Month: October 2024

കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; എം. കെ. സാനുവിന് കേരള ജ്യോതി പുരസ്ക്കാരം.

സംസ്ഥാന സർക്കാർ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം. കെ. സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം. എസ്. സോമനാഥ് (സയൻസ് & എഞ്ചിനീയറിംഗ്), ഭുവനേശ്വരി (കൃഷി) എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിനും കലാമണ്ഡലം വിമലാ മേനോൻ (കല), ഡോ. ടി .കെ . ജയകുമാർ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി) സഞ്ജു വിശ്വനാഥ് സാംസണ്‍ (കായികം), ഷൈജ ബേബി ( സാമൂഹ്യ സേവനം, ആശാ വർക്കർ), വി. കെ .മാത്യൂസ് (വ്യവസായ- […]

Read More

റേഷന്‍ കാര്‍ഡ് മസ്റ്ററിങിന് നവംബര്‍ അഞ്ചു വരെ അവസരം

ജില്ലയിലെ മുന്‍ഗണനാ റേഷന്‍കാര്‍ഡുകളുടെ മസ്റ്ററിങ് നവംബര്‍ അഞ്ചു വരെ നീട്ടി. ജില്ലയിലെ വിവിധ താലൂക്കുകളില്‍ നിന്ന് ഇനിയും മസ്റ്ററിങ് ചെയ്യാന്‍ സാധിക്കാത്തവര്‍ക്കായി നവംബര്‍ അഞ്ചു വരെയുള്ള ദിവസങ്ങളില്‍ (ഉച്ചക്ക് 12 മണി മുതല്‍ വൈകീട്ട് നാലു മണി വരെ) അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ വെച്ച് ഐറിസ് സ്‌കാനര്‍ ഉപയോഗിച്ച് മസ്റ്ററിങ് നടത്തും. കൈവിരലുകള്‍ ഉപയോഗിച്ച് മസ്റ്ററിങ് സാധിക്കാതെ വന്ന റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണം. ഇതിനായി റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ […]

Read More

‘എനിക്ക് തെറ്റുപറ്റി ‘ കണ്ണൂർ കളക്ടർ പറയുന്നത് നുണയാണെന്നും കളക്ടറുമായി അദ്ദേഹത്തിന് യാതൊരു ആത്മബന്ധവുമില്ലെന്നും എഡിഎമ്മിന്റെ ഭാര്യ മഞ്ജുഷ. ആദ്യം മൊഴിയെടുത്തതിൽ എന്തുകൊണ്ട് കലക്ടർ അതു പറഞ്ഞില്ല!!

‘എനിക്ക് തെറ്റുപറ്റി ‘ കണ്ണൂർ കളക്ടർ പറയുന്നത് നുണയാണെന്നും കളക്ടറുമായി അദ്ദേഹത്തിന് യാതൊരു ആത്മബന്ധവുമില്ലെന്നും എഡിഎമ്മിന്റെ ഭാര്യ മഞ്ജുഷ. ആദ്യം മൊഴിയെടുത്തതിൽ എന്തുകൊണ്ട് കലക്ടർ പറഞ്ഞില്ല!!

Read More

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അയിലൂർ എസ് എം ഹൈസ്കൂളിലെ പിടിഎ യുടെ വക ഇൻഷുറൻസ് പരിരക്ഷ.

അയിലൂർ എസ് എം ഹൈസ്കൂളിലെ പിടിഎ യുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഇൻഷുറൻസ് പരിരക്ഷ ഒരുക്കുന്നു. പിടിഎ പൂർവ്വ പ്രധാനാദ്ധ്യാപക / പ്രധാനാദ്ധ്യാപികമാരുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും മാനേജ്‌മെന്റിന്റേയും സഹകരണത്തോടെ സൗജന്യമായാണ് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്. വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപയുടെയും രക്ഷിതാക്കൾക്ക് രണ്ട് ലക്ഷം രൂപയുടെയും അപകട ഇൻഷുറൻസ് പരിരക്ഷയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. നവംബർ ഒന്നിന് സ്കൂളിൽ വച്ച് നടക്കുന്ന ചടങ്ങിൽ ഇൻഷുറൻസ് പരിരക്ഷയുടെ ഔപചാരിക ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥികളായ എ. കെ. ശ്രീജിത്ത്, […]

Read More

പിന്നെയെന്തുകൊണ്ട് കേസെടുക്കുന്നില്ല!!? ആംബുലൻസിൽ വന്നിറങ്ങിയെന്ന് പറഞ്ഞയാളുടെ മൊഴി പോലീസ് എടുത്തതാണല്ലൊ..

തൃശ്ശൂർ പൂരം കലക്കൽ; ആംബുലൻസിൽ വന്നിറങ്ങിയെന്ന് പറഞ്ഞയാളുടെ മൊഴി പോലീസ് എടുത്തിട്ടുണ്ടല്ലോ.. പിന്നെയെന്തുകൊണ്ട് കേസെടുക്കുന്നില്ല!!? കേന്ദ്രമന്ത്രി സുരേഷ് ഗോപി.

Read More

മോഴയാനയെ മലയോരമേഖലയിൽ നിന്ന് നീക്കാൻ നടപടി വേണം; കിഫ

അയിലൂർ വണ്ടാഴി പഞ്ചായത്ത് മലയോര മേഖലയിലെ മോഴയാന ശല്യത്തിൽ മുക്തി വേണമെന്ന് കിഫ ആവശ്യപ്പെട്ടു. കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി മാസങ്ങളായി മലയോര നിവാസികൾ ഭീതിയോടെ കഴിയുകയാണ്. വണ്ടാഴി പഞ്ചായത്തിലെ കടപ്പാറ മുതൽ അയലൂർ പഞ്ചായത്തിലെ കരിമ്പാറ വരെയുള്ള പ്രദേശങ്ങളിൽ കൃഷിയിടങ്ങൾ നശിപ്പിക്കുകയും ജനവാസ മേഖലയിലെ വീടുകൾക്കിടയിലൂടെ നടക്കുകയും മുൻപിൽ കാണുന്നവരെയൊക്കെ ഓടിക്കുകയും ചെയ്തു കൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് മോഴയാന. പൊതുവഴികളിൽ കൂടി പകൽസമയം പോലും ആനയുടെ സഞ്ചാരം തുടരുകയാണ്. അടിപ്പെരണ്ട വ്യാപാരി ഭവൻ ഹാളിൽ വെച്ച് വണ്ടാഴി, […]

Read More