അന്താരാഷ്ട്ര വന ദിനാചരണത്തോട് അനുബന്ധിച്ച് പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജ് എൻ എസ് എസ് യൂണിറ്റും, പാലക്കാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനും സംയുക്തമായി ധോണി ഇക്കോ ടൂറിസം സെന്ററിൽ പ്ലാസ്റ്റിക് ശുചീകരണം, വനയാത്ര, ബോധവൽക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. സോഷ്യൽ ഫോറസ്ട്രി പാലക്കാട് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ബി. എസ്. ഭദ്രകുമാർ ഉദ്ഘാടനം നിർവഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. വി. ജിതേഷ് അധ്യക്ഷത വഹിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി. ഗിരീഷ്, അസോസിയേറ്റ് പ്രോഗ്രാം […]
Read MoreMonth: March 2024
വാർത്താ കേരളം
പൗരത്വ ഭേദഗതി നിയമം; കേന്ദ്രത്തിന് മറുപടി നൽകാൻ മൂന്നാഴ്ച സമയം അനുവദിച്ച് സുപ്രീംകോടതി🖱️പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന് മറുപടി നൽകാൻ സമയം അനുവദിച്ച് സുപ്രീംകോടതി. മൂന്നാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണ് കോടതി നിർദേശം. അതേസമയം, ഹർജിയിൽ ഇടക്കാല സ്റ്റേ അനുവദിക്കാൻ സുപ്രീം കോടതി തയാറായില്ല. ഏപ്രിൽ 9 ന് കേസ് വീണ്ടും പരിഗണിക്കും. പൗരത്വ ഭേദഗതിഗതിയുമായി ബന്ധപ്പെട്ട് 237 ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്, ഡിവൈഎഫ്ഐ തുടങ്ങിയവരാണ് ഹർജി […]
Read Moreതിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് വാട്സാപ്പിലൂടെ നിങ്ങൾക്കും വിവരം നല്‍കാം..
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കി. വാട്സ് ആപ്പ് നമ്പര്‍: സൈബര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് 9497942700, തിരുവനന്തപുരം സിറ്റി 9497942701, തിരുവനന്തപുരം റൂറല്‍ 9497942715, കൊല്ലം സിറ്റി 9497942702, കൊല്ലം റൂറല്‍ 9497942716, പത്തനംതിട്ട 9497942703, ആലപ്പുഴ 9497942704, കോട്ടയം 9497942705, ഇടുക്കി 9497942706, എറണാകുളം സിറ്റി 9497942707, എറണാകുളം റൂറല്‍ 9497942717, തൃശ്ശൂര്‍ സിറ്റി […]
Read Moreഇടുക്കി മാങ്കുളത്ത് വിനോദ സഞ്ചാരികളുമായിവന്ന ട്രാവലര്‍ മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു
അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപമുണ്ടായ അപകടത്തില്‍ ഒരു വയസുകാരന്‍ തന്‍വിക്, തേനി സ്വദേശി ഗുണശേഖരന്‍ (75) എന്നിവരുള്‍പ്പടെയാണ് മരിച്ചത്. മാങ്കുളത്തു നിന്നും ആനക്കുളത്തേക്ക് പോകുന്ന വഴിയില്‍ നിയന്ത്രണം വിട്ട വാഹനം മറിയുകയായിരുന്നു. അപകടത്തില്‍ മറ്റു പതിനാലുപേർക്ക് പരിക്കേറ്റു. തമിഴ്നാട്ടില്‍ നിന്ന് വിനോദസഞ്ചാരികളുമായെത്തിയ വാഹനമാണ് ഇന്ന് വൈകുന്നേരം അഞ്ചിന് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ പോലീസിന്‍റെയും ഫയർഫോഴ്സിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാറ്റി. തിരുനല്‍വേലിയിലെ ജോലിക്കാരായ സംഘം വിനോദയാത്രയ്ക്ക് എത്തിയപ്പോഴാണ് സംഭവം. ട്രാവലര്‍ 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. […]
Read Moreസൗരോർജത്തിൽ വിലയിടിവ്; വീട്ടിൽ ഉത്പാദിപ്പിക്കുന്ന സൗരോർജത്തിന് ഇതുവരെ കിട്ടിയ ‘വില’ ഇനി ലഭിക്കില്ല
പുരപ്പുറ സോളാർ ഉൾപ്പെടെ വീടുകളിലും സ്ഥാപനങ്ങളിലും ഉത്പാദി പ്പിക്കുന്ന സൗരോർജവൈദ്യുതിക്ക് ‘വിലയിടിക്കുന്ന’ ശുപാർശയുമായി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ.വീടുകളിൽ ഉത്പാദിപ്പിച്ച് ഉപഭോഗശേഷംവരുന്ന സൗരോർജം കെ.എസ്.ഇ.ബി.യുടെ ഗ്രിഡുകളിലേക്ക് നൽകുമ്പോൾ സോളാർ വൈദ്യുതിനിരക്കായിരി ക്കും ഇനി ലഭിക്കുക. സോളാർ പാനലുകൾ സ്ഥാപിച്ചവർ കെ.എസ്.ഇ.ബി.യിൽനിന്നും നേരിട്ടുള്ള വൈദ്യു തി ഉപയോഗിക്കുമ്പോൾ കെ.എസ്.ഇ.ബി. താരിഫുംനൽകേണ്ടിവരും. ഏപ്രിൽ ഒന്നുമുതൽ ഇത് പ്രാബല്യ ത്തിൽ കൊണ്ടുവരാനാണ് നീക്കം.നിലവിൽ ഒരു വീട്ടിലെ/സ്ഥാപനത്തിലെ ആകെ വൈദ്യുതി ഉപഭോഗത്തിൽനിന്നും സൗ രോർജ ഉത്പാദനം എത്ര യൂണിറ്റ് ആണോ അത് കുറവുചെയ്തു […]
Read Moreനെല്ലിയാമ്പതി റോഡിൽ കാട്ടുതീ പ്രതിരോധ നടപടി ആരംഭിച്ചു.
പോത്തുണ്ടി നെല്ലിയാമ്പതി റോഡിൽ കാട്ടുതീ പ്രതിരോധ നടപടികൾ ആരംഭിച്ചു. റോഡരികിലെ കരിയിലകളും പുല്ലും ഉള്ള ഭാഗത്താണ് വാച്ചർമാരുടെയും വനം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ കൺട്രോൾ ബേർണിങ്ങ് ആരംഭിച്ചത്. കരിയിലകളും ഉണക്കപുല്ലുകളും അടിച്ചുകൂട്ടി കത്തിച്ച് വനമേഖലയിലേക്കുള്ള തീ പിടുത്ത സാധ്യത കുറയ്ക്കാനാണിത്. വനം വകുപ്പിന് ഫണ്ട് ലഭ്യത കുറവ് മൂലം ഈ വർഷം ഫയർ ലൈൻ നിർമ്മാണം നടത്തിയിട്ടില്ല. നെല്ലിയാമ്പതി റോഡരികിലെ നിത്യഹരിത മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിലെ മരങ്ങൾ മുഴുവൻ ഇലപൊഴിച്ച് റോഡരികിൽ കരിയിലകൾ കൂടിയതോടെയാണ് വാഹന യാത്രക്കാരിൽ നിന്ന് […]
Read Moreവാർത്തകൾ വിരൽത്തുമ്പിൽ
2024 മാർച്ച് 19 ചൊവ്വ1199 മീനം 6 പുണർതം ◾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിഎം കെയര്‍ ഫണ്ടിനെതിരെ ഗുരുതര ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. തെരഞ്ഞെടുപ്പ് കടപ്പത്രം പോലെ തന്നെ പിഎം കെയര്‍ ഫണ്ടും അഴിമതിയാണെന്നാണ് ആരോപണം. പിഎം കെയറിന് ലഭിച്ച 12700 കോടി രൂപയുടെ സംഭാവന ആരുടേതെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ലെന്നും ചൈനീസ് കമ്പനികളുടേതടക്കം വിദേശ സംഭാവനയും പിഎം കെയറിലേക്ക് ലഭിച്ചുവെന്നും ജയ്റാം രമേശ് കുറ്റപ്പെടുത്തി. കടപ്പത്രം പോലെ തന്നെ അന്വേഷണം ഒഴിവാക്കുന്നതിനോ കരാര്‍ […]
Read Moreവാർത്താകേരളം
” പ്രഭാതവാർത്ത സിഎഎ വിരുദ്ധ പ്രക്ഷോഭം; കൂടുതൽ കേസുകൾ പിൻവലിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ🖱️പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭത്തിൽ രജിസ്റ്റർ ചെയ്ത കൂടുതൽ കേസുകൾ പിൻവലിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിനായുള്ള നിർദേശം ആഭ്യന്തര വകുപ്പ് ജില്ലാ പൊലീസ് മേധാവികൾക്ക് അയച്ചു. ജാമ്യം ലഭിക്കാൻ സാധ്യത കൂടുതലുള്ള കേസുകൾ എല്ലാം പിൻവലിക്കാനാണ് നിർദേശം. മുൻപ് പിൻവലിക്കാൻ നിർദേശിച്ച കേസുകളിൽ, അവ പിൻവലിക്കാനുള്ള അപേക്ഷ കോടതിയിലെത്തിയോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്. സംസ്ഥാനത്ത് സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ആകെ […]
Read Moreപ്രധാന മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പാലക്കാട് നഗരത്തിൽ ഗതാഗത നിയന്ത്രണം
നാളെ കൊല്ലങ്കോട്, നെന്മാറ, ആലത്തൂർ, തൃശൂർ ഭാഗത്തുനിന്ന് വരുന്ന ബസുകൾ കാഴ്ചപ്പറമ്പിൽ നിന്ന് വഴിതിരിച്ച് മണപ്പുള്ളിക്കാവ്, ചന്ദ്രനഗർ, കൽമണ്ഡപം വഴി ദേശീയപാത വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിലേക്ക് പോകണം.• ചിറ്റൂർ, കൊഴിഞ്ഞാമ്പാറ, വാളയാർ ഭാഗത്തുനിന്ന് വരുന്ന ബസുകൾ കാടാംകോട് ജങ്ഷനിൽ നിന്ന് വഴിതിരിച്ചുവിടണം. ചന്ദ്ര നഗർ, കൽമണ്ഡപം വഴി നാഷണൽ ഹൈവേ വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിലേക്ക് പോകണം.• കോഴിക്കോട്, ചെർപ്പുളശ്ശേരി റെയിൽവേ കോളനി, മലമ്പുഴ ഭാഗങ്ങളിൽ നിന്ന് വരുന്ന ബസുകൾ ശേഖരിപുരം ജങ്ഷനിൽ നിന്ന് വഴിതിരിച്ച […]
Read Moreപ്രഭാത വാർത്തകൾ
2024 | മാർച്ച് 18 | തിങ്കൾ | 1199 | മീനം 5 | തിരുവാതിര🌹🦚🦜➖➖➖➖➖➖➖➖➖➖➖◾ ഇലക്ട്രല്‍ ബോണ്ട് കേസില്‍ ഇന്ന് നിര്‍ണായക ദിനം. ഇലക്ടറല്‍ ബോണ്ടുകളുടെ സീരീയല്‍ നമ്പറുകള്‍ കൈമാറാനുള്ള സുപ്രീംകോടതി നിര്‍ദേശത്തില്‍ എസ്ബിഐ ഇന്ന് മറുപടി നല്‍കും. നമ്പരുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകും. ഡിഎംകെ, ആംആദ്മി തുടങ്ങിയ പത്ത് പാര്‍ട്ടികള്‍ ആരില്‍ നിന്നെല്ലാമാണ് സംഭാവനകള്‍ സ്വീകരിച്ചതെന്ന് വെളിപ്പെടുത്തിയപ്പോള്‍ പ്രമുഖ പാര്‍ട്ടികളായ ബി.ജെ.പിയോ കോണ്‍ഗ്രസോ ഇതുവരെ വിവരങ്ങള്‍ പുറത്തുവിടാന്‍ […]
Read More