Month: August 2024
കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപണം; കോഴിക്കോട് കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദനം. കോഴിക്കോട് മാങ്കാവാണ് സംഭവം. പ്രതിക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കി.
കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപണം; കോഴിക്കോട് കെഎസ്ആർടിസി ഡ്രൈവർ സുബ്രഹ്മണ്യനാണ് ക്രൂരമർദനം. കോഴിക്കോട് മാങ്കാവാണ് സംഭവം. പ്രതിക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കി.
Read Moreപാർട്ടി ഫണ്ട് തിരിമറിയിയെ തുടർന്ന് കെടിഡിസി ചെയർമാൻ പി. കെ. ശശിക്കെതിരെ സിപിഎമ്മിന്റെ അച്ചടക്ക നടപടി. പാർട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് പി. കെ. ശശിയെ നീക്കി.
പാർട്ടി ഫണ്ട് തിരിമറിയിയെ തുടർന്ന് കെടിഡിസി ചെയർമാൻ പി. കെ. ശശിക്കെതിരെ സിപിഎമ്മിന്റെ അച്ചടക്ക നടപടി. പാർട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് നീക്കി.
Read Moreകേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെജെയു) സംസ്ഥാന സമ്മേളനം ഓഗസ്റ്റ് 24, 25 തീയതികളിൽ മലപ്പുറം തിരൂരിൽ.
രാജ്യത്തെ ഏറ്റവും വലിയ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ്റെ അംഗീകാരമുള്ള കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെജെയു) സംസ്ഥാന സമ്മേളനം ഈ മാസം 24, 25 തീയതികളിൽ തിരൂർ തുഞ്ചൻ പറമ്പിൽ നടക്കും. സമ്മേളന ബ്രോഷർ മന്ത്രി വി. അബ്ദുറഹിമാൻ പ്രകാശനം ചെയ്തു. സംഘാടക സമിതി അംഗങ്ങളായ പി.കെ.രതീഷ്, എ.പി. ഷഫീഖ്, വി.കെ. റഷീദ്, വിനോദ് തലപ്പള്ളി, റഷീദ് തലക്കടത്തൂർ, ബൈജു അരിക്കാഞ്ചിറ എന്നിവർ ഏറ്റുവാങ്ങി. 25 ന് തുഞ്ചൻ പറമ്പിൽ നടക്കുന്ന സമ്മേളനം മന്ത്രി വി. […]
Read Moreപലിശ സംഘം തലപൊക്കുന്നുവോ? പാലക്കാട്ട് മർദനമേറ്റ കെഎസ്ആർടിസി കണ്ടക്ടർ മരിച്ചു. പിന്നിൽ പലിശ സംഘമെന്ന് ബന്ധുക്കൾ. കുഴൽമന്ദം സ്വദേശി കെ.മനോജാണ് മരിച്ചത്.
പാലക്കാട്ട് മർദനമേറ്റ കെഎസ്ആർടിസി കണ്ടക്ടർ മരിച്ചു. പിന്നിൽ പലിശ സംഘമെന്ന് ബന്ധുക്കൾ. കുഴൽമന്ദം സ്വദേശി കെ.മനോജാണ് മരിച്ചത്. മർദ്ദനമേറ്റ മനോജ് ചികിത്സയിലിരിക്കെയാണ് മരണം.
Read Moreജസ്നയുടെ തിരോധാനം; ലോഡ്ജിലെ മുൻ ജീവനക്കാരി ജസ്നയെ കണ്ടെന്ന് പറഞ്ഞത് വാസ്തവമല്ല! കേസ് വഴിതെറ്റിക്കാനുള്ള ശ്രമമെന്ന് ജസ്നയുടെ പിതാവ്.
ലോഡ്ജിലെ മുൻ ജീവനക്കാരി പറഞ്ഞത് വാസ്തവമല്ല! കേസ് വഴിതെറ്റിക്കാനുള്ള ശ്രമമെന്ന് ഇസ്നയുടെ പിതാവ്.
Read Moreമേലാർകോട് കെ.പി. ലോറൻസ് അനുസ്മരണം
മുൻ കോൺഗ്രസ് നേതാവും സുവിധം മേലാർകോട് യൂണിറ്റ് സ്ഥാപകനുമായ കെ.പി. ലോറൻസിന്റെ അനുസ്മരണയോഗം കെ. ഡി. പ്രസേന്നൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മേലാർകോട് സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. സേവിയർ വളയത്തിൽ അധ്യക്ഷനായി. ബാലസുബ്രഹ്മണ്യൻ, എം.കെ. അശോകൻ, വിൻസന്റ് പ്രതാപ്, കെ.ആർ. രാജു, പൊന്നമ്മ, വി.കെ. ഭാമ, എം.എ. ജയകൃഷ്ണൻ, ചക്രപാണി, പി.എ. ജോൺ, മുത്തുക്കുട്ടി, കെ.പി. ബാലൻ, അജിത, ഗോപിനാഥൻ, യു.വി. ജോസ്, ജിഷ റോസ് തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreമുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാൽ ആര് ഉത്തരം പറയും? ഇനിയും കണ്ണീരിൽ മുങ്ങിത്താഴാൻ കഴിയില്ല!! അണക്കെട്ട് ഹൃദയത്തിലെ ഇടിമുഴക്കമായി നിൽക്കുന്നുവെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാൽ ആര് ഉത്തരം പറയും? ഇനിയും കണ്ണീരിൽ മുങ്ങിത്താഴാൻ കഴിയില്ല!! അണക്കെട്ട് ഹൃദയത്തിലെ ഇടിമുഴക്കമായി നിൽക്കുന്നുവെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
Read Moreപൊത്തുണ്ടി ഡാമിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
പോത്തുണ്ടി ഡാമിൽ ശുദ്ധജല മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഫിഷറീസ് വകുപ്പിന്റെ കേരള റിസർവോയർ മത്സ്യ വികസന പദ്ധതിയുടെ ഭാഗമായി 3,63,000 മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം കെ. ബാബു. എം.എൽ.എ. നിർവഹിച്ചു. നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രബിത ജയൻ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. പ്രകാശൻ, ജില്ലാ പഞ്ചായത്ത് അംഗം. ആർ. ചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മഞ്ജുഷ, പി. ജയൻ, ഫിഷറീസ് കോ – ഓപ്പറേറ്റീവ് ഇൻസ്പെക്‌ടർ കെ. ശ്രീധരൻ, പോത്തുണ്ടി പട്ടികജാതി- വർഗ്ഗ […]
Read Moreതെങ്ങിന് തടം മണ്ണിന് ജലം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം
തെങ്ങ് കർഷകരെ സഹായിക്കുക, കാലാവസ്ഥ മാറ്റത്തെ ചെറുക്കുക, മണ്ണിലെ ജല ജലനിരപ്പ് ഉയർത്തുക എന്നീ ആശയങ്ങളുമായി നവ കേരള മിഷൻ നടപ്പിലാക്കുന്ന “തെങ്ങിന് തടം ,മണ്ണിന് ജലം “എന്ന പദ്ധതിയുടെ നെന്മാറ ബ്ലോക്ക് തല ഉദ്ഘാടനം നെന്മാറ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് അയിനംപാടത്ത് വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡൻറ്, പ്രബിതാ ജയൻ പദ്ധതിക്ക് ആരംഭം കുറിച്ചു. ചടങ്ങിൽ തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്തു. വാർഡ് അംഗം. ചന്ദ്രൻ, കൃഷി ഓഫീസർ വി.അരുണിമ, നവകേരളം ബ്ലോക്ക് കോഡിനേറ്റർ […]
Read More