.ബെന്നി വര്‍ഗീസ്നെന്മാറ: പോഷക ഗുണമേന്മയുള്ള കുന്നന്‍വാഴ കൃഷി സജീവമാക്കുന്നതിന്റെ ഭാഗമായി നെന്മാറ അകംപാടത്തിനു സമീപം നെഴ്‌സറി ഒരുങ്ങുന്നു. നബാര്‍ഡിന്റെ ധനസഹായത്തോടെ ജന്‍ കിസാന്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനിയാണ് കുന്നന്‍ വാഴയുടെ നെഴ്‌സറി ഒരുക്കുന്നത്. പണ്ട് കാലത്ത് കൃഷിയിടങ്ങളില്‍ സുലഭമായി ലഭിച്ചിരുന്ന കുന്നന്‍വാഴ വിസ്മൃതിയിലേക്ക് നീങ്ങിയതോടെയാണ് നെന്മാറ ഗംഗോത്രി ട്രസ്റ്റും, ജന്‍കിസാന്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനിയുടെയും നേതൃത്വത്തില്‍ കുന്നന്‍വാഴ പരിപോഷണത്തിനായി നബാര്‍ഡിന്റെ ധനസഹായത്തോടെ പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ഭാഗമായി 50 കര്‍ഷകര്‍ക്ക് മണ്ണൂത്തി വി.എഫ്.പി.സി.കെ.യില്‍ നിന്ന് എത്തിച്ച കുന്നന്‍ വാഴ കന്നുകള്‍ […]
Read MoreMonth: February 2024
ഇസാഫ് ബാങ്കിന് അറ്റാദായത്തിൽ 200 ശതമാനം വർധന
തൃശൂർ: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് 2023-24 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 112 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 37 കോടി രൂപയില്‍ നിന്നും 199.8 ശതമാനമാണ് വാർഷിക വർധന. ബാങ്കിന്റെ പ്രവര്‍ത്തന വരുമാനം 20.5 ശതമാനം വര്‍ധനയോടെ 288 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇത് 239 കോടി രൂപയായിരുന്നു. അറ്റ പലിശ വരുമാനം 32.3 ശതമാനം വര്‍ധനയോടെ 597 കോടി രൂപയിലെത്തി. ബാങ്കിന്റെ മൊത്തം ബിസിനസ് 38.3 ശതമാനം […]
Read Moreദേശീയപാത വെള്ളപ്പാറയിൽ വാഹനാപകടം.
* ആലത്തൂർ: വടക്കഞ്ചേരി-വാളയാർ ദേശീയപാത വെള്ളപ്പാറയിൽ വാഹനാപകടം. മുണ്ടൂരിൽ നിന്ന് മണ്ണുത്തിയിലോട്ടു പോയി കൊണ്ടിരുന്ന കാറാണ് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെ 10.30നാണ് അപകടം നടന്നത്. അപകടത്തിൽ വാഹനം ഓടിച്ചിരുന്ന പാലക്കാട് മുണ്ടൂർ സ്വദേശിയായ ബിനീഷ് (39)ന് പരിക്കേറ്റു. പരിക്കേറ്റ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിലോട്ട് കൊണ്ടുപോയി.
Read Moreകാട്ടുതീ സാധ്യതാ മേഖലകളിൽ കണ്ട്രോൾ ബേണിങ്ങ് ആരംഭിച്ചു.
നെന്മാറ : മുൻവർഷങ്ങളിൽ കാട്ടുതീ പടർന്നുപിടിച്ച പ്രദേശങ്ങളിൽ കണ്ട്രോൾ ബേണിങ് ആരംഭിച്ചു. ഫയർ ലൈൻ നിർമ്മാണത്തിന് ഫണ്ട് ലഭ്യമല്ലാത്തതിനെ തുടർന്ന് ഈ വർഷം ഫയർലൈൻ നിർമ്മാണം ആരംഭിച്ചിട്ടില്ല. ഇതിനു മുന്നോടിയായാണ് കൺട്രോൾ ബേർണിങ് ആരംഭിച്ചത്. ജനസമ്പർക്ക സാധ്യതയുള്ള പ്രദേശങ്ങളിലും വഴിയോരങ്ങളോട് ചേർന്ന് പ്രദേശങ്ങളിലുമാണ് ഉണങ്ങി തറയിൽ വീണു കിടക്കുന്ന കരിയിലകളും പുല്ലുകളും കത്തിച്ച് കാട്ടുതീ തടയാനുള്ള ശ്രമം ആരംഭിച്ചത്. നിലവിൽ ലഭ്യമായ ഫയർ വാച്ചർ മാരെ ഉപയോഗിച്ചാണ് ഇപ്പോൾ കരിയിലകൾ കത്തിച്ചു മാറ്റി തീപിടുത്ത സാധ്യത കുറയ്ക്കുന്നത്. […]
Read Moreവാർത്താകേരളം
” ഏകീകൃത സിവില്‍ കോഡ് ബില്‍ പാസാക്കി ഉത്തരാഖണ്ഡ്; രാജ്യത്തെ ആദ്യസംസ്ഥാനം?️ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ നിയമസഭ പാസാക്കി. ഗവർണർ ഒപ്പുവെക്കുന്നതോടെ സംസ്ഥാനത്ത് ഏക സിവിൽ കോഡ് നിയമമാകും. ഇതോടെ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി.തിങ്കളാഴ്ച ആരംഭിച്ച ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ബില്ലവതരിപ്പിച്ചത്. അഞ്ചംഗ സമിതി കൈമാറിയ ഏകീകൃത സിവില്‍കോഡിന്‍റെ കരടിന് ഞായറാഴ്ചയാണ് ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. അതേസമയം, ബില്‍ […]
Read Moreപ്രഭാത വാർത്തകൾ
2024 ഫെബ്രുവരി 7 ബുധൻ◾ഏകീകൃത സിവില്‍ കോഡ് ബില്‍ ഉത്തരാഖണ്ഡ് നിയമസഭയില്‍. എതിര്‍ക്കുന്നില്ലെന്നും വിശദമായ ചര്‍ച്ച വേണമെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ നിലപാടെടുത്തു. ബില്‍ ഇന്നു പാസാക്കും. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ബില്‍ അവതരിപ്പിക്കാന്‍ എത്തിയപ്പോള്‍ ജയ്ശ്രീറാം വിളികളോടെയാണ് ബിജെപി എംഎല്‍എമാര്‍ സ്വീകരിച്ചത്. ബിജെപി ഭരിക്കുന്ന ആസാം, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളും ഏകീകൃത വ്യക്തിനിയമം നടപ്പാക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ◾കേന്ദ്ര സര്‍ക്കാരിനെതിരേ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാര്‍ ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ നാളെ […]
Read Moreവാർത്താകേരളം
ബജറ്റ് പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള ഉറച്ച കാല്‍വെപ്പ്; മുഖ്യമന്ത്രി?️പ്രതിസന്ധികളും പ്രയാസങ്ങളും മറികടന്ന് പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള ഉറച്ച കാല്‍വെപ്പാണ് സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.അതിവേഗം നവീകരിക്കപ്പെടുന്ന കേരളത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്കായുള്ള വിപുലമായ പരിപാടിയുടെ അവതരണമാണ് ഈ ബജറ്റ്. കേന്ദ്ര സര്‍ക്കാരിന്റെ ശത്രുതാപരമായ സമീപനം മൂലം സംസ്ഥാനം നേരിടുന്ന ഞെരുക്കം നിലനില്‍ക്കുമ്പോഴും ജനങ്ങള്‍ക്കുവേണ്ടിയുള്ള വികസന – ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കുറവുവരാതിരിക്കാന്‍ ബജറ്റില്‍ ശ്രദ്ധിച്ചിട്ടുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ പിൻവലിച്ച് പുതിയ പെന്‍ഷന്‍ സ്‌കീം നടപ്പാക്കും?️പങ്കാളിത്ത പെന്‍ഷന്‍ പിൻവലിച്ച് […]
Read Moreസംസ്ഥാന ബഡ്ജറ്റിൽ നെന്മാറ മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി.. തിരുവഴിയാട് പാലത്തിന് 5 കോടി
സംസ്ഥാന ബഡ്ജറ്റിൽ വിവിധ വികസന പദ്ധതികൾക്കായി തുക വകയിരുത്തി. നെല്ലിയാമ്പതി റസ്റ്റ് ഹൗസ് നിർമ്മാണത്തിന് 10 കോടി, നെന്മാറ റസ്റ്റ് ഹൗസിനും കാന്റീനുമായി 5 കോടി, പേഴുംപാറ മരുതഞ്ചേരി റോഡിന് 5 കോടി. നെന്മാറ സബ് രജിസ്റ്റർ ഓഫീസ് പുതിയ പുതിയ കെട്ടിടത്തിന് 5 കോടി. തിരുവഴിയാട് പുഴ പാലത്തിന് 5 കോടി. എന്നിങ്ങനെയാണ് ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നത്. നെന്മാറ ബോയ്സ് ഹൈസ്കൂൾ കളിസ്ഥലം നവീകരിക്കുന്നതിന് രണ്ടു കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചു. റോഡ് നവീകരണം നടക്കുന്ന നെന്മാറ […]
Read Moreപഠിതാക്കളുടെ പഠനക്യാമ്പിനു സമാപനം
പ്രകൃതിക്ക് തണലൊരുക്കാന്‍ വരും തലമുറക്ക് നെല്‍പാടങ്ങളും വയലും കുന്നും വനങ്ങളും സംരക്ഷിക്കാന്‍ കൂട്ടപ്രതിജ്ഞ എടുത്ത് തുല്യത പഠിതാക്കളുടെ മൂന്ന് ദിവസത്തെ പഠനക്യാമ്പ് കൊടക്കാട് കദളീവനത്തില്‍ സമാപിച്ചു. കാസര്‍ഗോഡ് ജില്ലാസാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിലുള്ള പരിസ്ഥിതി പ്രകൃതി പഠന ക്യാമ്പിനാണ് സമാപനമായത്. കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി കാസര്‍ഗോഡ് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 80 തുല്യതാ പഠിതാക്കള്‍ക്ക് വേണ്ടിയാണ് മൂന്നുദിവസത്തെ പ്രവര്‍ത്തക പഠന ക്യാമ്പ് സംഘടിപ്പിച്ചത്.ഫെബ്രുവരി ഒന്നാം തീയതി കൊടക്കാട് കദളീവനത്തില്‍ വച്ച് ക്യാമ്പ് കില റിസോഴ്‌സ് പേഴ്‌സണ്‍നും സാക്ഷരതാ […]
Read More