Month: February 2024

വാർത്താകേരളം

14.02.2024 ഊരാളുങ്കൽ കോർപറേറ്റുകൾക്കെതിരായ ജനപക്ഷ ബദൽ: മുഖ്യമന്ത്രി?️അസമത്വവും ചൂഷണവും മുഖമുദ്രയായ കോർപറേറ്റുകൾക്കെതിരായ ജനപക്ഷ ബദലാണ്‌ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ–- ഓപ്പറേറ്റീവ്‌ സൊസൈറ്റിയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അപവാദങ്ങൾക്ക്‌ ഇടംകൊടുക്കാതെ നൂറുവർഷം പ്രവർത്തിച്ചു. സുതാര്യവും അഴിമതിരഹിതവും ജനകീയവുമായ ലോകകേരള മാതൃകയാണിതെന്നും സൊസൈറ്റിയുടെ നൂറാം വാർഷികാഘോഷം ഉദ്‌ഘാടനംചെയ്‌ത്‌ മുഖ്യമന്ത്രി പറഞ്ഞു. കടമെടുപ്പു പരിധി: കേരളവുമായി തുറന്ന ചർച്ചയ്ക്ക് തയാറാണെന്ന് കേന്ദ്രം?️കടമെടുപ്പു പരിധി സംബന്ധിച്ച് ചർച്ചയ്ക്ക് തയാറാണെന്ന് കേരളവും കേന്ദ്രവും സുപ്രീംകോടതിയിൽ അറിയിച്ചു. ഡൽഹിയിലാവുംചർച്ച നടക്കുക. ചർച്ചയ്ക്ക് തയാറായ […]

Read More

ഒ എൻ വി. വിട പറഞ്ഞിട്ട് എട്ടു വർഷം

നിത്യസമൃദ്ധമായിരുന്നു ഒ.എൻ.വി. കുറുപ്പിൻ്റെ കാവ്യജീവിതം.  കവിതകളായും നാടകഗാനങ്ങളായും ചലച്ചിത്രഗാനങ്ങളായും അദ്ദേഹം പകര്‍ത്തിയ നിസ്തുല ജീവിതനിമിഷങ്ങള്‍ മലയാളികളുടെ ഹൃദയം കവര്‍ന്നു.  മലയാളത്തിലും സംസ്‌കൃതത്തിലും ഇംഗ്ലീഷിലും അഗാധജ്ഞാനമുണ്ടായിരുന്ന ഒ.എന്‍.വി. ക്ക് പാണ്ഡിത്യത്തെ ജനകീയമാക്കാനുള്ള അനിതരസാധാരണമായ വൈദഗ്ധ്യമുണ്ടായിരുന്നു.  “പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളേ ആ മരത്തിൻ പൂന്തണലില് വാടി നിൽക്കുന്നോളേ” എന്നെഴുതിയ കവി തന്നെയാണ് “നൃത്യധൂര്‍ജ്ജടി ഹസ്തമാര്‍ന്ന  തുടി തന്നുത്താള ഡും ഡും രവം” എന്നും എഴുതിയത്. ജന്മനാട്ടിലെ വയലേലകളെയും കര്‍ഷകത്തൊഴിലാളികളേയും തൊണ്ടുചീയുന്ന  മണമുള്ള കായലോരങ്ങളെയും ആവിഷ്‌കരിച്ച കവി ഉത്തുംഗ ഹിമാലയശൃംഗങ്ങളേറി കാളിദാസഭാവനയിലെ യക്ഷ […]

Read More

ഞാൻ കരഞ്ഞതു പോലെ വയനാട്ടിൽ ഇനിയൊരു കുട്ടിയും കരയരുത്

ഞാൻ കരഞ്ഞതു പോലെ വയനാട്ടിൽ ഇനിയൊരു കുട്ടിയും കരയാൻ ഇടവരരുത്. ഹൃദയം നുറുങ്ങുന്ന വേദനയിൽ ആന ചവിട്ടിക്കൊന്ന അജീഷിന്റെ മകൾ അൽന പറഞ്ഞു. കാട്ടാന ചവിട്ടിക്കൊന്ന പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിൽ അജീഷിന്റെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോടാണ് പറഞ്ഞത്.“എന്റെ ഡാഡി കർഷകനാണ്. കഴിഞ്ഞ വർഷം എൻ്റെ ഡാഡി നട്ട പയർ പാതിയോളം പക്ഷി കൊത്തിക്കൊണ്ടുപോയി. പക്ഷി കൊണ്ടുപോയത് അതി ന് ഭക്ഷണമില്ലാത്തതുകൊണ്ടായിരിക്കാം. എന്നാൽ, ആനക്ക് കാടുണ്ട്. വയനാട്ടിൽ തന്നെ നിറയെ കാടാണ്. പിന്നെ എന്തു […]

Read More

വയനാട് അജീഷിൻ്റെ മരണം; കിഫ പ്രതിഷേധ പ്രകടനം നടത്തി

വയനാട് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കിഫ അടിപ്പെരണ്ടയിൽ പ്രതിഷേധ പ്രകടനം നടത്തി. സർക്കാർ നിസംഗതയിലും കൊലയാളി ആന കേരളത്തിലേക്ക് എത്തിയ വിവരം വനം വകുപ്പ് അറിഞ്ഞിട്ടും കരുതൽ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചും കർഷകരുടെയും മലയോരവാസികളുടെയും ജീവന് വിലകൽപ്പിക്കാത്തതിലും പ്രതിഷേധിച്ചാണ് കിഫ ( കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ) അടിപ്പെരണ്ടയിൽ പ്രതിഷേധ പ്രകടനം നടത്തിയത്. അജീഷിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും. വന്യമൃഗസംരക്ഷണത്തെക്കാൾ മനുഷ്യ ജീവന് വില കൽപ്പിക്കണമെന്നും, ഭക്ഷ്യ […]

Read More

പ്രഭാത വാർത്തകൾ*

2024 | ഫെബ്രുവരി 13 | ചൊവ്വ | ◾തൃപ്പൂണിത്തുറ പുതിയകാവിലെ പടക്ക സ്ഫോടനത്തില്‍ മരണം രണ്ടായി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരുന്ന ദിവാകരന്‍ (55) കൂടി മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു ഇന്നലെ രാവിലെത്തന്നെ മരിച്ചിരുന്നു. പരിക്കേറ്റ സ്ത്രീകളും കുട്ടികളുമടക്കം 12 പേരെ തൃപ്പൂണിത്തറ ജനറല്‍ ആശുപത്രിയിലും നാലു പേരെ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഫോടനത്തില്‍ സമീപത്തെ പുതുതായി നിര്‍മിച്ച വീട് അടക്കം 45 വീടുകള്‍ക്കു കേടുപാടുകളുണ്ടായി. ഒരു കിലോമീറ്റര്‍ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായിരുന്നു. ◾തൃപ്പുണിത്തുറ പടക്ക […]

Read More

വാർത്താകേരളം

                    അടുത്ത 25 വർഷം രാജ്യത്തിന് നിർണായകം:മോദി?️അടുത്ത 25 വർഷം ഇന്ത്യയ്ക്ക് ഏറെ നിർണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047നുള്ളിൽ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാൻ ഓരോ പൗരനും ശ്രമിക്കണമെന്നും മോദി പറഞ്ഞു.‌ പാർലമെന്‍റിന്‍റെ അവസാന ദിവസം ലോക്സഭയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാഷ്ട്രീയം മാറ്റി നിർത്തിക്കൊണ്ട് രാജ്യത്തിന്‍റെ സ്വപ്നങ്ങൾക്കാണ് നിലവിൽ പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വർഷത്തിനിടെ രാജ്യത്തിന്‍റെ ഗതി തന്നെ മാറ്റി മറിക്കുന്ന നിരവധി പരിഷ്കാരങ്ങൾ സംഭവിച്ചിട്ടുണ്ട്.ഇക്കാലങ്ങളിലായി രാജ്യം നിരവധി വെല്ലുവിളികൾ നേരിട്ടു. ഈ പ്രശ്നങ്ങളിലെല്ലാം ഉചിതമായ മാർഗനിർദേശം […]

Read More

പ്രഭാത വാർത്തകൾ

2024 ഫെബ്രുവരി 12 തിങ്കൾ ◾ഡല്‍ഹിയിലേക്കു വമ്പന്‍ കര്‍ഷക മാര്‍ച്ച്. നാളെ ഡല്‍ഹിയിലേക്കു പ്രവേശിക്കുമെന്നാണു കര്‍ഷക നേതാക്കളുടെ പ്രഖ്യാപനം. മാര്‍ച്ച് തടയാന്‍ അതിര്‍ത്തികളില്‍ വന്‍ പോലീസ്, സൈനിക സന്നാഹം. ഇരുന്നൂറിലധികം കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലാണു ഛലോ ഡല്‍ഹി പദയാത്രയുമായി മുന്നേറുന്നത്. താങ്ങുവില വര്‍ധിപ്പിക്കണമെന്നും പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് മാര്‍ച്ച്. ബിജെപി ഭരിക്കുന്ന ഹരിയാന സര്‍ക്കാര്‍ ഡല്‍ഹിയിലേക്കുള്ള ദേശീയപാതയില്‍ സിമന്റ് ബാരിക്കേഡുകളും മുള്ളുവേലികളും മണല്‍ചാക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ജലപീരങ്കികളും ഡ്രോണുകളുമായി പോലീസ് ജാഗ്രതയിലാണ്. 50 കമ്പനി അര്‍ധസൈനിക […]

Read More

പ്രഭാത വാർത്തകൾ*

2024 | ഫെബ്രുവരി 11 | ഞായർ | 11◾പൗരത്വ നിയമ ഭേദഗതി ഉടനേ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഇതിനുള്ള വിജ്ഞാപനം പുറത്തിറക്കും. ആരുടേയും പൗരത്വം കളയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2019 ഡിസംബറിലാണു നിയമം പാര്‍ലമെന്റ് പാസാക്കിയത്. 2014 ഡിസംബര്‍ 31 വരെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജൈന, പാഴ്സി, ബുദ്ധ, ക്രിസ്ത്യന്‍ മതവിഭാഗങ്ങളിലുള്ളവര്‍ക്ക് പൗരത്വം നല്‍കാനുള്ള നിയമമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി […]

Read More

ബൈക്കിടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപിക യായ കന്യാസ്ത്രി മരിച്ചു

മുല്ലശേരിയിൽ ബൈക്കിടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപികയായ കന്യാസ്ത്രി മരിച്ചു. മുല്ലശേരി വില്ല മരിയ കോൺവന്റ്റിലെ മദർ സുപ്പീരിയർ സിസ്റ്റർ സോണിയ (35) ആണ് ഇന്നു പുലർച്ചെ മരിച്ചത്. പാലക്കാട് പാലക്കയം സ്വദേശിയാണ്. മുല്ലശേരി നല്ല ഇടയൻ ദേവാലയത്തിനു മുമ്പിലായിരുന്നു അപകടം. കഴിഞ്ഞ വ്യാഴായ്ച രാവിലെ മഠത്തിൽനിന്നു മുല്ലശേരി ഗുഡ്‌ഷെപ്പേഡ് സെൻട്രൽ സ്‌കൂളിലേക്കു പോകാൻ റോഡു മുറിച്ചു കടക്കുന്നതിനിടെയാണു വെങ്കിടങ്ങ് ഭാഗത്തുനിന്നുവന്ന ബൈക്കിടിച്ചത്. അപകടത്തെ തുടർന്ന്അബോധാവസ്ഥയിലായ സിസ്റ്ററെ ആദ്യം അമല മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് വിദഗ്‌ധ ചികിത്സയ്ക്കായി […]

Read More

വടക്കഞ്ചേരി.മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മർത്തോമ്മ പൈതൃക മഹാസമ്മേളനം ഫെബ്രുവരി 25 ന് കോട്ടയം പഴയ സെമിനാരി മൈതാനിയിൽ ….

മർത്തോമ്മാ ശ്ലീഹായുടെ 1950 മാണ്ടു രക്തസാക്ഷിത്വ വാർഷിക സമാപനവും ഭരണഘടനാ ശില്‌പിവട്ടശേരി മാർദിവന്യാസോസ് തിരുമേനിയുടെ നവതി ഓർമ്മാഘോഷവും 1934 ഭരണ ഘടനയുടെ 90-ാമത് വാർഷികവും നടത്തപ്പെടുന്നതിൻ്റെ ഭാഗമായിഇതിനു മുന്നോടിയായി ഭദ്രാസന തലങ്ങളിൽ നടക്കുന്ന പതാക പ്രയാണത്തിന് വടക്കൻ മേഖലയുടെ സ്വീകരണം ഫെബ്രുവരി 11 ഞായർ 10.30 ന് വടുക്കുഞ്ചേരി തേനിടുക്കിൽ വച്ച് നടത്തപ്പെടുന്നു. സന്ദേശ ജാഥാ ക്യാപ്റ്റൻമാരായസഭ സെക്രട്ടറി Ad: ബിജു ഉമ്മൻ, അല്മായ ട്രസ്റ്റി . റോണി വർഗീസ്, വൈദിക ട്രസ്റ്റി Fr.തോമസ് വർഗീസ്അമയിൽ . […]

Read More