ക്.
വടക്കഞ്ചേരി കടപ്പാറ വനത്തിനകത്തേക്കുള്ള തളികക്കല്ല് റോഡില്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാർക്കും ഓട്ടോഡ്രൈവർക്കും പരിക്കേറ്റു.വനത്തിനുള്ളിലുള്ള തളികകല്ല് ആദിവാസി കോളനിയിലെ പൊന്നൻ (80), ഭാര്യ പാഞ്ചാലി, ബന്ധുവായ യുവാവ്, ഒരു കുട്ടി, ഓട്ടോ ഡ്രൈവർ കടപ്പാറ ആന്‍റണി (68) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ പൊന്നനേയും ഭാര്യ പാഞ്ചാലിയേയും പിന്നീട് തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുമാറ്റി. ഇന്നലെ രാവിലെ പത്തു മണിയോടെയായിരുന്നു അപകടം. തളികകല്ല് കോളനിയില്‍നിന്നും പോത്തൻതോട് പാലംകടന്ന് തിപ്പിലിക്കയം ഇറക്കത്തിലാണ് നിയന്ത്രണംവിട്ട് […]
Read Moreപെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല! ഭരണപരിഷ്ക്കാര കമ്മീഷന്‍ ശുപാര്‍ശകള്‍ ഭേദഗതികളോടെ അംഗീകരിച്ചു.
നാലാം ഭരണപരിഷ്കാര കമ്മീഷന്റെ പരിശോധനയ്ക്ക് നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശകള്‍ ഭേദഗതികളോടെ മന്ത്രിസഭായോഗം അംഗീകരിച്ചു. പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തണമെന്ന ശുപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. KSR, KS&SSRs, Conduct rules എന്നിവ സംയോജിപ്പിച്ച് കേരള സിവില്‍ സര്‍വ്വീസ് കോഡ് രൂപീകരിക്കും. ഇതിനായി ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പിനെ ചുമതലപ്പെടുത്തി. സബോഡിനേറ്റ് സര്‍വ്വീസിലും സ്റ്റേറ്റ് സര്‍വ്വീസിലും പ്രൊബേഷന്‍ ഒരു തവണ മാത്രമാകും. എല്ലാ വകുപ്പുകളും രണ്ട് വര്‍ഷത്തിനകം വിശേഷാല്‍ ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കും. […]
Read Moreകാണാതായ വയോധികയെ കുറിച്ച് വിവരം ലഭിച്ചില്ല! വനമേഖലയിലും തിരച്ചിൽ നടത്തി.
കാണാതായ വയോധികയെ കുറിച്ച് ഒരാഴ്ചയായും വിവരം ലഭിച്ചില്ല. ഒലിപ്പാറ പൈതല പരേതനായ കറുപ്പന്റെ ഭാര്യ തങ്ക (70) യെയാണ് ഒരാഴ്ചയായിട്ടും വിവരം ലഭിക്കാത്തത്. നവംബർ 18ന് നെന്മാറ കണിമംഗലത്തെ വാടകവീട്ടിൽ നിന്നും ഇറങ്ങിപ്പോയ തങ്കയെ കാണാനില്ലെന്ന് മകൾ ചന്ദ്രിക നെന്മാറ പോലീസിൽ പരാതി നൽകിയിരുന്നു. കാണാതായ നാൾ മുതൽ പ്രാദേശിക സാമൂഹ്യ മാധ്യമ കൂട്ടായ്മകളിലും മറ്റും ഫോട്ടോ സഹിതം പ്രദേശവാസികൾ അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് അയിലൂർ പഞ്ചായത്തിലെ പൂഞ്ചേരി ഭാഗത്ത് ടാപ്പിംഗ് തൊഴിലാളി ജോബി റബ്ബർ തോട്ടത്തിന് […]
Read Moreഅടിച്ചു കേറിവാട മക്കളെ..
നെല്ലിയാമ്പതി ചുരം റോഡിൽ വീണ്ടും കാട്ടാനയും കുട്ടിയും; ഗതാഗതം തടസപ്പെട്ടു. ജോജി തോമസ് ✍️ നെല്ലിയാമ്പതി ചുരം റോഡിൽ പതിനാലാം വളവിൽ വീണ്ടും കാട്ടാനയും കുട്ടിയും. ഇന്നലെ വൈകുന്നേരം 4 ന് കാട്ടാനയും കുട്ടിയും റോഡിൽ നിലയുറപ്പിച്ചതോടെ വാഹന ഗതാഗതം അരമണിക്കൂറോളം തടസപ്പെട്ടു. നെല്ലിയാമ്പതി കണ്ടു മടങ്ങിയ വിനോദ സഞ്ചാരികൾ വഴിയിൽ കുടുങ്ങി. നിലയുറപ്പിച്ച കാട്ടാനയും കുട്ടിയും റോഡിൽ നിന്നും കാട്ടിലേക്കു കയറിപോയതോടെ ഗതാഗതം പുനംസ്ഥാപിക്കപ്പെട്ടു. രണ്ടുദിവസങ്ങളായി കാട്ടാനയും കുട്ടിയും ചുരം റോഡിന് സമീപമായി കാണുന്നത് പതിവായി. […]
Read Moreമഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തതിനേക്കാള്‍ 5 ലക്ഷം വോട്ടുകള്‍ കൂടുതല്‍ എണ്ണി ദി വയറിന്റെ റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നു.
നവംബർ 23ന് ഫലപ്രഖ്യാപനം നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ എണ്ണിയ വോട്ടുകളും പോൾ ചെയ്ത വോട്ടുകളും തമ്മിൽ പൊരുത്തക്കേടെന്ന് റിപ്പോർട്ട്. വോട്ടര്‍ ഡാറ്റയുടെ വിശകലനത്തിലാണ് എണ്ണിയ വോട്ടുകളും പോള്‍ ചെയ്ത വോട്ടുകളും തമ്മിലുള്ള പൊരുത്തക്കേട് വെളിപ്പെടുന്നത്. സംസ്ഥാനത്ത് മൊത്തം എണ്ണിയ വോട്ടുകളിലാണ് 5,04,313 വോട്ടുകളുടെ വ്യത്യാസം വന്നിരിക്കുന്നത്. ദി വയറാണ് ഇത് സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്ന പൊരുത്തക്കേടുകൾ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ഡാറ്റ സുതാര്യതയുടെയും കൃത്യതയും സംബന്ധിച്ച […]
Read Moreബിജെപിയിൽ ഗ്രൂപ്പ് കളിയും തമ്മിലടിയും; വയനാട് ബിജെപി മുൻ ജില്ലാ അധ്യക്ഷൻ പാർട്ടി വിട്ടതായി റിപ്പോർട്ട്.
ബിജെപിയിൽ ഗ്രൂപ്പ് കളിയും തമ്മിലടിയും; പ്രവർത്തകരെ ഒരുമിച്ച് കൊണ്ടുപോകാൻ സംസ്ഥാന അധ്യക്ഷന് സാധിക്കുന്നില്ല! വയനാട് ബിജെപി മുൻ ജില്ലാ അധ്യക്ഷൻ പാർട്ടി വിട്ടു
Read More