പോത്തുണ്ടി ഡാമിൽ നിന്നുള്ള ശുദ്ധജല വിതരണ പദ്ധതിയുടെ വിപുലീകരണ പ്രവർത്തനങ്ങൾ പൂർത്തിയായില്ല. നിലവിൽ അയിലൂർ, നെന്മാറ, മേലാർകോട് പഞ്ചായത്തുകളെ കൂടാതെ ആറ് പഞ്ചായത്തുകളിലേക്കുകൂടി കുടിവെള്ളം എത്തിക്കാൻ 255 കോടി രൂപയുടെ പ്രവൃത്തിയാണ് വർഷങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയാവാതിരിക്കുന്നത്. 2024 മാർച്ചിനുള്ളിൽ പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് നീളുന്നത്. കടുത്ത ജലക്ഷാമവും വരൾച്ചയും നേരിടുന്ന സമയത്ത് പദ്ധതി പൂർത്തിയാക്കൽ വൈകുന്നത് ജനങ്ങളുടെ കാത്തിരിപ്പിനിടെ ഒരു വേനൽക്കാലം കൂടി കടന്നുപോകുന്നു. എലവഞ്ചേരി, പല്ലശന, എരിമയൂർ, ആലത്തൂർ, കാവശേരി, പുതുക്കോട് പഞ്ചായത്തുകളെയാണ് പദ്ധതിയിൽ അധികമായി […]
Read MoreMonth: May 2024
പ്രഭാത വാർത്തകൾ
വാർത്തകൾ വിരൽത്തുമ്പിൽ 2024 | മെയ് 5 | ഞായർ | 1199 | മേടം 22 | ഉത്രട്ടാതി🌹🦚🦜➖➖➖➖➖➖➖➖➖➖➖◾ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. ഒരു സൈനികന്റെ നില ഗുരുതരമാണ്. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ചായിരുന്നു വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. സൈനികര്‍ വ്യോമതാവളത്തിലേക്കു പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ◾ സ്ത്രീകള്‍ക്കെതിരെ എന്ത് ഗുരുതരകുറ്റകൃത്യം നടന്നാലും കേന്ദ്രസര്‍ക്കാരും ബിജെപിയും നിശ്ശബ്ദരാണെന്ന് എഐസിസി […]
Read Moreമാനഹാനി ഭയന്ന് പിഞ്ചുജീവനെടുക്കുന്നവർ ഒന്നോർക്കുക, ആ കുരുന്നുകളെ ചേർത്തുപിടിക്കാൻ ഒരു അമ്മത്തൊട്ടിലുണ്ട് !! നിങ്ങൾക്ക് വേണ്ടാ എങ്കിൽ കൊന്നു കളയാനും കുപ്പ തൊട്ടിയിൽ ഇടാനും നിൽക്കാതെ ആരുമറിയാതെ അമ്മ തൊട്ടിലിൽ ഉപേക്ഷിച്ചു പോവുക.
കേരളത്തിൽ അമ്മതൊട്ടിൽ സൗകര്യമുള്ള സ്ഥലങ്ങൾ:-🔰തിരുവനന്തപുരം – KSCCW ആസ്ഥാനം, തൈക്കാട് നെയ്യാറ്റിൻകര – നെയ്യാറ്റിൻകര താലൂക്ക് ആശുപത്രി🔰കൊല്ലം – ജില്ലാ ആശുപത്രി, കൊല്ലം. 🔰പത്തനംതിട്ട – ജനറൽ ആശുപത്രി, പത്തനംതിട്ട🔰ആലപ്പുഴ – സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ആലപ്പുഴ ബീച്ച് 🔰കോട്ടയം – ജില്ലാ ആശുപത്രി, കോട്ടയം🔰എറണാകുളം – ജനറൽ ആശുപത്രി, എറണാകുളം 🔰ഇടുക്കി – ജില്ലാ ആശുപത്രി, ചെറുതോണി, ഇടുക്കി🔰തൃശൂർ – ജില്ലാ ആശുപത്രി, തൃശൂർ 🔰പാലക്കാട് – ജില്ലാ ആശുപത്രി, പാലക്കാട്🔰മലപ്പുറം – ജില്ലാ മെഡിക്കൽ […]
Read Moreപ്രഭാത വാർത്തകൾ
വാർത്തകൾ വിരൽത്തുമ്പിൽ 2024 | മെയ് 4 | ശനി | 1199 | മേടം 21 | പുരരുട്ടാതി🌹🦚🦜➖➖➖➖➖➖➖➖➖➖➖◾ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ ഭേദഗതിക്ക് തയ്യാറായി ഗതാഗതവകുപ്പ് . ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് രാവിലെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ യൂണിയനുകളുമായി ചര്‍ച്ചക്ക് തയ്യാറായത്. യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയില്‍ സമരം തീര്‍ക്കാന്‍ സര്‍ക്കുലര്‍ ഉടന്‍ പുതുക്കി ഇറക്കുമെന്ന ഉറപ്പ് നല്‍കി. ◾ സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ക്കായി ഏര്‍പ്പെടുത്തിയ പുതിയ പരിഷ്‌കാരങ്ങളില്‍ നേരിയ ഇളവുകള്‍ […]
Read Moreനെല്ലിയാമ്പതിയിൽ തേൻ എടുക്കാൻ പോയ യുവാവ് മരത്തിൽ നിന്ന് വീണു മരിച്ചു; മൃതദേഹവുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു.
നെല്ലിയാമ്പതി പുല്ലുകാട് കോളനിയിലെ സുരേഷ്(30) തേൻ ശേഖരിക്കാനായി രാത്രി മരത്തിൽ കയറുന്നതിനിടെ കാൽ വഴുതിവീണ് ഗുരുതര പരിക്കേറ്റ് മരിച്ചത്. കാരപ്പാറയിലുള്ള കൈരളി എസ്റ്റേറ്റിന്റെ കരടി ഭാഗത്തുള്ള മരത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി അപകടം സംഭവിച്ചത്. പരിക്കേറ്റ സുരേഷിനെ ചികിത്സയ്ക്കായി രാത്രി 11 മണിയോടെ നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തെ തുടർന്ന് പാടഗിരി പോലീസ് കേസെടുത്തു.തുടർന്ന് പ്രത്യേക ആംബുലൻസിൽ മൃതശരീരം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി രാത്രി 12 ന് […]
Read Moreതൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ബസ്സിൽ ചില്ലറയെ ചൊല്ലിയുള്ള തർക്കത്തിനിടെ കണ്ടക്ടറുടെ ക്രൂരമർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു
കരുവന്നൂര്‍ സ്വദേശി പവിത്രന്‍ (68) കഴിഞ്ഞ ഏപ്രില്‍ രണ്ടിന് തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത ബസിലാണ് സംഭവം. 13 രൂപയുടെ ടിക്കറ്റിന് പവിത്രന്‍ 500 രൂപയാണ് നൽകിയത് എന്നാല്‍ 480 രൂപ മാത്രമാണ് കണ്ടക്ടര്‍ തിരികെ നല്‍കിയത്. ബാക്കി തുകയുടെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ പവിത്രന്‍ ഇറങ്ങേണ്ട സ്റ്റോപ്പ് കഴിഞ്ഞുപോയി. തൊട്ടടുത്ത സ്റ്റോപ്പില്‍ ഇയാള്‍ ഇറങ്ങാന്‍ ശ്രമിക്കവേ കണ്ടക്ടര്‍ പിന്നില്‍നിന്ന് ചവിട്ടുകയായിരുന്നു. റോഡിലേക്ക് തലയടിച്ച് വീണ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.വീണ് കിടന്ന പവിത്രനെ കണ്ടക്ടര്‍ വീണ്ടും […]
Read Moreഅബുദാബിയിൽ മലയാളി യുവാവിനെ കാണാതായതായി പരാതി.
ചാവക്കാട് ഒരുമനയൂർ സ്വദേശി ഷെമിൽ (28) നെയാണ് മാർച്ച് 31 മുതൽ കാണാതായത്. ഒരു മാസത്തിലേറെയായി യുവാവിനെ കുറിച്ച് വിവരമില്ലെന്ന് കുടുംബം പറയുന്നു. ഷെമിലിൻ്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് മാതാവ് സെഫീനത്ത് മുഖ്യമന്ത്രിക്കു പരാതി നൽകി. മാർച്ച് 31 ന് ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്തിയില്ലത്രെ. ഇതിനെ തുടർന്ന് റാസൽഖൈമയിലുള ഷെമിലിൻ്റെ പിതാവ് സലിമിനെ റൂമിലുള്ളവർ വിവരം അറിയിക്കുകയായിരുന്നു. രണ്ടു ദിവസമായി തിരിച്ചെത്താത്തതിനെ തുടർന്ന് അബുദാബി പൊലീസിൽ പരാതി നൽകി. കാർഡിഫ് ജനറൽ ട്രാൻസ്പോർട്ട് […]
Read Moreപാലക്കാട് മണ്ണാർക്കാട്ട് രണ്ടു പേർ കുഴഞ്ഞുവീണ് മരിച്ചു. ചൂട് കൂടിയതോ കാരണം ??
എതിർപ്പണം ശബരി നിവാസിൽ ശബരീഷ് , പുഞ്ചക്കോട് സ്വദേശി ഉണ്ണികൃഷ്‌ണൻ്റെ ഭാര്യ സരോജിനി എന്നിവരാണ് മരിച്ചത്. ഉച്ചക്ക് വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ശബരീഷ് കൂട്ടുകാരുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് കുഴഞ്ഞ് വീണ് മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന് സമീപത്താണ് സരോജിനി കുഴഞ്ഞ് വീണുമരിച്ചത്. അതേസമയം, ചൂട് കാരണമാണോ ഇരുവരും കുഴഞ്ഞ് വീണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ. പാലക്കാട് ജില്ലയിൽ കഴിഞ്ഞ കുറച്ച് […]
Read Moreസംസ്ഥാനത്ത് ഏപ്രിൽ മാസത്തെ റേഷൻ വിതരണം 2024 മേയ് മൂന്നാം തീയതി വരെ നീട്ടി
സംസ്ഥാനത്ത് ഏപ്രിൽ മാസത്തെ റേഷൻ വിതരണം നീട്ടി. ഏപ്രിൽ മാസത്തെ റേഷൻ വിതരണം 2024 മേയ് മൂന്നാം തീയതിവരെ (വെള്ളിയാഴ്ച) ദീർഘിപ്പിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു. മുൻ മാസങ്ങളിലും റേഷൻ വിതരണത്തിൽ തീയതി നീട്ടി നൽകിയിരുന്നു. മേയ് മാസത്തെ റേഷൻ വിതരണം 06.05.2024 (തിങ്കളാഴ്ച) മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ ഏപ്രിൽ മാസത്തെ വിതരണത്തിന് ശേഷം മേയ് 4 (ശനി), 5 (ഞായർ) തീയതികളിൽ റേഷൻ കടകൾക്ക് അവധിയായിരിക്കുമെന്ന് ഉപഭോക്തൃകാര്യ കമ്മീഷണർ വ്യക്തമാക്കി.“`
Read More