Month: August 2024

ഐഎഎസ് തലപ്പത്ത് മാറ്റം; ശ്രീറാം വെങ്കിട്ടരാമന് കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ അധിക ചുമതല. മാധ്യമപ്രവർത്തകനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയതിൽ ആരോപണ വിധേയനാണ് ശ്രീറാം വെങ്കിടരാമൻ.

ഐഎഎസ് തലപ്പത്ത് മാറ്റം; ശ്രീറാം വെങ്കിട്ടരാമന് കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ അധിക ചുമതല. മാധ്യമപ്രവർത്തകനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയതിൽ ആരോപണ വിധേയനാണ് ശ്രീറാം വെങ്കിടരാമൻ.

Read More

ട്രെ​യി​നി​ൽ നി​ന്ന് വീ​ണ യു​വാ​വി​ന് മ​റ്റൊ​രു ട്രെ​യി​ൻ ത​ട്ടി ദാ​രു​ണാ​ന്ത്യം. പാ​റോ​ലി​ക്ക​ൽ പ​ഴ​യ എം​സി റോ​ഡി​ൽ വ​ട​ക്കേ തക​ടി​യേ​ൽ നോയ​ൽ ജോ​ബി (21) ആ​ണ് കോഴിക്കോട് വച്ച് മ​രി​ച്ച​ത്.

ട്രെ​യി​നി​ൽ നി​ന്ന് വീ​ണ യു​വാ​വി​ന് മ​റ്റൊ​രു ട്രെ​യി​ൻ ത​ട്ടി ദാ​രു​ണാ​ന്ത്യം. പാ​റോ​ലി​ക്ക​ൽ പ​ഴ​യ എം​സി റോ​ഡി​ൽ വ​ട​ക്കേ ത​ക​ടി​യേ​ൽ നോ​യ​ൽ ജോ​ബി (21) ആ​ണ് മ​രി​ച്ച​ത്. കഴിഞ്ഞ ദിവസം അ​ർ​ധ​രാ​ത്രി​യോ​ടെ മീ​ഞ്ച​ന്ത മേ​ൽ​പാ​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ശു​ചി​മു​റി​യി​ൽ പോ​യി മ​ട​ങ്ങു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി വീ​ണ​താ​വാം എ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ പ്രാ​ഥ​മിക നി​ഗ​മ​നം.

Read More

കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പുഴയിൽ മാലിന്യം നിക്ഷേപിക്കരുത്!പിടിച്ചാൽ കടുത്ത ശിക്ഷയാണ് അംബാനെ!!

കുടിക്കാനും കുളിക്കാനും മറ്റുമായി ഉപയോഗിക്കുന്ന കൽച്ചാടി പുഴയിൽ വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. വിവിധ ഇടങ്ങളിലായി നിരവധി കുടിവെള്ള പദ്ധതികൾ സ്ഥാപിച്ചിട്ടുള്ള പുഴയിലാണ് ഡയപ്പറുകളും നാപ്കിനുകളും തുടങ്ങി മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. തെളിനീരൊഴുകുന്ന പുഴയിലേക്ക് ഹാനികരമായ മാലിന്യങ്ങൾ എറിയുന്ന പ്രദേശങ്ങളിൽ പഞ്ചായത്തും, ആരോഗ്യവകുപ്പും മുന്നറിയിപ്പ് ബോർഡുകളും ക്യാമറകളും സ്ഥാപിച്ച കുടിവെള്ള സ്രോതസ്സിലെ മലിനമാക്കുന്നത് തടയണമെന്നാണ് മരുതഞ്ചേരി, തെങ്ങും പാടം പ്രദേശത്തുള്ളവർ ആവശ്യപ്പെടുന്നത്.

Read More

കേരള പോലീസ് നിസ്സാര സംഭവമല്ല മക്കളെ.. ഹൈദരാബാദിലെ മയക്ക് മരുന്ന് നിർമാണ കേന്ദ്രം പൂട്ടി ഉടമസ്ഥനെ അറസ്റ്റ് ചെയ്ത് തൃശ്ശൂർ സിറ്റി പോലീസ്.

രാജ്യത്ത് ആദ്യം! ഹൈദരാബാദിലെ മയക്ക് മരുന്ന് നിർമാണ കേന്ദ്രം പൂട്ടി ഉടമസ്ഥനെ അറസ്റ്റ് ചെയ്ത് തൃശ്ശൂർ സിറ്റി പോലീസ് മാതൃകയായി.

Read More

ലൈംഗികാതിക്രമക്കേസ്‌; മുകേഷിന്റെ തിരുവനന്തപുരത്തെ വസതിക്ക് സുരക്ഷ വർധിപ്പിച്ചു. തെറ്റ്ചെയ്‌ത ഒരാളെയും ഇടതുപക്ഷം രക്ഷിക്കില്ലായെന്നും ഇ. പി. ജയരാജൻ.

ലൈംഗികാതിക്രമക്കേസ്‌; മുകേഷിനെതിരെ തെളിവുകൾ നൽകിയെന്ന് പരാതിക്കാരി. മുകേഷ് എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹനല്ല എത്ര നാൾ തുടരുന്നുവോ, പാർട്ടിക്ക് അത്രയും നാണക്കേടെന്ന് കൽപ്പറ്റ നാരായണൻ പറഞ്ഞു. മുകേഷിനെതിരായ ലൈംഗികാതിക്രമക്കേസ്, എല്ലാ എം എൽ എ മാർക്കും നിയമങ്ങൾ ബാധകമാണ്.തെറ്റ് ചെയ്‌ത ഒരാളെയും ഇടതുപക്ഷംരക്ഷിക്കില്ലയെന്നുംഇ. പി. ജയരാജൻ പറഞ്ഞു.

Read More

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊലപാതകം; സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു. പ്രതി അറസ്റ്റിലായി. കൊലയ്ക്ക് പിന്നൽ വ്യക്തിവൈരാഗ്യമെന്ന് സൂചന.

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊലപാതകം സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു. പ്രതി അറസ്റ്റിൽ, പിന്നിൽ വ്യക്തിവൈരാഗ്യമെന്നാണ് സൂചന.

Read More

മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പോലീസ് അന്വേഷണം. മാധ്യമപ്രവർത്തകർക്കെതിരെ സുരേഷ് ഗോപിയും പോലീസിൽ പരാതി നൽകി.

മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പോലീസ് അന്വേഷണം. മാധ്യമപ്രവർത്തകർക്കെതിരെ സുരേഷ് ഗോപിയും പോലീസിൽ പരാതി നൽകി. പരാതിയിൽ വിശദാംശങ്ങൾ തേടി കേന്ദ്രം.

Read More

നെന്മാറയിൽ പതിനേഴുകാരനു പോലീസ് മർദനം: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

നെന്മാറയിൽ പതിനേ ഴുകാരനെ പോലീസ് അകാരണമായി മർദിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ് ജില്ലാ പോലീസ് മേധാവിക്കു നിർദേശം നൽകി. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നും കമ്മീഷൻ അറിയിച്ചു. ബാലാവകാശ കമ്മീഷൻ കേസിനു പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷനും കേസെടുക്കുന്നത്. കഴിഞ്ഞദിവസമാണ് പോലീസ് ജീപ്പിലെത്തിയ ഉദ്യോഗസ്ഥർ കുട്ടിയെ ക്രൂരമായി മർദിച്ചത്. പരിക്കേറ്റ വിദ്യാർഥി നെന്മാറ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം വിവാദമായതോടെ ജില്ലാ […]

Read More