വയനാട് ദുരന്തത്തെതുടർന്ന് മാറ്റിവയ്ക്കുകയായിരുന്ന വള്ളം കളിയാണ് ഈ മാസം 28ന് നടത്താൻ തീരുമാനിച്ചത്. നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എൻടിബിആർ) എക്‌സിക്യൂട്ടീവ് യോഗം കഴിഞ്ഞദിവസം ചേർന്നാണ് വള്ളംകളി ഈ മാസം 28ന് നടത്താൻ തീരുമാനം എടുത്തത്. ഉച്ചയ്‌ക്ക് 2 ന് മത്സരം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Read MoreMonth: September 2024
ദേശീയപാതയിൽ പട്ടിക്കാട് കല്ലിടുക്കിൽ കാർ തടഞ്ഞ് രണ്ടരക്കിലോ സ്വർണാഭരണങ്ങൾ കവർന്നു.
തൃശൂർ കിഴക്കേകോട്ട നടയ്ക്കലാൻ അരുൺ സണ്ണി, പോട്ട സ്വദേശി റോജോ എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് കല്ലിടുക്കിൽ അടിപ്പാതനിർമാണം നടക്കുന്ന സ്ഥലത്തുവച്ച് മൂന്നു കാറുകളിൽ എത്തിയ സംഘം സിനിമാസ്റ്റൈലിൽ തടഞ്ഞ് ആഭരണങ്ങൾ കവർന്നത്. കാറിലുണ്ടായിരുന്ന അരുൺ സണ്ണി, റോജോ എന്നിവരെ രണ്ടു വാഹനങ്ങളിൽ തട്ടിക്കൊണ്ടുപോയി പിന്നീട് വഴിയിൽ ഉപേക്ഷിച്ചു. അരുണിനെ മരത്താക്കര കുഞ്ഞനംപാറ ഭാഗത്തും റോജോയെ പുത്തൂർ ഇരവിമംഗലത്തും വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.പണികഴിഞ്ഞ ആഭരണങ്ങളുമായി കോയമ്പത്തൂരിൽനിന്ന് രാവിലെ എട്ടരയോടെയാണ് ഇവർ പുറപ്പെട്ടത്. പത്തരയോടെ കല്ലിടുക്കിൽ എത്തി. കാർ തടഞ്ഞ് പ്രതികൾ […]
Read Moreഓലകരിച്ചിൽ, വാരിപ്പൂ: കാർഷിക വിദഗ്ദ്ധർ നെന്മാറ പാടശേഖരങ്ങളിൽ സന്ദർശനം നടത്തി.
നെന്മാറ കൃഷിഭവനു കീഴിലെ ഓലകരിച്ചിൽ, വാരിപ്പൂ ബാധിച്ച പാടശേഖരങ്ങളിൽ കാർഷിക വിദഗ്ദ്ധർ സന്ദർശനം നടത്തി. വല്ലങ്ങി തവളാകുളം പാടശേഖര സമിതിയിലെ ബാക്റ്റിരിയൽ ലിഫ് ബ്ലൈറ്റ്, വാരിപ്പൂ ബാധിച്ച സ്ഥലങ്ങളിൽ കേന്ദ്ര സംയോജിത കീടനിയന്ത്രണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ പരിശോധന നടത്തി. പ്ലാൻറ് പ്രൊട്ടക്ഷൻ ഓഫീസർ എലിസമ്പത്ത് ജയാ തോമസ്, അസിസ്റ്റൻറ് പ്ലാൻറ് പ്രൊട്ടക്ഷൻ ഓഫീസർ ടോം ചെറിയാൻ, ടെക്‌നിക്കൽ അസിസ്റ്റന്റ് എസ്. ജെ. അഭിലാഷ്, കൃഷി ഉദ്യോഗസ്ഥരായ അസിസ്റ്റൻറ് കൃഷി ഓഫീസർ സി. സന്തോഷ്, വി. ലിഗിത, ജെ. […]
Read Moreഷിരൂർ ദൗത്യം ലക്ഷ്യം കണ്ടതിൽ സംതൃപ്തിയെന്ന് കർണാടക മുഖ്യമന്ത്രി. അർജുന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള മുഴുവന്‍ ചെലവുകളും കേരളസർക്കാർ ഏറ്റെടുക്കും.
ഷിരൂർ ദൗത്യം ലക്ഷ്യം കണ്ടതിൽ സംതൃപ്തി – കർണാടക മുഖ്യമന്ത്രി. അർജുന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള മുഴുവന്‍ ചെലവുകളും കേരള സർക്കാർ ഏറ്റെടുക്കും.
Read Moreപാലക്കാട് ഗവ. പോളിടെക്നിക് കോളേജ് എൻഎസ്എസ് യൂണിറ്റും, സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായി തൻമുദ്ര യു.ഡി.ഐ.ഡി. ക്യാമ്പയ്ൻ.
മലമ്പുഴ നിയോജക മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്കായുള്ള സമഗ്ര സർവേ, യുഡിഐഡി കാർഡ് രജിസ്ട്രേഷൻ എന്നിവ ലക്ഷ്യമാക്കിയുള്ള ക്യാമ്പിന്റെ ഉദ്ഘാടനം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. ബിജോയ് നിർവ്വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. വി. ജിതേഷ് അധ്യക്ഷത വഹിച്ചു. സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോർഡിനേറ്റർ പി. മൂസ, കെ. എം. സുധേഷ്, ജി. ഗാഥ, പി.വി. വന്ദന, കെ. എസ്. നിഷാദ്, എ. ആർ. സജിത് എന്നിവർ സംസാരിച്ചു.
Read Moreമംഗലം ഗോവിന്ദാപുരം ദേശീയപാതയിൽ ചിറ്റലഞ്ചേരി കടംപിടിയിൽ വാഹനാപകടം.ബസ്സും ലോറിയും കൂട്ടിമുട്ടി. യാത്രക്കാരിൽ പലർക്കും സാരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് ആണ് സംഭവം.
മംഗലം ഗോവിന്ദാപുരം ദേശീയപാതയിൽ ചിറ്റലഞ്ചേരി കടംപിടിയിൽ വാഹനാപകടം.ബസ്സും ലോറിയും കൂട്ടിമുട്ടി. യാത്രക്കാരിൽ പലർക്കും സാരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreഷിരൂരിലെ ദൗത്യം; അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി.
ഷിരൂരില്‍ ഇന്ന് നടത്തിയ ദൗത്യത്തിൽ പ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്ന് 71 ദിവസം പൂര്‍ത്തിയായിരിക്കുന്നു.ലോറിയുടെ ക്യാബിനാണ് പുറത്തെത്തിച്ചത്
Read Moreലൈംഗിക പീഡനക്കേസില്‍ നടന് ഇടവേള ബാബുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ തീരദേശ പോലീസ് ആസ്ഥാനത്ത് എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.
ലൈംഗിക പീഡനക്കേസില്‍ നടന് ഇടവേള ബാബുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ തീരദേശ പോലീസ് ആസ്ഥാനത്ത് എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍.
Read Moreറോഡ് അരികിലെ തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.ചിറ്റൂർ കേണംപുള്ളി സ്വദേശി ഗംഗാധരന്റെ മകൻ ജി. ജസ്വന്ത് (35) ആണ് മരിച്ചത്.
റോഡ് അരികിലെ തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ കേണംപുള്ളി സ്വദേശി ഗംഗാധരന്റെ മകൻ ജി. ജസ്വന്ത് (35) ആണ് മരിച്ചത്. രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് സംഭവം കണ്ടത്. ബൈക്ക് നിയന്ത്രണം വിട്ട് വീണതാകാം അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം അമ്മ : ശശികല, സഹോദരി : ജിൻസി
Read More