പിതാവ് കാറിന്റെ താക്കോൽ നൽകാത്തതിനാൽ മകൻ കാർ കത്തിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഡാനിഷ് മിൻഹാജ് (21) നെതിരെയാണ് പരാതി. യുവാവിന് ലൈസൻസ് ഉണ്ടായിരുന്നില്ല. പിതാവിന്റെ പരാതിയിൽ കൊണ്ടോട്ടി പൊലീസ്പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടാണ് സംഭവം. പ്രകോപിതനായ യുവാവ് വീട്ടുപകരണങ്ങളും ഫർണിച്ചറുകളും തല്ലിത്തകർത്തശേഷം കാർ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. വാഹനം പൂർണമായും കത്തിനശിച്ചു.
Read MoreMonth: August 2024
ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും, ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയിട്ടുണ്ടെന്നും ഇടവേള ബാബു.
ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് ഇടവേള ബാബു. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകി
Read Moreകോട്ടയത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം.
കോട്ടയം എംസി റോഡിൽ മണിപ്പുഴയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. ഇന്ന് വൈകുന്നേരം നാലിനുണ്ടായ അപകടത്തിൽ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന് സമീപം കട നടത്തുന്ന മനോജ്, ഭാര്യ പ്രസന്ന എന്നിവരാണ് മരിച്ചത്. അപകടത്തെ തുടർന്ന് എംസി റോഡിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Read Moreഅമ്മ യിൽ പ്രതിസന്ധി രൂക്ഷം; നിലവിലെ എക്‌സിക്യൂട്ടിവ്പിരിച്ചുവിടുമോ??മോഹൻലാലും അമ്മ യിൽ നിന്ന് രാജിവെച്ച് ഒഴിയുമെന്നും റിപ്പോർട്ട്.
താരസംഘടനയായ അമ്മയിലെ നിലവിലെ പ്രതിസന്ധിയിൽ തുടർനീക്കങ്ങൾക്കായി നിയമോപദേശം തേടുന്നതായി റിപ്പോർട്ട്. ബൈലോ പ്രകാരം നിലവിലെ എക്‌സിക്യൂട്ടിവ്പിരിച്ചുവിടാനും വീണ്ടും തെരഞ്ഞെടുപ്പു നടത്താനും സംഘടനയിൽ ആവശ്യം ഉയർന്നിട്ടുണ്ട്. നേതൃത്വത്തിലെ താരങ്ങൾക്കെതിരേ ആരോപണങ്ങൾ ഉയരുന്നത് ആണ് പുനക്രമീകരണത്തിലെ പ്രതിസന്ധിയായിരിക്കുന്നത്. മോഹൻലാൽ അമ്മയിൽ നിന്ന് രാജിവെച്ച് ഒഴിയുമെന്നും റിപ്പോർട്ട്. എക്‌സിക്യൂട്ടിവ്പുനഃക്രമീകരണം അസാധ്യമായതോടെയാണ് പുതിയ ആലോചനകൾ.
Read Moreഅച്ഛനില്ലാത്ത AMMA ക്കു മുന്നിൽ റീത്ത് വച്ച് പ്രതിഷേധം! എറണാകുളം ലോ കോളേജ് വിദ്യാർത്ഥികളുടെ പേരിലാണ് റീത്ത് സ്ഥാപിച്ചിരിക്കുന്നത്.
AMMA ഓഫീസിന് മുന്നിൽ റീത്ത് വച്ച് പ്രതിഷേധം! എറണാകുളം ലോ കോളേജ് വിദ്യാർത്ഥികളുടെ പേരിലാണ് റീത്ത് സ്ഥാപിച്ചിരിക്കുന്നത്.
Read More9-ാമത് കെ.ജെ.യു സംസ്ഥാന സമ്മേളനത്തിന് തിരൂരിൽ ഉജ്ജ്വല സമാപനം
രണ്ട് ദിവസം നീണ്ടുനിന്ന കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) ഒമ്പതാമത് സംസ്ഥാന സമ്മേളനത്തിന് തിരൂർ ഉജ്ജ്വല സമാപനം. തിരൂർ തുഞ്ചൻ പറമ്പിൽ നടന്ന സമാപന സമ്മേളനം കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് എ.കെ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ (ഐ.ജെ.യു) സെക്രട്ടറി ജനറൽ ബെൽവീന്ദർ സിങ് (പഞ്ചാബ്), മുൻ ഐ.ജെ.യു പ്രസിഡൻ്റും സ്റ്റിയറിങ് കമ്മിറ്റി മെമ്പറുമായ എസ്.എൻ സിൻഹ (ഡൽഹി) എന്നിവർ മുഖ്യാതിഥികളായി സംസാരിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ […]
Read Moreപോത്തുണ്ടി വഴിയോര വിശ്രമകേന്ദ്രം നിർമാണം തുടങ്ങാനായില്ല!!
നെന്മാറ പഞ്ചായത്ത് പ്രഖ്യാപിച്ച വഴിയോര വിശ്രമ കേന്ദ്രം നിർമ്മാണം ആരംഭിച്ചില്ല. വിനോദസഞ്ചാരികളെയും നെല്ലിയാമ്പതി യാത്രക്കാരെയും ഉദ്ദേശിച്ച് ആരംഭിക്കാനിരുന്ന പോത്തുണ്ടിയിലെ വഴിയോര വിശ്രമകേന്ദ്രത്തിൻ്റെ പണി രണ്ടുവർഷമായിട്ടും തുടങ്ങാനായില്ല. സ്ഥലം ലഭ്യമാക്കാതെയാണ് നെന്മാറ പഞ്ചായത്ത് പദ്ധതി പ്രഖ്യാപിച്ചത്. ജലസേചനവകുപ്പ് സ്ഥലം വിട്ടുനൽകാത്തതിനെത്തുടർന്നാണ് പദ്ധതി വൈകുന്നതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. അഞ്ച് സെന്ററിലാണ് വിശ്രമ കേന്ദ്രം നിർമിക്കാൻ നെന്മാറ ഗ്രാമപ്പഞ്ചായത്ത് തീരുമാനിച്ചത്. അഞ്ചുലക്ഷം രൂപ ഇതിനായി വകയിരുത്തി. സ്ഥലം ആവശ്യപ്പെട്ട് 2021-ൽ ജലസേചന വകുപ്പിന് കത്തുനൽകി. അനുമതി വൈകിയതോടെ കളക്ടർക്ക് പരാതി […]
Read Moreസിനിമ ലോകം; കൂടുതൽ പേർ രാജിവെക്കുമോ?ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാജി വച്ചു.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാജി വച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ രാജി തീരുമാനം സർക്കാരിനെ അറിയിച്ചു.
Read Moreസിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. സിദ്ദിഖിനെ വന്ന ഗുരുതരമായ ലൈംഗിക ആരോ പണത്തിന് പിന്നാലെയാണ് താരം രാജിവച്ചത്.
സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. സിദ്ദിഖിനെ വന്ന ഗുരുതരമായ ലൈംഗിക ആരോ പണത്തിന് പിന്നാലെയാണ് താരം രാജിവച്ചത്.
Read More