Month: April 2024

പ്രഭാത വാർത്തകൾ*

🔘🔘🔘🔘🔘🔘🔘🔘🔘🔘 2024 | ഏപ്രിൽ 11 | വ്യാഴം | 1199 | മീനം 29 | കാർത്തിക l 1445 l ശവ്വാൽ 02➖➖➖➖➖➖➖➖ ◾ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം എത്രയും വേഗം പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണനിലയിലാകണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. നയതന്ത്രതലത്തിലും സൈനികതലത്തിലും ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തിക്കൊണ്ട് നമ്മുടെ അതിര്‍ത്തികളില്‍ സമാധാനം പുനഃസ്ഥാപിക്കാനും അത് നിലനിര്‍ത്താനും കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മോദി യു.എസ് മാഗസിനായ ന്യൂസ് വീക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ◾ […]

Read More

നഷ്ട്ടപെട്ടു

എന്റെ മകൾ Sandra Bose ന്റ് ആധാർ കാർഡ്, പാൻകാർഡ്,വോട്ടർ ID, ATM cards എന്നിവ ഉള്ള ഒരു purse ഇന്നു രാവിലെ കുണ്ടുകാടിനും വടക്കൻചേരിയ്കിടയിലുള്ള യാത്രയിൽ നഷ്ടമായിട്ടുണ്ട്.ആർക്കെങ്കിലും കിട്ടിയാൽ ഈ നമ്പറിൽ7005226346, അറിയിക്കാൻ അഭൃർത്തിയ്കുന്നു.Bose Lavanapadam

Read More

പ്രഭാത വാർത്തകൾ

2024 ഏപ്രിൽ 10 ബുധൻ1199 മീനം 28 ഭരണി ◾ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍. പൊന്നാനിയിലാണ് മാസപ്പിറ കണ്ടത്. ഒമാന്‍ അടക്കമുള്ള ജി.സി.സി രാജ്യങ്ങളിലും ഇന്നാണ് ചെറിയപെരുന്നാള്‍. ഏവര്‍ക്കും ഡെയ്‌ലി ന്യൂസിന്റെ പെരുന്നാള്‍ ആശംസകള്‍. ◾ മദ്യ നയക്കേസില്‍ അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും കെജ്രിവാള്‍ ഉള്‍പ്പെട്ടതായി വ്യക്തമാകുന്ന തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് […]

Read More

പ്രഭാത വാർത്തകൾ*

🔘🔘🔘🔘🔘🔘🔘🔘🔘🔘 2024 | ഏപ്രിൽ 9 | ചൊവ്വ | 1199 | മീനം 27 | രേവതി , അശ്വതി l 1445 l റമദാൻ 29➖➖➖➖➖➖➖➖ ◾ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചതില്‍ കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും രോഷാകുലരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഡിലെ ബസ്തറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ പരാമര്‍ശം. തിരഞ്ഞെടുപ്പില്‍ വിശ്വാസങ്ങളും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശം നിലനില്‍ക്കേയായിരുന്നു മോദിയുടെ പരാമര്‍ശം. ◾ മോദിയുടെ പ്രസംഗങ്ങളില്‍ ആര്‍.എസ്.എസ്സിന്റെ […]

Read More

കരിമ്പാറ മരുതഞ്ചേരിയിൽ തടയണ നിർമ്മാണ ആവശ്യം ശക്തം.

വേനൽ രൂക്ഷമായതോടെ ജലക്ഷാമം നേരിടുന്ന മരുതഞ്ചേരി, ചള്ള, കാക്കറാങ്കോട്, ഓവു പാറ പ്രദേശങ്ങളിലെ കിണറുകളിലെയും കുളങ്ങളിലെയും ജലനിരപ്പ് താഴ്ന്നു തുടങ്ങി. അയിലൂർ പഞ്ചായത്തിലെ കൽച്ചാടി പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെയാണ് കുടിവെള്ള സ്രോതസ്സുകളിലെ ജലനിരപ്പ് കുറയാൻ കാരണം. പ്രദേശവാസികൾ സ്ഥിരമായി പുഴയിൽ താൽക്കാലിക തടയണ കെട്ടിയാണ് കിണറുകളിലെ ജലനിരപ്പ് ഉയർത്തി നിർത്തിയിരുന്നത്. കുളിക്കാനും കന്നുകാലികളെ കഴുകാനുമായി പുഴയിലെ നീരൊഴുക്ക് കുറഞ്ഞ സമയത്ത് തന്നെ താൽക്കാലിക തടയണ പ്രദേശവാസികൾ നിർമ്മിച്ചെങ്കിലും മത്സ്യം പിടിക്കുന്നതിന് മറ്റുമായി ചിലർ തടയണ പൊളിച്ചു മാറ്റിയത് […]

Read More

തമിഴ്നാട്ടിലെ താംബരത്ത് ട്രെയിനില്‍ നിന്ന് നാലു കോടി രൂപ പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് കമീഷന്റെ ഫ്ലെയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.സംഭവത്തില്‍ ബി.ജെ.പി പ്രവർത്തകനടക്കം നാലു പേരെ കസ്റ്റഡിയിലെടുത്തു.

ബി.ജെ.പി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്‍റെ ഉടമസ്ഥതയിലുള്ള ചെന്നൈ ബ്ലൂ ഡയമണ്ട് ഹോട്ടല്‍ മാനേജർ അടക്കമുള്ളവരാണ് പിടിയിലായത്.  ഇന്നലെ രാത്രിയില്‍ ചെന്നൈ എഗ്മോറില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എ.സി കമ്പാർട്ട്മെന്റില്‍ നിന്നാണ് ആറ് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ ട്രെയിനില്‍ പരിശോധന നടത്തിയത്.

Read More

പ്രഭാത വാർത്തകൾ

📰📰📰📰📰📰📰📰📰📰 2024 | ഏപ്രിൽ 7 | ഞായർ | 1199 | മീനം 25 | പൂരുരുട്ടാതി🪷🙏🏼🪷🙏🏼🪷🙏🏼🪷🙏🏼🪷🙏🏼🪷 ◾ അഭിഭാഷകരുടെയും ന്യായാധിപന്‍മാരുടെയും കൂറ് ഭരണഘടനയോടായിരിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഇവരുടെ പ്രതിബദ്ധത ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ കക്ഷികളോട് ആകരുത്. നാഗ്പുര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്റെ ശതാബ്ദി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ◾ സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. വരവ് – ചെലവ് […]

Read More

10, 12 ക്ലാസുകളിലെ വിദ്യാർത്ഥികള്‍ക്കായി മെയ് മാസത്തിൽ 7.30 മുതല്‍ 10.30 വരെ അവധിക്കാല ക്ലാസ് നടത്താൻ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്ക് ഹൈക്കോടതിയുടെ അനുമതി

കുടിവെള്ളം, ഫാൻ, ലൈറ്റ് തുടങ്ങിയവയും കുട്ടികളുടെ സുരക്ഷയും ഉറപ്പുവരുത്തണമെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എം.എ. അബ്ദുല്‍ ഹക്കീം എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. ജൂണ്‍ മുതല്‍ ഡിസംബർ വരെയുള്ള കാലയളവില്‍ പാഠഭാഗങ്ങള്‍ പൂർത്തിയാക്കാൻ ബുദ്ധിമുട്ടായതിനാല്‍ വെക്കേഷൻ ക്ലാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സില്‍ ഒഫ് സി.ബി.എസ്.ഇ സ്‌കൂള്‍സ് കേരളയും പെരുമ്പാവൂരിലെ പ്രഗതി അക്കാഡമിയുമാണ് ഹർജി നല്‍കിയത്. ഫെബ്രുവരി-മാർച്ച്‌ മാസത്തില്‍ വാർഷിക പരീക്ഷ നടക്കാനിരിക്കെ പഠനം പൂർത്തിയാക്കാൻ കുട്ടികള്‍ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നതായും സംഘടനാ രക്ഷാധികാരി ഡോ. ഇന്ദിര […]

Read More

കോട്ടയം നീലിമംഗലത്ത് ട്രാക്ക് അറ്റകുറ്റപ്പണിക്കിടെ ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരന് ദാരുണാന്ത്യം.

കുമാരനല്ലൂർ തൃക്കയിൽ കോളനിക്ക് സമീപം ഇന്നലെ വൈകുന്നേരം നാലിനുണ്ടായ അപകടത്തിൽ കോട്ടയം നട്ടാശേരി വടുതലയിൽ ബിജു മാത്യൂ (48) ആണ് മരിച്ചത്.

Read More