Month: April 2024

അളുവശ്ശേരി പരേതനായ മാമ്പുള്ളി തോമസിന്റെ മകൻ ജോസ് തോമസ് (ഔസേപ്പ് – 69) ബാംഗ്ലൂരിൽ അന്തരിച്ചു

നെന്മാറ : അളുവശ്ശേരി പരേതനായ മാമ്പുള്ളി തോമസിന്റെ മകൻ ജോസ് തോമസ് (ഔസേപ്പ് – 69) ബാംഗ്ലൂരിൽ അന്തരിച്ചു.

Read More

കൗതുകമായി വെള്ളമയിൽ നെന്മാറയിൽ..

പോത്തുണ്ടി മലയോരത്താണ് വെള്ള മയിലിനെ കണ്ടെത്തിയത്. പോത്തുണ്ടി മാട്ടായി പ്രദേശങ്ങളിലായാണ് മയിൽക്കൂട്ടത്തിനിടയിൽ പൂർണമായും വെള്ള നിറമുള്ള പെൺ മയിലിനെ കണ്ടത്. പ്രദേശത്ത് പക്ഷി നിരീക്ഷണം നടത്തുന്ന മുഹമ്മദ് സുലൈമാനാണ് വെള്ള മയിലിനെ കണ്ടെത്തിയത്. പാവോ ക്രിസ്റ്റാറ്റസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന മയിൽ തന്നെയാണിതെന്ന് 40 വർഷത്തോളമായി പക്ഷി നിരീക്ഷണ രംഗത്തുള്ള സുലൈമാൻ കരിമ്പാറ പറഞ്ഞു. പെൺമയിലുകളുടെ ശരീരത്തിൽ കാണുന്ന വെളുത്ത നിറവും തവിട്ടു നിറവും ഉൾപ്പെടുന്ന തൂവലുകളും നീല നിറത്തിലുള്ള കിരീടവും പൂർണമായും കൊക്കുവർഗക്കരേ പോലെ തൂവെള്ള […]

Read More

പ്രഭാത വാർത്തകൾ

വാർത്തകൾ വിരൽത്തുമ്പിൽ 2024 | ഏപ്രിൽ 17 | ബുധൻ | 1199 | മേടം 4 | ആയില്യം🌹🦚🦜➖➖➖➖➖➖➖➖➖➖➖◾ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഏപ്രില്‍ 19ന് തിരഞ്ഞെടുപ്പ് നടക്കുന്ന 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലാണ് ഇന്ന് പരസ്യ പ്രചാരണം അവസാനിക്കുക. തമിഴ്നാട്ടിലെ മുഴുവന്‍ സീറ്റുകളിലും ഏപ്രില്‍ 19 നാണ് തിരഞ്ഞെടുപ്പ്. ◾ എന്‍ ഡി എ മുന്നണി 393 സീറ്റ് നേടി രാജ്യത്ത് വീണ്ടും അധികാരത്തില്‍ എത്തുമെന്ന് ഇന്ത്യ ടി വി […]

Read More

സ്വർണവില പവന് 54,000 കടന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടും റിക്കാർഡ് നിരക്കിൽ. പവന് 54,360 രൂപയാണ് ഇന്നത്തെ വില. 720 രൂപയാണ് ഇന്ന് പവന് കൂടിയത്. തിങ്കളാഴ്‌ച പവന് 440 രൂപ വർധിച്ച് പവന് 53,640 രൂപയായിരു ന്നു. ഗ്രാമിന് 90 രൂപ വർധിച്ച് 6795 രൂപയായി. ഒന്നരമാസത്തിനിടെ 8000 രൂപയോളമാണ് പവന് വർധിച്ചത്. വിഷുവിന് ശേഷമുള്ള രണ്ട് ദിവസങ്ങളിൽ മാത്രം പവന് 1160 രൂപയാണ് കൂടിയത്.

Read More

പ്രഭാത വാർത്തകൾ

വാർത്തകൾ വിരൽത്തുമ്പിൽ 2024 | ഏപ്രിൽ 16 | ചൊവ്വ | 1199 | മേടം 3 | പൂയം🌹🦚🦜➖➖➖➖➖➖➖➖➖➖➖◾ ഇഡി കേസില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. പിഎംഎല്‍എ നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന മൊഴി തെളിവല്ലെന്ന് സുപ്രീംകോടതി. കോടതിയില്‍ നല്‍കുന്ന മൊഴിയാണ് യഥാര്‍ത്ഥ തെളിവ്. ഇഡി ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന മൊഴി സ്വീകരിക്കാമെങ്കിലും കോടതിയിലെ മൊഴിയാകും അന്തിമമെന്നും കോടതി നിരീക്ഷിച്ചു. തമിഴ്നാട്ടിലെ മണല്‍ ഖനന കേസിലായിരുന്നു സുപ്രീംകോടതിയുടെ ഈ നിരീക്ഷണം. ◾സഹകരണ ബാങ്ക് വിഷയത്തിലും മാസപ്പടി […]

Read More

*പ്രഭാത വാർത്തകൾ*

🔘🔘🔘🔘🔘🔘🔘🔘🔘🔘 2024 | ഏപ്രിൽ 15 | തിങ്കൾ | 1199 | മേടം 2 | പുണർതം l 1445 l ശവ്വാൽ 06➖➖➖➖➖➖➖➖ ◾ ഇസ്രയേലിനെതിരായ ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. ഇസ്രയേലിന് എതിരെ ആക്രമണം നടത്തിയ സൈന്യത്തെ പ്രശംസിച്ചാണ് ആക്രമണം അവസാനിപ്പിച്ചെന്ന് ഇബ്രാഹിം റെയ്സി വ്യക്തമാക്കിയത്. ആക്രമണത്തിലൂടെ ശത്രുവിനെ പാഠം പഠിപ്പിക്കാന്‍ കഴിഞ്ഞെന്നും ഇക്കാര്യത്തില്‍ ഇറാന്‍ സൈന്യത്തെ പ്രശംസിക്കുന്നുവെന്നും പ്രസിഡന്റ് വ്യക്തമാക്കി. ഇസ്രയേലിന് എതിരായ സൈനിക ഓപ്പറേഷന്‍ ഞങ്ങളുടെ കാഴ്പ്പാടില്‍ […]

Read More

പ്രഭാത വാർത്തകൾ2024 ഏപ്രിൽ 14 ഞായർ

1199 മേടം 1 തിരുവാതിര നന്‍മകള്‍ നിറഞ്ഞ പുതു കാലത്തിനായുള്ള പ്രാര്‍ഥനയും പ്രതീക്ഷയുമായി ഇന്ന് വിഷു. ഏവര്‍ക്കും സ്വാതി ന്യൂസിന്റെ വിഷു ആശംസകള്‍ ◾ മുഖ്യമന്ത്രി പിണറായി വിജയന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്നു.നാനാ ജാതി മതസ്ഥര്‍ ഒത്തൊരുമയോടെ ജീവിക്കുന്ന നമ്മുടെ രാജ്യത്ത് വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്, ഈ അപകടത്തെ തിരിച്ചറിഞ്ഞു നാം പ്രതിരോധിക്കണം .സാഹോദര്യവും സമത്വവും പുലരുന്ന ഒരു പുതുലോകം കെട്ടിപ്പടുക്കാനുള്ള ചുവടുവെപ്പായി ഈ വിഷു ആഘോഷങ്ങള്‍ മാറട്ടെ എന്ന് മുഖ്യമന്ത്രി ആശംസ […]

Read More

പ്രഭാത വാർത്തകൾ

വാർത്തകൾ വിരൽത്തുമ്പിൽ 2024 | ഏപ്രിൽ 13 | ശനി | 1199 | മീനം 31 | മകീര്യം🌹🦚🦜➖➖➖➖➖➖➖➖➖➖➖◾ സിറിയയിലെ നയതന്ത്രകാര്യാലയ ആക്രമണത്തിന് പ്രതികാരമായി 48 മണിക്കൂറിനുള്ളില്‍ ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാന്‍ ഇറാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇറാന്‍ ആക്രമിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കേ, ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനും തങ്ങള്‍ തയ്യാറാണെന്ന് ഇസ്രയേലും വ്യക്തമാക്കിയിട്ടുണ്ട്. ◾ ഇറാന്‍ ഇസ്രയേലിനെ നേരിട്ട് ആക്രമിച്ചേക്കുമെന്ന ഭീഷണി നിലനില്‍ക്കേ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് യു.എസ്. ഇറാന് ജയിക്കാനാവില്ലെന്ന് മുന്നറിയിപ്പ് നല്‍കിയ യു.എസ് […]

Read More

തൃശൂർ പൂരത്തിന് നാളെ കൊടിയേറും

പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും ഇതിനോട് ബന്ധപ്പെട്ട മറ്റു ക്ഷേത്രങ്ങളിലും പൂരം കൊടിയേറും.തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11.30 നോടേയും പാറമേക്കാവില്‍ ഉച്ചക്ക് 12 നോടേയുമാണ് കൊടിയേറുക.

Read More

പ്രഭാത വാർത്തകൾ

വാർത്തകൾ വിരൽത്തുമ്പിൽ 2024 | ഏപ്രിൽ 12 | വെള്ളി | 1199 | മീനം 30 | രോഹിണി🌹🦚🦜➖➖➖➖➖➖➖➖➖➖➖◾ കടുത്ത വേനലിന് തയ്യാറെടുക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി നിരേന്ദ്രമോദി. ഉഷ്ണതരംഗ മുന്നറിയിപ്പ് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. അവശ്യ മരുന്നുകളുടെയും കുടിവെള്ളത്തിന്റെയും ലഭ്യത ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. ◾ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ നിങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ ആണെങ്കില്‍ […]

Read More