2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചതിൽ പേരില്ലാത്തവർക്ക് പേരു ചേർത്താൻ ഏതാനും ദിവസങ്ങൾ മാത്രം. ഈ മാസം 28 വരെ പേരുചേർക്കാം. ഇതിനായി ആപ്പ് വഴി അപേക്ഷ നൽകാം. 17 വയസ്സ് കഴിഞ്ഞവർക്കും മുൻകൂറായി വോട്ടർപ്പട്ടികയിൽ പേരുചേർക്കാൻ അപേക്ഷിക്കാം.
Read MoreMonth: February 2024
കുളിമുറിയില്‍ ഒളികാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകർത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍.
തിരുവല്ല മുത്തൂർ ലക്ഷ്മി സദനത്തില്‍ പ്രിനുവാണ് (30) അറസ്റ്റിലായത്. മൂന്നു സ്ത്രീകള്‍ താമസിക്കുന്ന വീട്ടിലെ കുളിമുറിയിലാണ് കാമറ സ്ഥാപിച്ചത്. വീടുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇയാള്‍ സ്ത്രീകള്‍ കുളിമുറിയില്‍ കയറുന്ന സമയം നോക്കി ഒളികാമറ വെക്കുകയും പുറത്തിറങ്ങുന്ന തക്കംനോക്കി കാമറ തിരികെ എടുത്തുകൊണ്ടുപോയി ദൃശ്യങ്ങള്‍ കമ്പ്യൂട്ടറിലേക്ക് മാറ്റുകയുമായിരുന്നു. ഡിസംബർ 16ന് വീട്ടിലെ പെണ്‍കുട്ടി കുളിമുറിയില്‍ കയറിയ സമയത്ത് ഇയാള്‍ ഒളികാമറ അടങ്ങുന്ന പേന വെന്‍റിലേറ്ററില്‍ വെക്കാൻ ശ്രമിച്ചു. ഇതിനിടെ പെൻകാമറ കുളിമുറിയില്‍ വീണു. പരിശോധനയില്‍ പേനക്കുള്ളില്‍നിന്ന് കാമറയും […]
Read Moreവെയിലേറ്റു വാടരുതേ.. സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട്.
Read Moreമലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സെന്റ് തോമസ് സുവിശേഷ സംഘം വടക്കഞ്ചേരി സുവിശേഷ കൺവെൻഷൻ തുടങ്ങി
വടക്കഞ്ചേരി:മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തൃശൂർ, കൊച്ചി, മലബാർ ഭദ്രാസനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന വടക്കഞ്ചേരി സെന്റ് തോമസ് ഓർത്തഡോക്സ് സുവിശേഷസംഘത്തിന്റെ 21-ാമത് സുവിശേഷ കൺവെൻഷൻ തുടങ്ങി. സുവിശേഷ സംഘം രക്ഷാധികാരി . ഡോ. യൂഹാനോൻ മാർ മിലിത്തോസ് തിരുമേനി യോഗം ഉൽഘാടനം ചെയ്തു ഫാ: ബിജു സ്വാഗതം പറഞ്ഞുതുടർന്ന്, ഗാനശുശ്രൂഷ, ആദരിക്കൽ . പ്രസംഗവും നടന്നു ഇന്ന് വൈകു. 6.00 മണിക്ക് : സന്ധ്യാ നമസ്‌ക്കാരം, ഗാനശുശ്രൂഷ, 7.00 മണിക്ക് പ്രസംഗം ദാനിയേൽ ജോൺ.നയക്കുo ചടങ്ങിൽ ഫ: […]
Read Moreമലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സെന്റ് തോമസ് സുവിശേഷ സംഘം വടക്കഞ്ചേരി സുവിശേഷ കൺവെൻഷൻ തുടങ്ങി
വടക്കഞ്ചേരി:മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തൃശൂർ, കൊച്ചി, മലബാർ ഭദ്രാസനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന വടക്കഞ്ചേരി സെന്റ് തോമസ് ഓർത്തഡോക്സ് സുവിശേഷസംഘത്തിന്റെ 21-ാമത് സുവിശേഷ കൺവെൻഷൻ തുടങ്ങി. സുവിശേഷ സംഘം രക്ഷാധികാരി . ഡോ. യൂഹാനോൻ മാർ മിലിത്തോസ് തിരുമേനി യോഗം ഉൽഘാടനം ചെയ്തു ഫാ: ബിജു സ്വാഗതം പറഞ്ഞുതുടർന്ന്, ഗാനശുശ്രൂഷ, ആദരിക്കൽ . പ്രസംഗവും നടന്നു ഇന്ന് വൈകു. 6.00 മണിക്ക് : സന്ധ്യാ നമസ്‌ക്കാരം, ഗാനശുശ്രൂഷ, 7.00 മണിക്ക് പ്രസംഗം ദാനിയേൽ ജോൺ.നയക്കുo ചടങ്ങിൽ ഫ: […]
Read Moreപ്രഭാത വാർത്തകൾ
2024 ഫെബ്രുവരി 24 ശനി 1199 കുംഭം 11 മകം ◾കര്‍ഷക സമരം താത്കാലികമായി നിര്‍ത്തിവച്ചു. കൂടുതല്‍ കര്‍ഷകരെ എത്തിച്ച് അതിര്‍ത്തിയില്‍ തന്നെ സമരം ശക്തമായി തുടരാന്‍ നേതാക്കള്‍ തീരുമാനിച്ചു. ശുഭ് കരണ്‍ സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ലെന്നും യുവ കര്‍ഷകന് നീതി ലഭിക്കും വരെ സമരം തുടരുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ◾കൊല്ലപ്പെട്ട ശുഭ്കരണ്‍ സിങ്ങിന് നീതി ലഭ്യമാകണമെന്നും, നീതിക്ക് പകരംവയ്ക്കാന്‍ പണത്തിനോ ജോലിക്കോ സാധിക്കില്ലെന്നും പഞ്ചാബ് സര്‍ക്കാരിന്റെ ഒരു കോടി […]
Read Moreഡൽഹി ചലോ മാർച്ചിൽ നിന്ന് പിന്മാറില്ലെന്ന് കർഷക നേതാക്കൾ; തിങ്കളാഴ്ച ട്രക്ടർ മാർച്ച്
രണ്ടാം കർഷക സമരത്തിനിടെ കൊല്ലപ്പെട്ട യുവകർഷകന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി ഭഗ്വന്ത് സിംഗ് മൻ. കർഷകൻ മരിച്ച സംഭവത്തിൽ ഡൽഹി നിയമസഭ അനുശോചിച്ചു.
Read Moreചിറ്റൂരിൽ കർഷകന്റെ കളത്തിൽ അനധികൃതമായി സൂക്ഷിച്ച 12 ടൺ നെല്ല് പിടികൂടി
സപ്ലൈകോ-കൃഷിവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ കർഷകന്റെ കളത്തിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 12 ടൺ നെല്ല് കണ്ടെത്തി. നല്ലേപ്പിള്ളി പഞ്ചായത്തിലെ കമ്പം പടി പാടശേഖരത്തിലെ ഒരു കർഷകൻ്റെ കുടുംബത്തിന്റെ പേരിലുള്ള കളത്തിൽ സൂക്ഷിച്ച 60 കിലോ തൂക്കം വരുന്ന 217 ചാക്ക് നെല്ലാണ് പാഡി മാർക്കറ്റിങ് ഓഫിസറും കൃഷിഭവൻ ഉദ്യോഗസ്ഥരും ചേർന്നാണ് പിടികൂടിയത്. നല്ലേപ്പിള്ളി മേഖലയിൽ രണ്ടാം വിള കൊയ്ത്ത് ആരംഭിക്കുന്നതിനു മുൻപ് തന്നെ പുറമേ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങിയ നെല്ല് പെർമിറ്റ് എടുത്ത കർഷകരുടെ പേരിൽ […]
Read Moreകൊയിലാണ്ടിയിൽ സിപിഎം നേതാവ് രാത്രി ഉത്സവപ്പറമ്പിൽ വെട്ടേറ്റു മരിച്ചു
സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പി.വി. സത്യനാ ഥൻ (66) ഇന്നലെ രാത്രി 10ന് ഉത്സവപ്പറമ്പിൽ വെട്ടേറ്റു മരിച്ചു. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടെ ക്ഷേത്രത്തിനു സമീപത്തു നിന്നാണു വെട്ടേറ്റത്. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സത്യനാഥന്റെ പുറത്തും കഴുത്തിലും മഴുകൊണ്ടുള്ള വെട്ടേറ്റതായി പൊലീസ് പറഞ്ഞു. ആക്രമണ സമയം സത്യനാഥ സത്യനാഥൻ എൻ്റെ ഭാര്യയും മക്കളും ഉത്സവപ്പറമ്പിലുണ്ടായിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ടു പെരുവട്ടൂർ പുറത്താന സ്വദേശി അഭിലാഷിനെ (33) […]
Read Moreവാർത്താകേരളം
” തിരുവനന്തപുരത്ത് പന്ന്യൻ, വയനാട്ടിൽ ആനി രാജ; സിപിഐ സ്ഥാനാർഥിപ്പട്ടികയായി🖱️ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ. ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന കൗൺസിലിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. കേന്ദ്ര നേതൃത്വം ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനം ഈ മാസം 26ന് സംസ്ഥാന നേതൃയോഗത്തിലുണ്ടാകും. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ സ്ഥാനാർത്ഥിയാകും. വയനാട്ടിൽ ആനി രാജയാണ് മത്സരിക്കാനിറങ്ങുക. തൃശ്ശൂരിൽ വി എസ് സുനിൽകുമാർ ഇടതുമുന്നണിക്കായി മത്സരരംഗത്തിറങ്ങും. മാവേലിക്കരയിൽ സി എ അരുൺകുമാർ സ്ഥാനാർത്ഥിയാകും. സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ച് […]
Read More