29.02.2024 യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി, ലീഗിന് മൂന്നാം സീറ്റില്ല; മാർച്ച് ആദ്യം സ്ഥാനാർഥി പ്രഖ്യാപനം🖱️യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 16 സീറ്റിൽ കോൺഗ്രസ് മത്സരിക്കും. മലപ്പുറം, പൊന്നാനി സീറ്റുകൾ ലീഗിന്. മൂന്നു സീറ്റ് വേണമെന്ന ലീഗിന്‍റെ ആവശ്യത്തിൽ ബുദ്ധിമുട്ട് അറിയിച്ചതായും വരുന്ന രാജ്യസഭ സീറ്റ് ലീഗിന് നൽകും, അതിനു അടുത്ത് വരുന്ന രാജ്യ സഭ സീറ്റ് കോൺഗ്രസിനായിരിക്കും.അതാണ് ഫോർമുലയെന്നും സതീശൻ വ്യക്തമാക്കി. സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്; പൊന്നാനിയില്‍ […]
Read MoreMonth: February 2024
പ്രഭാത വാർത്തകൾ
2024 | ഫെബ്രുവരി 29 | വ്യാഴം | 1199 | കുംഭം 16 | ചിത്തിര🌹🦚🦜➖➖➖➖➖➖➖➖➖➖➖◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കാതെ രാഷ്ട്രപതിക്ക് വിട്ട കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ലോകായുക്തയുടെ തീര്‍പ്പിന്മേല്‍ സര്‍ക്കാരിന് തീരുമാനമെടുക്കാനുള്ള അധികാരംനല്‍കുന്ന ബില്ലില്‍ ഇതോടെ ഗവര്‍ണര്‍ക്ക് ഒപ്പിടേണ്ടിവരും. ബില്ലിന് അനുമതി ലഭിച്ചെങ്കിലും ലോകായുക്തയുടെ അധികാരം കുറയുന്ന സാഹചര്യമാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. ബില്ലിന് അംഗീകാരം ലഭിച്ചതോടെ ലോകായുക്ത കുറ്റക്കാരന്‍ എന്ന് വിധിച്ചാലും ഇനി പൊതുപ്രവര്‍ത്തകന് തല്‍സ്ഥാനത്ത് […]
Read Moreപ്രഭാത വാർത്തകൾ
2024 | ഫെബ്രുവരി 28 | ബുധൻ | 1199 | കുംഭം 15 | അത്തം🌹🦚🦜➖➖➖➖➖➖➖➖➖➖➖◾2019-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ മാര്‍ച്ച് ആദ്യവാരം വിജ്ഞാപനം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. പൗരത്വത്തിന് അപേക്ഷ നല്‍കുന്നതിനുള്ള പ്രത്യേക പോര്‍ട്ടല്‍ കേന്ദ്രആഭ്യന്തരമന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. ◾കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ നിര്‍മ്മിച്ച ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ കാറ്റമരന്‍ ഫെറി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് […]
Read Moreപ്രഭാത വാർത്തകൾ…
. 2024 | ഫെബ്രുവരി 27 | ചൊവ്വ | 1199 | കുംഭം 14 | അത്തം ◾മൂന്നാറില്‍ ഇന്നലെ രാത്രിയുണ്ടായ കാട്ടാന ആക്രമണത്തില്‍ കന്നിമല എസ്റ്റേറ്റ് സ്വദേശി മണി എന്ന സുരേഷ് കുമാര്‍ (45) മരിച്ചു. കന്നിമല തേയില ഫാക്ടറിയിലെ തൊഴിലാളിയായിരുന്ന സുരേഷ് കുമാര്‍ ജോലി കഴിഞ്ഞ് മറ്റു തൊഴിലാളികള്‍ക്കൊപ്പം ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഓട്ടോ കുത്തിമറിച്ചിട്ട ഒറ്റയാന്‍, തെറിച്ചുവീണ സുരേഷിനെ തുമ്പിക്കൈയില്‍ ചുഴറ്റിയെടുത്ത് എറിയുകയായിരുന്നു. ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. […]
Read Moreപ്രഭാത വാർത്തകൾ
2024 ഫെബ്രുവരി 26 തിങ്കൾ1199 കുംഭം 13 ഉത്രം ◾സ്ത്രീകള്‍ പിന്നിലുള്ള ഒരു മേഖലയും ഇന്ന് രാജ്യത്തില്ലെന്ന് മന്‍കിബാത്തില്‍ നരേന്ദ്രമോദി. ഗ്രാമങ്ങളിലെ സ്ത്രീകള്‍ പോലും ഡ്രോണുകള്‍ ഉപയോഗിക്കുന്നുവെന്നും നമോ ഡ്രോണ്‍ ദീദിയെന്നത് എല്ലാവരും ചര്‍ച്ച ചെയ്യുന്നുവെന്നും മോദി പറഞ്ഞു. ആദ്യ വോട്ടര്‍മാര്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് റെക്കോര്‍ഡ് തീര്‍ക്കണമെന്നും നൂറ്റിപത്താം എപ്പിസോഡില്‍ അദ്ദേഹം ആഹ്വാനം ചെയ്തു. അതേസമയം മന്‍ കി ബാത്ത് അടുത്ത മൂന്ന് മാസം ഉണ്ടാകില്ലെന്നും മാര്‍ച്ചില്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നേക്കാമെന്നും പുതിയ […]
Read Moreതന്നെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിയുടെ മകളെ ഞാൻ ഒരാഴ്ചക്കകം ജയിലിലാക്കും
തന്നെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചക്കകം ജയിലിലാക്കുമെന്നും അതിനുള്ള ആറ്റംബോംബ് തന്റെ കൈയ്യിലുണ്ടെന്നും ഭീഷണി മുഴക്കി ട്വന്റി 20 പാര്‍ട്ടി നേതാവ് സാബു എം ജേക്കബ്.
Read Moreആറ്റുകാൽ പൊങ്കാല
തലസ്ഥാനം പൊങ്കാല പ്രഭയിൽ. രാവിലെ 10.30-ന് പണ്ടാര അടുപ്പിൽ തീ പകർന്നു. ഉച്ചക്ക് 2.30 ന് നിവേദ്യം വിതരണം ചെയ്യും.
Read Moreപ്രഭാത വാർത്തകൾ*
2024 | ഫെബ്രുവരി 25 | ഞായർ | 1199 | കുംഭം 12 | പൂരം◾എഫ്.സി.ഐ. ഗോഡൗണുകളില്‍ സംഭരിച്ച് പൊതുവിപണി വില്‍പ്പന പദ്ധതി വഴി സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുന്ന അരി ഇനിമുതല്‍ സ്ഥാനസര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഭാരത് ബ്രാന്‍ഡില്‍ രാജ്യത്തെല്ലായിടത്തും വില്‍ക്കാനായി കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളായ നാഫെഡ്, കേന്ദ്രീയ ഭണ്ഡാര്‍, ദേശീയ സഹകരണ കണ്‍സ്യൂമര്‍ ഫെഡറേഷന്‍ എന്നിവയ്ക്ക് അരി കൈമാറണമെന്നുകാട്ടി എഫ്.സി.ഐ. ചെയര്‍മാന് കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ മന്ത്രാലയം കത്തയച്ചു. എഫ്.സി.ഐ. ഗോഡൗണ്‍വഴി സംഭരിച്ച് […]
Read Moreസായാഹ്ന വാർത്തകൾ
2024 ഫെബ്രുവരി 24 ശനി ◾ദില്ലി ചലോ മാര്‍ച്ച് പന്ത്രണ്ടാം ദിവസത്തിലേക്ക്. യുവ കര്‍ഷകന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ കര്‍ഷകരുടെ തീരുമാനം. വെടിയേറ്റ് മരിച്ച യുവ കര്‍ഷകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിച്ചു മാര്‍ച്ച് നടത്തും. തിങ്കളാഴ്ച ലോക വ്യാപാര സംഘടനയുടെ കോലം എല്ലാ ഗ്രാമങ്ങളിലും കത്തിക്കും. വ്യാഴാഴ്ച കൂടുതല്‍ സമരപരിപാടികള്‍ പ്രഖ്യാപിക്കും. സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ സംഘും ആണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുക. ഇതിനിടെ, കേന്ദ്രം ചര്‍ച്ചയ്ക്ക് […]
Read Moreവാർത്താ സമ്മേളനത്തിൽ എത്താൻ വൈകിയതിന് പ്രതിപക്ഷ നേതാവിനെ അസഭ്യ വർഷം
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ വൈകിയെത്തിയതിൽ ക്ഷുഭിതനായി കെ.പി.സി.സിഅധ്യക്ഷൻ കെ.സുധാകരൻ. കോൺഗ്രസിന്റെ സമരാഗ്നി പ്രക്ഷോഭയാത്രയുടെ വാർത്താസമ്മേളനത്തിൽ എത്താൻ വൈകിയതിനാലാണ് സംഭവം. മാധ്യമപ്രവർത്തകർക്കുമുന്നിൽ അസഭ്യവർഷം നടത്തിയാണ് അതൃപ്തി പ്രകടിപ്പിച്ചത്.ആലപ്പുഴയിൽ ഇന്ന് രാവിലെ 10നാണ് സമ്മേളനംനിശ്ചയിച്ചിരുന്നത്. എന്നാൽ, 11 മണിയോടെയാണ് കെ. സുധാകരൻ എത്തിയെങ്കിലും വി.ഡി.സതീശൻ എത്തിയിരുന്നില്ല. ഏതാനുംമിനിറ്റുകൾക്കകം അദ്ദേഹം എത്തുമെന്ന് അറിയിച്ചെങ്കിലും കാത്തിരിപ്പ് 20 മിനിറ്റോളം നീണ്ടു. ഇതോടെയാണ് സുധാകരൻ അസഭ്യവർഷം നടത്തിയത്.
Read More