Month: January 2024

ട്രെയിനിൽ നിന്ന് ചാടിയിറങ്ങുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് യുവാവ് മരിച്ചു. കോട്ടയം പുതുപ്പള്ളി സ്വദേശി അഞ്ചേരി ഇടശ്ശേരിക്കുന്നേൽ ദീപക് ജോർജ് വർക്കി (25) ആണ് മരിച്ചത്. മറന്നുവെച്ച കണ്ണടയെടുക്കാനായി വീണ്ടും ട്രെയിനിലേക്ക് കയറിയ യുവാവ് തിരികെ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇന്ന് പുലർച്ചെ അഞ്ചിനാണ് സംഭവം. പുനെ – കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനിൽ നിന്നിറങ്ങിയ യുവാവ് കണ്ണടയെടുക്കാനായി വീണ്ടും തിരികെ ട്രെയിനിൽ കയറി. അതിനിടെ ട്രെയിൻ മുന്നോട്ട് നീങ്ങിയപ്പോൾ ചാടിയിറങ്ങാൻശ്രമിക്കുന്നതിനിടെയാണ് […]

Read More

വാർത്താകേരളം

                     ഗുജറാത്തിൽ വിനോദയാത്രയ്‌ക്കു പോയ ബോട്ട് മറിഞ്ഞ് 17 മരണം?️വിനോദ യാത്രയ്ക്കിടെ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 17 പേർ മരിച്ചു. ഗുജറാത്തിലെ വഡോദരയിൽ ഹരണി തടാകത്തിലുണ്ടായ അപകടത്തിലാണ് 15 വിദ്യാർഥികളും 2 അധ്യാപകരും മരിച്ചത്. അപകടസമയത്ത് 27 വിദ്യാർഥികളും 4 അധ്യാപകരുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ന്യൂ സൺറൈസ് എന്ന സ്വകാര്യ സ്കൂളിലെ അധ്യാപകരും വിദ്യാർഥികളുമാണ് അപകടത്തിൽപ്പെട്ടത്. സംഭവ സമയത്ത് ആരും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. അപകടത്തിൽ പെട്ടവർക്ക് ധനസഹായം?️ഗുജറാത്തിൽ ബോട്ട് മുങ്ങി മരിച്ചവരുടെ കുടുംബങ്ങൾക്ക് […]

Read More

ഒന്നാം വിള നെല്ല് സംഭരണ തുകയ്ക്ക് ക്യാമ്പ് നടത്തുന്നു.

ഒന്നാം വിള നെല്ല് സംഭരിച്ച കർഷകർക്ക് തുക വേഗത്തിൽ ലഭ്യമാക്കുന്നതിന് ഇന്ന് രാവിലെ 10.30 ന് അയിലൂർ കൃഷിഭവനിൽ ക്യാമ്പ് നടത്തുന്നു. നെല്ല് സംഭരണത്തിന് ശേഷം സപ്ലൈകോ നൽകിയ പി. ആർ. എസ്സുമായി ക്യാമ്പിൽ കർഷകർ പങ്കെടുക്കണമെന്ന് കൃഷിഭവൻ അധികൃതർ അറിയിച്ചു. കനറാ ബാങ്കിൽ നിലവിൽ അക്കൗണ്ട് ഇല്ലാത്ത കർഷകർ പി. ആർ. എസ്സിനോടൊപ്പം, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡിന്റെ പകർപ്പ് 2 എണ്ണം, പാൻ കാർഡ് ഉണ്ടെങ്കിൽ അതിന്റെ പകർപ്പും കൊണ്ടുവരേണ്ടതാണ്. കനറാ […]

Read More

പ്രഭാത വാർത്തകൾ

2024 ജനുവരി 19 വെള്ളി 1199 മകരം 5 ഭരണി ◾കേന്ദ്രസര്‍ക്കാരിനെതിരെ ഫെബ്രുവരി എട്ടിനു ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് പ്രതിപക്ഷം. സമരത്തിലേക്കുള്ള മുഖ്യമന്ത്രിയുടെ ക്ഷണം യുഡിഎഫ് തള്ളി. ഇന്ത്യാ സഖ്യത്തിലെ കക്ഷികളെയും സമാന ചിന്താഗതിയുള്ള മറ്റു മുഖ്യമന്ത്രിമാരേയും സമരത്തിനിറക്കാനാണ് സിപിഎമ്മിന്റെ ശ്രമം. ◾കരിമണല്‍ കമ്പനിയുടെ മാസപ്പടി ഇടപാടു സംബന്ധിച്ച രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയുടെ പേരും. കെഎസ്ഐഡിസി വഴി സിഎംആര്‍ലില്‍ മുഖ്യമന്ത്രിക്ക് സ്വാധീനമുള്ളതിനാല്‍ തല്പരകക്ഷി ഇടപാടായി സാക്ഷ്യപ്പെടുത്താത്തത് ചട്ടലംഘനമെന്നാണ് ആര്‍ഒസി റിപ്പോര്‍ട്ടില്‍ […]

Read More

വാർത്താകേരളം

                   ലോക്സഭാ തെരഞ്ഞെടുപ്പ്; പെട്രോൾ-ഡീസൽ വില അഞ്ച് മുതൽ പത്ത് രൂപ വരെ കുറച്ചേക്കും?️ഈ വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ നീക്കം. പരാമാവധി പത്തു രൂപ കുറച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ എണ്ണക്കമ്പനികൾ ചർച്ച തുടരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.2022 ഏപ്രിൽ മുതൽ ഇന്ധനവിലയിൽ കാര്യമായ മാറ്റം വരുത്താൻ എണ്ണക്കമ്പനികൾ തയാറായിട്ടില്ല. ഈ സാഹചര്യത്തിൽ ഇന്ധനവില പുനർ നിർണയിക്കുമെന്നാണ് വിവരം. അടുത്ത മാസത്തോടെ ഇന്ധനവില കുറയ്ക്കുമെന്ന കാര്യത്തിൽ തീരുമാനമാകുമെന്നാണ് വിവരം. ഇക്കാര്യത്തിൽ […]

Read More

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി ഗുരുവായൂരിൽ എത്തും; താമര കൊണ്ട് തുലാഭാരം നടത്തും.. തൃശ്ശൂരിൽ ഇന്ന് പ്രാദേശിക അവധി

തൃശ്ശൂരിൽ ഇന്ന് പ്രാദേശിക അവധി പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തൃശൂരില്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഗുരുവായൂര്‍, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് തുടങ്ങിയ പഞ്ചായത്തുകളുടെ പരിധിയിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രഫഷണല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധിയാണ്. പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല. കേന്ദ്ര-സംസ്ഥാന, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്നപരീക്ഷകള്‍ക്കുംഅവധി ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Read More

വാർത്താ കേരളം *

* പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിനു തുടക്കം?️രണ്ടു ദിവസത്തെ കേരള സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ വിമാനമിറങ്ങി. പ്രത്യേക വിമാനത്തിൽ നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു.നെടുമ്പാശേരിയിൽ നിന്ന് ഹെലികോപ്റ്ററിൽ കൊച്ചി നാവികസേനാ വിമാനത്തളത്തിലേക്ക് ഹെലികോപ്റ്ററിൽ യാത്ര. അതിനു ശേഷം റോഡ് ഷോ കഴിഞ്ഞ് ഗവൺമെന്‍റ് ഗസ്റ്റ് ഹൗസിൽ വിശ്രമം. സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി?️ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന പൊലീസ് തലപ്പത്ത് […]

Read More

മാളയിൽ കാർ പാറമടയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം

മാളയിൽ കുഴിക്കാട്ടുശ്ശേരി വരദനാട് പാറമടയിലേക്ക് കാർ മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കുഴിക്കാട്ടുശ്ശേരി വരദനാട് ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്. കൊമ്പിടിഞ്ഞാമക്കൽ സ്വദേശികളായ മൂത്തേടത്ത് ശ്യാം, പുന്നേലി പറമ്പിൽ ജോർജ്, പടിഞ്ഞാറേ പുത്തൻ ചിറതാക്കോൽക്കാരൻ ടിറ്റോ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 ന് ഇവർ സഞ്ചരിച്ച കാർ 40അടിയോളം താഴ്ചയുള്ള പാറമടയിലേക്ക് മറിയുകയായിരുന്നു. പുറകിൽ വന്ന ബൈക്ക് യാത്രക്കാരനാണ് പാറമടയിലേക്ക് കാർ മറിയുന്നത് കണ്ടത്. തുടർന്ന് നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു.

Read More

പ്രഭാത വാർത്തകൾ….

2024 | ജനുവരി 16 | ചൊവ്വ | 1199 | മകരം 2 | ഉത്രട്ടാതി ◾കരുവന്നൂര്‍ സഹകരണ ബാങ്കിലെ കള്ളപ്പണ തട്ടിപ്പു കേസില്‍ സിപിഎം 25 അക്കൗണ്ടുകള്‍ വഴി നൂറു കോടിയോളം രൂപയുടെ രഹസ്യ കളളപ്പണ ഇടപാട് നടത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിയമവിരുദ്ധ വായ്പകള്‍ അനുവദിക്കാന്‍ മന്ത്രി പി. രാജീവ് സമ്മര്‍ദം ചെലുത്തി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങള്‍. മാപ്പു സാക്ഷിയാക്കുന്ന ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍ കുമാറാണ് മന്ത്രി […]

Read More