Month: June 2024

പ്രഭാത വാർത്തകൾ

വാർത്തകൾ വിരൽത്തുമ്പിൽ* 2024 | ജൂൺ 28 | വെള്ളി |1199 | മിഥുനം 14 | പൂരുരുട്ടാതി🌹🦚🦜➖➖➖➖➖➖➖➖➖➖➖◾ എഴുപത് വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ആയുഷ്മാന്‍ ഭാരത് പദ്ധതിപ്രകാരമുള്ള സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്നു പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ സൂചന നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു. വഴിയോര കച്ചവടക്കാര്‍ക്കു വായ്പ നല്‍കുന്ന പിഎം-സ്വാനിധി പദ്ധതി ഗ്രാമീണ, സെമി അര്‍ബന്‍ മേഖലകളിലുള്ളവര്‍ക്കും ലഭ്യമാക്കുമെന്നും ഉത്തരേന്ത്യ, ദക്ഷിണേന്ത്യ, കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ബുള്ളറ്റ് ട്രെയിന്‍ ഇടനാഴികള്‍ നിര്‍മിക്കുന്നതിനുള്ള സാധ്യതാ […]

Read More

നടന്‍ സിദ്ധിഖിന്റെ മകന്‍ റാഷിന്‍ (37) അന്തരിച്ചു

നടന്‍ സിദ്ധിഖിന്റെ മകന്‍ റാഷിന്‍ (37) അന്തരിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഏറെ നാളായി രോഗബാധിതനായിരുന്നു.

Read More

ശക്തമായ മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെയും ചേർത്തല താലൂക്കിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.

ഇടുക്കി ജില്ലയിലെയും ചേർത്തല താലൂക്കിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.

Read More

നെല്ലിയാമ്പതിയിൽ നാളെ ഹർത്താൽ

നെല്ലിയാമ്പതി ഗ്രാമപ്പഞ്ചായത്തിലെ വികസനപ്രവർത്തനങ്ങൾക്ക് വനംവകുപ്പ് തടസ്സം നിൽക്കുന്നെന്നാരോപിച്ചാണ് വ്യാഴാഴ്ച ഹർത്താൽ നടത്താൻ വിവിധ സംഘടനകൾ തീരുമാനിച്ചത്. ജനവാസ ടൂറിസം മേഖലയായ നെല്ലിയാമ്പതിയിലേക്കുള്ള റോഡ്, വെള്ളം, വെളിച്ചം, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി സാധനസാമഗ്രികൾ എത്തിക്കുന്നതിന് വനംവകുപ്പ് അനുമതി നൽകാതെ പ്രദേശവാസികളെ ദുരിതത്തിലാക്കുന്നെന്നാരോപിച്ചാണ് ഹർത്താൽ. നെല്ലിയാമ്പതിയിൽ സ്ഥിരമായി വൈദ്യുതി തടസ്സം നേരിടുന്നതിനാൽ വൈദ്യുതി എത്തിക്കുന്നതിനായി വനമേഖലയിലൂടെ ടവർ ലൈനുകൾ സ്ഥാപിച്ച് വൈദ്യുതി എത്തിക്കാൻ കെ. എസ്. ഇ. ബി. ക്ക് വനംവകുപ്പ് മാസങ്ങളായിട്ടും അനുമതി നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ എന്ന് […]

Read More

സംസ്‌ഥാനത്ത് നാളെ ഡ്രൈ ഡേ

ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പശ്ചാത്തലത്തിലാണ് നാളെ ഡ്രൈ ഡേ ആചരിക്കുന്നത്. ലഹരി വിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണയെന്ന നിലയിലാണ് സർക്കാർ ഷോപ്പുകൾക്ക് അവധി നൽകിയിരിക്കുന്നത്. ബിവറേജ് കോർപ്പറേഷൻ്റെ മദ്യവിൽപ്പന ശാലകളും സ്വകാര്യ ബാറുകളും കൺസ്യൂമർ ഫെഡിൻ്റെ മദ്യവില്‌പന ശാലകൾക്കുമാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

തൃശ്ശൂരിൽ കുടുംബശ്രീ വായ്പ തട്ടിപ്പ്; 44 കുടുംബശ്രീ അംഗങ്ങളുടെ പേരിലാണ് ജപ്തി നോട്ടീസ്.

തൃശ്ശൂരിൽ എടുക്കാത്ത വായ്പയുടെ പേരിൽ 44 കുടുംബശ്രീ അംഗങ്ങളുടെ പേരിലാണ് ജപ്തി നോട്ടീസ് എത്തിയത്. ആനന്ദപുരത്ത് ജപ്തി ചെയ്താല്‍ പോകാനൊരിടമില്ലാത്ത തങ്ങള്‍ ഇനിയെന്ത് ചെയ്യണമെന്നാണ് കുടുംബശ്രീ അംഗങ്ങളായ ഇവര്‍ ചോദിക്കുന്നത്. പരാതി നല്കി മാസങ്ങളായിട്ടും പോലീസ് ഇതുവരെ നടപടി എടുക്കാൻ തയാറായിട്ടില്ലെന്നും ഇവർ ഇവർ പറയുന്നു. എന്നാല്‍അന്വേഷണം നടക്കുന്നുവെന്നാണ് പൊലീസിന്‍റെ മറുപടി. കുടുംബശ്രീ അംഗങ്ങള്‍‍ക്ക് കൃഷി ചെയ്യാന്‍ സര്‍ക്കാര്‍ ചെറിയ പലിശയ്ക്ക് വായ്പ കൊടുക്കുന്ന പദ്ധതി പ്രകാരമാണത്രെ തട്ടിപ്പ്.

Read More

സായാഹ്ന വാർത്തകൾ*

🔘🔘🔘🔘🔘🔘🔘🔘🔘🔘 വാർത്തകൾ വിരൽത്തുമ്പിൽ ◾ നീറ്റ് – നെറ്റ് പരീക്ഷ വിവാദത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷം. പാര്‍ലമെന്റ് വളയല്‍ സമരത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായത്. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി പാര്‍ലമെന്റിലേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ച് ദില്ലി പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. ◾ നീറ്റ് പരീക്ഷ ക്രമക്കേടിലെ അന്വേഷണവുമായി ബന്ധപ്പെട്ട് യു പി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യം ചെയ്യലിന് പൊലീസ് നോട്ടീസ് അയച്ചു. പരീക്ഷ […]

Read More

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് തിരിച്ചടി. കെജരിവാളിന് ജാമ്യം അനുവദിച്ച കോടതി വിധി താല്‍ക്കാലികമായി ഡല്‍ഹി ഹൈക്കോടതി സ്‌റ്റേചെയ്തു.

ഡല്‍ഹി മദ്യനയഅഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് തിരിച്ചടി. കെജരിവാളിന് ജാമ്യം അനുവദിച്ച റോസ് അവന്യൂ കോടതി വിധി താല്‍ക്കാലികമായി ഡല്‍ഹി ഹൈക്കോടതി സ്‌റ്റേചെയ്തു.ഇഡിയുടെഹര്‍ജിപരിഗണിച്ചാണ് ഹൈക്കോടതി നടപടി. ഇഡിയുടെ ഹര്‍ജി പരിഗണിക്കുന്നതു വരെ ഇന്നലെ വിചാരണ കോടതി അനുവദിച്ച ജാമ്യംനടപ്പാക്കേണ്ടതില്ലെന്നാണ്ഹൈക്കോടതി വ്യക്തമാക്കിയത്.

Read More

തി​രൂ​രിൽ റി​മോ​ട്ട് ഗേ​റ്റി​ല്‍ കു​ടു​ങ്ങി ഒമ്പ​തു​വ​യ​സു​കാ​ര​ൻ മ​രി​ച്ച​തി​നു പി​ന്നാ​ലെ മു​ത്ത​ശി​യും മ​രി​ച്ചു. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം കാ​ണാ​നെ​ത്തി​യ മു​ത്ത​ശിയാണ് ഹൃദയാഘാതം മൂലം മരിച്ചത്.

തി​രൂ​രിൽ റി​മോ​ട്ട് ഗേ​റ്റി​ല്‍ കു​ടു​ങ്ങി ഒമ്പ​തു​വ​യ​സു​കാ​ര​ൻ മ​രി​ച്ച​തി​നു പി​ന്നാ​ലെ മു​ത്ത​ശി​യും മ​രി​ച്ചു. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം കാ​ണാ​നെ​ത്തി​യ മു​ത്ത​ശി ചെ​ങ്ങ​ണ​ക്കാ​ട്ടി​ൽ കു​ന്ന​ശേ​രി ആ​സി​യ (55) ആ​ണ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​ത്. ആ​സി​യ​യു​ടെ പേ​ര​ക്കു​ട്ടി മു​ഹ​മ്മ​ദ് സി​നാ​ൻ റി​മോ​ട്ട് ഗെ​റ്റി​ൽ കു​ടു​ങ്ങി ഇന്നലെ​യാ​ണ് മ​രി​ച്ച​ത്.

Read More